Malayalam Lyrics

| | |

A A A

My Notes
M സഹ്യന്റെ നെറുകയിലായ് കാരുണ്യം വിതറും
സ്‌നേഹത്തിന്‍ ദീപമായ്, തെളിയുമീ ഗിരിയില്‍
രക്ഷ തന്‍ തണലായ്‌, വിളങ്ങുന്ന കുരിശേ
മനുഷ്യനു പ്രത്യാശയിന്‍ അഭയമാം കുരിശേ
F സഹ്യന്റെ നെറുകയിലായ് കാരുണ്യം വിതറും
സ്‌നേഹത്തിന്‍ ദീപമായ്, തെളിയുമീ ഗിരിയില്‍
രക്ഷ തന്‍ തണലായ്‌, വിളങ്ങുന്ന കുരിശേ
മനുഷ്യനു പ്രത്യാശയിന്‍ അഭയമാം കുരിശേ
A സ്‌നേഹത്തിന്‍ കൂടാരം
ജീവനു പ്രത്യാശയിന്‍ കിരണം
അവശര്‍ക്കനുദിന ആലംബം നീ
തെക്കന്‍ കുരിശു മല
A സ്‌നേഹത്തിന്‍ കൂടാരം
ജീവനു പ്രത്യാശയിന്‍ കിരണം
അവശര്‍ക്കനുദിന ആലംബം നീ
തെക്കന്‍ കുരിശു മല
A സഹ്യന്റെ നെറുകയിലായ് കാരുണ്യം വിതറും
സ്‌നേഹത്തിന്‍ ദീപമായ്, തെളിയുമീ ഗിരിയില്‍
രക്ഷ തന്‍ തണലായ്‌, വിളങ്ങുന്ന കുരിശേ
മനുഷ്യനു പ്രത്യാശയിന്‍ അഭയമാം കുരിശേ
—————————————–
M ചെഞ്ചോരയേകി ഈ, പാപിയെ നേടുവാന്‍
സഹനത്തിന്‍ കുരിശു മരം, ചുമലിലേറ്റി നീ
🎵🎵🎵
F ചെഞ്ചോരയേകി ഈ, പാപിയെ നേടുവാന്‍
സഹനത്തിന്‍ കുരിശു മരം, ചുമലിലേറ്റി നീ
M എന്‍ പാപഭാരം പേറി, കാല്‍വരിയേറുമ്പോള്‍
ആ പാദം അനുഗമിക്കാന്‍ എന്നെ വിളിച്ചില്ലേ
F എന്‍ പാപഭാരം പേറി, കാല്‍വരിയേറുമ്പോള്‍
ആ പാദം അനുഗമിക്കാന്‍ എന്നെ വിളിച്ചില്ലേ
M ഈ കുരിശു മലയേറി, നെറുകയില്‍ എത്തുമ്പോള്‍
അവിടുത്തെ പീഢയോര്‍ത്തു നീറിടുന്നു ഞാന്‍
F ഈ കുരിശു മലയേറി, നെറുകയില്‍ എത്തുമ്പോള്‍
അവിടുത്തെ പീഢയോര്‍ത്തു നീറിടുന്നു ഞാന്‍
A സ്‌നേഹത്തിന്‍ കൂടാരം
ജീവനു പ്രത്യാശയിന്‍ കിരണം
അവശര്‍ക്കനുദിന ആലംബം നീ
തെക്കന്‍ കുരിശു മല
A സ്‌നേഹത്തിന്‍ കൂടാരം
ജീവനു പ്രത്യാശയിന്‍ കിരണം
അവശര്‍ക്കനുദിന ആലംബം നീ
തെക്കന്‍ കുരിശു മല
A സഹ്യന്റെ നെറുകയിലായ് കാരുണ്യം വിതറും
സ്‌നേഹത്തിന്‍ ദീപമായ്, തെളിയുമീ ഗിരിയില്‍
രക്ഷ തന്‍ തണലായ്‌, വിളങ്ങുന്ന കുരിശേ
മനുഷ്യനു പ്രത്യാശയിന്‍ അഭയമാം കുരിശേ
—————————————–
F കുരിശിന്റെ പാതയിലെ, അനുഗാമിയായിടാന്‍
ജീവിത കുരിശു മരം, ചുമലിലേറ്റിടാന്‍
🎵🎵🎵
M കുരിശിന്റെ പാതയിലെ, അനുഗാമിയായിടാന്‍
ജീവിത കുരിശു മരം, ചുമലിലേറ്റിടാന്‍
F ക്ഷമയോടും സ്‌നേഹത്തോടും, സഹജരെ നേടിടാന്‍
ത്യാഗത്തിന്‍ വഴിയിലൂടീശോയെ ചുംബിക്കാന്‍
M ക്ഷമയോടും സ്‌നേഹത്തോടും, സഹജരെ നേടിടാന്‍
ത്യാഗത്തിന്‍ വഴിയിലൂടീശോയെ ചുംബിക്കാന്‍
F കുരിശിന്റെ മാര്‍ഗ്ഗത്തെ, അനുചരര്‍ക്കേകിടാന്‍
പുതിയൊരു ഗാന ശോഭ എന്നില്‍ വിളങ്ങിടാന്‍
M കുരിശിന്റെ മാര്‍ഗ്ഗത്തെ, അനുചരര്‍ക്കേകിടാന്‍
പുതിയൊരു ഗാന ശോഭ എന്നില്‍ വിളങ്ങിടാന്‍
A സ്‌നേഹത്തിന്‍ കൂടാരം
ജീവനു പ്രത്യാശയിന്‍ കിരണം
അവശര്‍ക്കനുദിന ആലംബം നീ
തെക്കന്‍ കുരിശു മല
A സ്‌നേഹത്തിന്‍ കൂടാരം
ജീവനു പ്രത്യാശയിന്‍ കിരണം
അവശര്‍ക്കനുദിന ആലംബം നീ
തെക്കന്‍ കുരിശു മല
A സഹ്യന്റെ നെറുകയിലായ് കാരുണ്യം വിതറും
സ്‌നേഹത്തിന്‍ ദീപമായ്, തെളിയുമീ ഗിരിയില്‍
രക്ഷ തന്‍ തണലായ്‌, വിളങ്ങുന്ന കുരിശേ
മനുഷ്യനു പ്രത്യാശയിന്‍ അഭയമാം കുരിശേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സഹ്യന്റെ നെറുകയിലായ് കാരുണ്യം വിതറും സ്‌നേഹത്തിന്‍ ദീപമായ്, തെളിയുമീ ഗിരിയില്‍ Sahyante Nerukayilayi Karunyam Vitharum Lyrics | Sahyante Nerukayilayi Karunyam Vitharum Song Lyrics | Sahyante Nerukayilayi Karunyam Vitharum Karaoke | Sahyante Nerukayilayi Karunyam Vitharum Track | Sahyante Nerukayilayi Karunyam Vitharum Malayalam Lyrics | Sahyante Nerukayilayi Karunyam Vitharum Manglish Lyrics | Sahyante Nerukayilayi Karunyam Vitharum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sahyante Nerukayilayi Karunyam Vitharum Christian Devotional Song Lyrics | Sahyante Nerukayilayi Karunyam Vitharum Christian Devotional | Sahyante Nerukayilayi Karunyam Vitharum Christian Song Lyrics | Sahyante Nerukayilayi Karunyam Vitharum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sahyante Nerukayilaai Kaarunyam Vitharum
Snehathin Deepamaai, Theliyumee Giriyil
Raksha Than Thanalaai, Vilangunna Kurishe
Manushyanu Prathyaashayin Abhayamaam Kurishe

Sahyante Nerukayilaai Kaarunyam Vitharum
Snehathin Deepamaai, Theliyumee Giriyil
Raksha Than Thanalaai, Vilangunna Kurishe
Manushyanu Prathyaashayin Abhayamaam Kurishe

Snehathin Koodaaram
Jeevanu Prathyaashayin Kiranam
Avasharkkanudhina Aalambam Nee
Thekkan Kurishu Mala

Snehathin Koodaaram
Jeevanu Prathyaashayin Kiranam
Avasharkkanudhina Aalambam Nee
Thekkan Kurishu Mala

Sahyante Nerukayilaai Karunyam Vitharum
Snehathin Deepamaai, Theliyumee Giriyil
Reksha Than Thanalaai, Vilangunna Kurishe
Manushyanu Prathyashayin Abhayamaam Kurishe

-----

Chenchorayeki Ee, Paapiye Neduvaan
Sahanathin Kurishu Maram, Chumaliletti Nee

🎵🎵🎵

Chenchorayeki Ee, Paapiye Neduvaan
Sahanathin Kurishu Maram, Chumaliletti Nee

En Paapabhaaram Peri, Kalvariyerumbol
Aa Paadham Anugamikkaan Enne Vilichille
En Paapabhaaram Peri, Kalvariyerumbol
Aa Paadham Anugamikkaan Enne Vilichille

Ee Kurishu Malayeri, Nerukayil Ethumbol
Aviduthe Peedayorthu Neeridunnu Njan
Ee Kurishu Malayeri, Nerukayil Ethumbol
Aviduthe Peedayorthu Neeridunnu Njan

Snehathin Koodaram
Jeevanu Prathyashayin Kiranam
Avasharkkanudhina Aalambam Nee
Thekkan Kurishu Mala

Snehathin Koodaram
Jeevanu Prathyashayin Kiranam
Avasharkkanudhina Aalambam Nee
Thekkan Kurishu Mala

Sahyante Nerukayilaai Karunyam Vitharum
Snehathin Deepamaai, Theliyum Ee Giriyil
Raksha Than Thanalaai, Vilangunna Kurishe
Manushyanu Prethyashayin Abhayamaam Kurishe

-----

Kurishinte Paathayile, Anugaamiyaayidaan
Jeevitha Kurishu Maram, Chumalilettidaan

🎵🎵🎵

Kurishinte Paathayile, Anugaamiyaayidaan
Jeevitha Kurishu Maram, Chumalilettidaan

Kshamayodum Snehathodum, Sahajare Nedidaan
Thyaagathin Vazhiyiloodeeshoye Chumbikkaan
Kshamayodum Snehathodum, Sahajare Nedidaan
Thyaagathin Vazhiyiloodeeshoye Chumbikkaan

Kurishinte Maarggathe, Anuchararkkekidaan
Puthiyoru Gaana Shobha Ennil Vilangidaan
Kurishinte Maarggathe, Anuchararkkekidaan
Puthiyoru Gaana Shobha Ennil Vilangidaan

Snehathin Koodaram
Jeevanu Prathyashayin Kiranam
Avasharkkanudhina Aalambam Nee
Thekkan Kurishu Mala

Snehathin Koodaram
Jeevanu Prathyashayin Kiranam
Avasharkkanudhina Aalambam Nee
Thekkan Kurishu Mala

Sahyante Nerukayilaai Karunyam Vitharum
Snehathin Deepamaai, Theliyum Ee Giriyil
Raksha Than Thanalaai, Vilangunna Kurishe
Manushyanu Prethyashayin Abhayamaam Kurishe

Sahyante Nerukayilayi Nerukayilaayi Nerukayilai Nerukayilaai Nerukayyilayi Nerukayyilaayi Nerukayyilai Nerukayyilaai Karunyam Kaarunyam Vitharum


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 95.  Song ID 13312


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.