Malayalam Lyrics

| | |

A A A

My Notes
M സഹനത്തിന്‍ അമ്മേ, എന്‍ മേരി മാതേ
ക്രൂശിന്റെ നിഴലായ രാജകന്യേ
A ആവേ മരിയാ… ആവേ മരിയാ…
F സഹനത്തിന്‍ അമ്മേ, എന്‍ മേരി മാതേ
ക്രൂശിന്റെ നിഴലായ രാജകന്യേ
M സഹന പൂക്കള്‍ നിന്നില്‍ കാണുമ്പോഴമ്മേ
ഞാനും, കണ്ണീരിനര്‍ത്ഥം കാണും
F സഹന പൂക്കള്‍ നിന്നില്‍ കാണുമ്പോഴമ്മേ
ഞാനും, കണ്ണീരിനര്‍ത്ഥം കാണും
M അമ്മേ… നീ ആശ്രയം…
F എന്നും… എന്‍ സാന്ത്വനം…
A സഹനത്തിന്‍ അമ്മേ, എന്‍ മേരി മാതേ
ക്രൂശിന്റെ നിഴലായ രാജകന്യേ
—————————————–
M കാല്‍വരി വേദന ആഞ്ഞു പതിച്ചത്
അമ്മേ നിന്‍ ഹൃദയത്തിലുമല്ലോ
F കാല്‍വരി വേദന ആഞ്ഞു പതിച്ചത്
അമ്മേ നിന്‍ ഹൃദയത്തിലുമല്ലോ
M പരിഭവമില്ലാത്ത നയനങ്ങളില്‍ ഞാന്‍
കാണുന്നു ദൈവമേ വിണ്‍മഹത്വം
F പരിഭവമില്ലാത്ത നയനങ്ങളില്‍ ഞാന്‍
കാണുന്നു ദൈവമേ വിണ്‍മഹത്വം
A കാണുന്നു ദൈവമേ വിണ്‍മഹത്വം
A അമ്മേ പരിശുദ്ധ മാതേ
നിത്യവും പ്രാര്‍ത്ഥിക്ക തായേ
A അമ്മേ പരിശുദ്ധ മാതേ
നിത്യവും പ്രാര്‍ത്ഥിക്ക തായേ
A സഹനത്തിന്‍ അമ്മേ, എന്‍ മേരി മാതേ
ക്രൂശിന്റെ നിഴലായ രാജകന്യേ
—————————————–
F കനിവറ്റ വൈരികള്‍ ചൂഴുന്ന നേരം
കണ്ണീരു കാണാന്‍ നീ വന്നു
M കനിവറ്റ വൈരികള്‍ ചൂഴുന്ന നേരം
കണ്ണീരു കാണാന്‍ നീ വന്നു
F കനിവുള്ള കൈകളിലെന്നെ സമര്‍പ്പിച്ചു
കുരിശില്‍ ഞാന്‍ ആശ്രയം തേടി
M കനിവുള്ള കൈകളിലെന്നെ സമര്‍പ്പിച്ചു
കുരിശില്‍ ഞാന്‍ ആശ്രയം തേടി
A മിശിഹാ എന്‍ ആശ്വാസമായി
A അമ്മേ പരിശുദ്ധ മാതേ
നിത്യവും പ്രാര്‍ത്ഥിക്ക തായേ
A അമ്മേ പരിശുദ്ധ മാതേ
നിത്യവും പ്രാര്‍ത്ഥിക്ക തായേ
F സഹനത്തിന്‍ അമ്മേ, എന്‍ മേരി മാതേ
ക്രൂശിന്റെ നിഴലായ രാജകന്യേ
M സഹന പൂക്കള്‍ നിന്നില്‍ കാണുമ്പോഴമ്മേ
ഞാനും, കണ്ണീരിനര്‍ത്ഥം കാണും
F സഹന പൂക്കള്‍ നിന്നില്‍ കാണുമ്പോഴമ്മേ
ഞാനും, കണ്ണീരിനര്‍ത്ഥം കാണും
M അമ്മേ… നീ ആശ്രയം…
F എന്നും… എന്‍ സാന്ത്വനം…
A സഹനത്തിന്‍ അമ്മേ, എന്‍ മേരി മാതേ
ക്രൂശിന്റെ നിഴലായ രാജകന്യേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സഹനത്തിന്‍ അമ്മേ, എന്‍ മേരി മാതേ ക്രൂശിന്റെ നിഴലായ രാജകന്യേ Sahanathin Amme En Mary Mathe Lyrics | Sahanathin Amme En Mary Mathe Song Lyrics | Sahanathin Amme En Mary Mathe Karaoke | Sahanathin Amme En Mary Mathe Track | Sahanathin Amme En Mary Mathe Malayalam Lyrics | Sahanathin Amme En Mary Mathe Manglish Lyrics | Sahanathin Amme En Mary Mathe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sahanathin Amme En Mary Mathe Christian Devotional Song Lyrics | Sahanathin Amme En Mary Mathe Christian Devotional | Sahanathin Amme En Mary Mathe Christian Song Lyrics | Sahanathin Amme En Mary Mathe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sahanathin Amme, En Meri Maathe
Krooshinte Nizhalaaya Raajakanye
Aave Mariyaa… Aave Mariyaa...

Sahanathin Amme, En Meri Maathe
Krooshinte Nizhalaaya Raajakanye

Sahana Pookkal Ninnil Kaanumbozhamme
Njanum, Kanneerinartham Kaanum
Sahana Pookkal Ninnil Kaanumbozhamme
Njanum, Kanneerinartham Kaanum

Amme… Nee Aashrayam…
Ennum… En Saanthwanam…

Sahanathin Amme, En Meri Maathe
Krooshinte Nizhalaaya Rajakanye

-----

Kalvari Vedhana Aanju Pathichath
Amme Nin Hrudhayathilumallo
Kalvari Vedhana Aanju Pathichath
Amme Nin Hrudhayathilumallo

Paribhavamillaatha Nayanangalil Njan
Kaanunnu Daivame Vinnmahathvam
Paribhavamillaatha Nayanangalil Njan
Kaanunnu Daivame Vinnmahathvam
Kaanunnu Daivame Vinnmahathvam

Amme Parishudha Maathe
Nithyavum Praarthikka Thaaye
Amme Parishudha Maathe
Nithyavum Praarthikka Thaaye

Sahanathin Amme, En Meri Mathe
Krushinte Nizhalaya Raja Kanye

-----

Kanivatta Vairikal Choozhunna Neram
Kanneeru Kaanaan Nee Vannu
Kanivatta Vairikal Choozhunna Neram
Kanneeru Kaanaan Nee Vannu

Kanivulla Kaikalilenne Samarppichu
Kurishil Njan Aashrayam Thedi
Kanivulla Kaikalilenne Samarppichu
Kurishil Njan Aashrayam Thedi
Mishihaa En Aashwaasamaayi

Amme Parishudha Mathe
Nithyavum Prarthikka Thaye
Amme Parishudha Mathe
Nithyavum Prarthikka Thaye

Sahanathin Amme, En Meri Maathe
Krooshinte Nizhalaaya Raajakanye

Sahana Pookkal Ninnil Kaanumbozhamme
Njanum, Kanneerin Artham Kanum
Sahana Pookkal Ninnil Kaanumbozhamme
Njanum, Kanneerin Artham Kanum

Amme… Nee Aashrayam…
Ennum… En Santhwanam…

Sahanathin Amme, En Meri Maathe
Krooshinte Nizhalaaya Rajakanye

Sahanathinnamme Sahanathin Amme En Ammeyen Sahannathinnammeyen Sahanathinamme Mary Meri Mathe Maathe Madhe Maadhe


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 473.  Song ID 12265


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.