Malayalam Lyrics
My Notes
M | സഹനം മുഴുവന്‍, കൃപയായ് ഒടുവില്‍ കരളില്‍ നിറച്ചൊരമ്മേ ഇരുളില്‍ ഞാനും, കുരിശിന് പ്രഭയില്‍ ഇടറാതീശനെ വാഴ്ത്താം |
F | സഹനം മുഴുവന്‍, കൃപയായ് ഒടുവില്‍ കരളില്‍ നിറച്ചൊരമ്മേ ഇരുളില്‍ ഞാനും, കുരിശിന് പ്രഭയില്‍ ഇടറാതീശനെ വാഴ്ത്താം |
—————————————– | |
M | തളരും മിഴിയില്‍ കാരുണ്യത്തിന് അഞ്ജനമെഴുതാന്‍ അമ്മേ |
F | തളരും മിഴിയില്‍ കാരുണ്യത്തിന് അഞ്ജനമെഴുതാന്‍ അമ്മേ |
M | കരളിതമാം നിന് കരമുണ്ടെങ്കില്‍ അകതാരുരുകി പാടാം |
F | കരളിതമാം നിന് കരമുണ്ടെങ്കില്‍ അകതാരുരുകി പാടാം |
A | ആവേ ആവേ, ആവേ മരിയാ ആവേ, ആവേ മരിയ |
A | ആവേ ആവേ, ആവേ മരിയാ ആവേ, ആവേ മരിയ |
A | സഹനം മുഴുവന്‍, കൃപയായ് ഒടുവില്‍ കരളില്‍ നിറച്ചൊരമ്മേ ഇരുളില്‍ ഞാനും, കുരിശിന് പ്രഭയില്‍ ഇടറാതീശനെ വാഴ്ത്താം |
—————————————– | |
F | ചിരിയുടെ തീരം കവരും കണ്ണീര് തിരയുടെ ഊഴം വന്നാല്‍ |
M | ചിരിയുടെ തീരം കവരും കണ്ണീര് തിരയുടെ ഊഴം വന്നാല്‍ |
F | അവിടെയും നിന് മടിയിലിരുന്ന് ഈശോയെ ഞാന്‍ വാഴ്ത്തും |
M | അവിടെയും നിന് മടിയിലിരുന്ന് ഈശോയെ ഞാന്‍ വാഴ്ത്തും |
A | സഹനം മുഴുവന്‍, കൃപയായ് ഒടുവില്‍ കരളില്‍ നിറച്ചൊരമ്മേ ഇരുളില്‍ ഞാനും, കുരിശിന് പ്രഭയില്‍ ഇടറാതീശനെ വാഴ്ത്താം |
A | സഹനം മുഴുവന്‍, കൃപയായ് ഒടുവില്‍ കരളില്‍ നിറച്ചൊരമ്മേ ഇരുളില്‍ ഞാനും, കുരിശിന് പ്രഭയില്‍ ഇടറാതീശനെ വാഴ്ത്താം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sahanam Muzhuvan Krupayayi Oduvil | സഹനം മുഴുവന്‍, കൃപയായ് ഒടുവില്‍ കരളില്‍ നിറച്ചൊരമ്മേ Sahanam Muzhuvan Krupayayi Oduvil Lyrics | Sahanam Muzhuvan Krupayayi Oduvil Song Lyrics | Sahanam Muzhuvan Krupayayi Oduvil Karaoke | Sahanam Muzhuvan Krupayayi Oduvil Track | Sahanam Muzhuvan Krupayayi Oduvil Malayalam Lyrics | Sahanam Muzhuvan Krupayayi Oduvil Manglish Lyrics | Sahanam Muzhuvan Krupayayi Oduvil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sahanam Muzhuvan Krupayayi Oduvil Christian Devotional Song Lyrics | Sahanam Muzhuvan Krupayayi Oduvil Christian Devotional | Sahanam Muzhuvan Krupayayi Oduvil Christian Song Lyrics | Sahanam Muzhuvan Krupayayi Oduvil MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Karalil Nirachoramme
Irulil Njaanum, Kurishin Prabhayil
Idaraatheeshane Vaazhthaam
Sahanam Muzhuvan, Krupayaai Oduvil
Karalil Nirachoramme
Irulil Njaanum, Kurishin Prabhayil
Idaraatheeshane Vaazhthaam
-----
Thalarum Mizhiyil Kaarunyathin
Anjanam Ezhuthaan Amme
Thalarum Mizhiyil Kaarunyathin
Anjanam Ezhuthaan Amme
Karalithamaam Nin Karamundenkil
Akathaaruruki Paadaam
Karalithamaam Nin Karamundenkil
Akathaaruruki Paadaam
Ave Ave, Ave Mariyaa
Ave, Ave Mariya
Ave Ave, Ave Mariyaa
Ave, Ave Mariya
Sahanam Muzhuvan, Krupayaai Oduvil
Karalil Nirachoramme
Irulil Njanum, Kurishin Prabhayil
Idaratheeshane Vaazhthaam
-----
Chiriyude Theeram Kavarum Kanneer
Thirayude Oozham Vannaal
Chiriyude Theeram Kavarum Kanneer
Thirayude Oozham Vannaal
Avideyum Nin Madiyilirunnu
Eeshoye Njan Vaazhthum
Avideyum Nin Madiyilirunnu
Eeshoye Njan Vaazhthum
Sahanam Muzhuvan, Krupayaai Oduvil
Karalil Nirachoramme
Irulil Njanum, Kurishin Prabhayil
Idaratheeshane Vaazhthaam
Sahanam Muzhuvan, Krupayaai Oduvil
Karalil Nirachoramme
Irulil Njanum, Kurishin Prabhayil
Idaratheeshane Vaazhthaam
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet