Malayalam Lyrics

| | |

A A A

My Notes
M സഹനത്തിന്‍ മുള്ളുകള്‍, ഹൃദയത്തില്‍ ചൂടിയ
വ്യാകുല മാതാവേ
വ്യസനങ്ങളേഴും, ഹൃദയത്തില്‍ സൂക്ഷിച്ച
വ്യാകുല മാതാവേ
കരുണ തന്‍ വാത്സല്യമേ
F സഹനത്തിന്‍ മുള്ളുകള്‍, ഹൃദയത്തില്‍ ചൂടിയ
വ്യാകുല മാതാവേ
വ്യസനങ്ങളേഴും, ഹൃദയത്തില്‍ സൂക്ഷിച്ച
വ്യാകുല മാതാവേ
കരുണ തന്‍ വാത്സല്യമേ
—————————————–
M കാലി തൊഴുത്തും, കാല്‍വരി മലയും
അമ്മ തന്‍ നെഞ്ചിലെ, വാളായി മാറി
🎵🎵🎵
F കാലി തൊഴുത്തും, കാല്‍വരി മലയും
അമ്മ തന്‍ നെഞ്ചിലെ, വാളായി മാറി
M ശിമെയോന്റെ വാക്കുകള്‍, ഹൃദയം മുറിച്ചപ്പോള്‍
വാടാതെ വാനോളം സഹിച്ചോരമ്മേ
F ശിമെയോന്റെ വാക്കുകള്‍, ഹൃദയം മുറിച്ചപ്പോള്‍
വാടാതെ വാനോളം സഹിച്ചോരമ്മേ
A അമ്മേ… വ്യാകുല മാതാവേ…
അഭയം തരണേ, അമ്മേ…
A അമ്മേ… വ്യാകുല മാതാവേ…
അഭയം തരണേ, അമ്മേ…
—————————————–
F ദേവാലയത്തിലെ, നഷ്‌ടത്തിന്‍ നേരവും
ഗാഗുല്‍ത്തായിലെ, ബലിയുടെ നിമിഷവും
🎵🎵🎵
M ദേവാലയത്തിലെ, നഷ്‌ടത്തിന്‍ നേരവും
ഗാഗുല്‍ത്തായിലെ, ബലിയുടെ നിമിഷവും
F വ്യാകുലത്തിന്‍ വാള്‍, ചങ്കു മുറിച്ചപ്പോള്‍
കര്‍ത്താവിന്‍ ദാസിയായ്‌ നിന്നൊരമ്മേ
M വ്യാകുലത്തിന്‍ വാള്‍, ചങ്കു മുറിച്ചപ്പോള്‍
കര്‍ത്താവിന്‍ ദാസിയായ്‌ നിന്നൊരമ്മേ
A അമ്മേ… വ്യാകുല മാതാവേ…
അഭയം തരണേ, അമ്മേ…
A അമ്മേ… വ്യാകുല മാതാവേ…
അഭയം തരണേ, അമ്മേ…
—————————————–
M കുരിശിന്റെ പാതയില്‍, പ്രിയ സൂനുവിന്‍ മുഖം
കദനത്തിന്‍ നോവായി മാറിടുന്നു
🎵🎵🎵
F കുരിശിന്റെ പാതയില്‍, പ്രിയ സൂനുവിന്‍ മുഖം
കദനത്തിന്‍ നോവായി മാറിടുന്നു
M ബലിയായി നല്‍കിയ, പ്രിയ സൂനുവിന്‍ ദേഹം
അമ്മേ നിന്‍ മടിയില്‍ കിടത്തിയല്ലോ
F ബലിയായി നല്‍കിയ, പ്രിയ സൂനുവിന്‍ ദേഹം
അമ്മേ നിന്‍ മടിയില്‍ കിടത്തിയല്ലോ
🎵🎵🎵
A സഹനത്തിന്‍ മുള്ളുകള്‍, ഹൃദയത്തില്‍ ചൂടിയ
വ്യാകുല മാതാവേ
വ്യസനങ്ങളേഴും, ഹൃദയത്തില്‍ സൂക്ഷിച്ച
വ്യാകുല മാതാവേ
കരുണ തന്‍ വാത്സല്യമേ
A കരുണ തന്‍ വാത്സല്യമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സഹനത്തിന്‍ മുള്ളുകള്‍, ഹൃദയത്തില്‍ ചൂടിയ വ്യാകുല മാതാവേ വ്യസനങ്ങളേഴും, ഹൃദയത്തില്‍ സൂക്ഷിച്ച Sahanathin Mullukal Hrudhayathil Choodiya Lyrics | Sahanathin Mullukal Hrudhayathil Choodiya Song Lyrics | Sahanathin Mullukal Hrudhayathil Choodiya Karaoke | Sahanathin Mullukal Hrudhayathil Choodiya Track | Sahanathin Mullukal Hrudhayathil Choodiya Malayalam Lyrics | Sahanathin Mullukal Hrudhayathil Choodiya Manglish Lyrics | Sahanathin Mullukal Hrudhayathil Choodiya Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sahanathin Mullukal Hrudhayathil Choodiya Christian Devotional Song Lyrics | Sahanathin Mullukal Hrudhayathil Choodiya Christian Devotional | Sahanathin Mullukal Hrudhayathil Choodiya Christian Song Lyrics | Sahanathin Mullukal Hrudhayathil Choodiya MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sahanathin Mullukal, Hrudhayathil Choodiya
Vyakula Mathave
Vyasanangalezhum, Hrudhayathil Sookshicha
Vyakula Mathave
Karuna Than Vaalsalyame

Sahanathin Mullukal, Hrudhayathil Choodiya
Vyakula Mathave
Vyasanangalezhum, Hrudhayathil Sookshicha
Vyakula Mathave
Karuna Than Vaalsalyame

-----

Kaali Thozhuthum, Kalvari Malayum
Amma Than Nenchile, Vaalaayi Maari

🎵🎵🎵

Kaali Thozhuthum, Kalvari Malayum
Amma Than Nenchile, Vaalaayi Maari

Shimeyonte Vaakkukal, Hrudhayam Murichappol
Vaadaathe Vaanolam Sahichoramme
Shimeyonte Vaakkukal, Hrudhayam Murichappol
Vaadaathe Vaanolam Sahichoramme

Amme... Vyaakula Maathaave...
Abhayam Tharane, Amme...
Amme... Vyaakula Maathaave...
Abhayam Tharane, Amme...

-----

Dhevalayathile, Nashttathin Neravum
Gagulthaayile, Baliyude Nimishavum

🎵🎵🎵

Dhevalayathile, Nashttathin Neravum
Gagulthayile, Baliyude Nimishavum

Vyaakulathin Vaal, Chanku Murichappol
Karthavin Dhaasiyaai Ninnoramme
Vyaakulathin Vaal, Chanku Murichappol
Karthavin Dhaasiyaai Ninnoramme

Amme... Vyaakula Maathaave...
Abhayam Tharane, Amme...
Amme... Vyaakula Maathaave...
Abhayam Tharane, Amme...

-----

Kurishinte Paathayil, Priya Soonuvin Mukham
Kadhanathin Novaayi Maaridunnu

🎵🎵🎵

Kurishinte Paathayil, Priya Soonuvin Mukham
Kadhanathin Novaayi Maaridunnu

Baliyaayi Nalkiya, Priya Soonuvin Dheham
Amme Nin Madiyil Kidathiyallo
Baliyaayi Nalkiya, Priya Soonuvin Dheham
Amme Nin Madiyil Kidathiyallo

🎵🎵🎵

Sahanathin Mullukal, Hrudhayathil Choodiya
Vyaakula Maathaave
Vyasanangal Ezhum, Hrudhayathil Sookshicha
Vyaakula Maathaave
Karuna Than Valsalyame
Karuna Than Valsalyame

Sahanathin Mullukal Mulukal Hrudhayathil Hrudayathil Hridhayathil Hridayathil Choodiya Chudiya Vaathsalyame Vathsalyame


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 204.  Song ID 12513


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.