Malayalam Lyrics
My Notes
M | സൈന്യാധി നാഥന്‍ ഓശാന (ഓശാന) അത്യുന്നതങ്ങളില്‍ ഓശാന (ഓശാന) രാജാധിരാജന്‍ ഓശാന (ഓശാന) ദാവീദിന്‍ സൂനുവിന്‍ ഓശാന (ഓശാന) |
F | സൈന്യാധി നാഥന്‍ ഓശാന (ഓശാന) അത്യുന്നതങ്ങളില്‍ ഓശാന (ഓശാന) രാജാധിരാജന്‍ ഓശാന (ഓശാന) ദാവീദിന്‍ സൂനുവിന്‍ ഓശാന (ഓശാന) |
A | പരിശുദ്ധന്‍ പരിശുദ്ധന്‍ ബലവാനും നീ പരിശുദ്ധന്‍ പരിശുദ്ധന്‍ ബലവാനും നീ |
A | പരിശുദ്ധന്‍ പരിശുദ്ധന്‍ ബലവാനും നീ പരിശുദ്ധന്‍ പരിശുദ്ധന്‍ ബലവാനും നീ |
A | സൈന്യാധി നാഥന്‍ ഓശാന (ഓശാന) അത്യുന്നതങ്ങളില്‍ ഓശാന (ഓശാന) രാജാധിരാജന്‍ ഓശാന (ഓശാന) ദാവീദിന്‍ സൂനുവിന്‍ ഓശാന (ഓശാന) |
—————————————– | |
M | ഭൂതലമൊന്നായ് പാടുന്നു ഭൂമിക്കതീശനെ വാഴ്‌ത്തുന്നു |
F | ഭൂതലമൊന്നായ് പാടുന്നു (ഹോസാന) ഭൂമിക്കതീശനെ വാഴ്‌ത്തുന്നു (ഹോസാന) |
M | നിരുപമമങ്ങേ, മഹിമകളെന്നും |
F | നിരുപമമങ്ങേ, മഹിമകളെന്നും |
A | സൃഷ്‌ടികളൊന്നായ് പാടുന്നു |
A | പരിശുദ്ധന്‍ പരിശുദ്ധന്‍ ബലവാനും നീ പരിശുദ്ധന്‍ പരിശുദ്ധന്‍ ബലവാനും നീ |
A | പരിശുദ്ധന്‍ പരിശുദ്ധന്‍ ബലവാനും നീ പരിശുദ്ധന്‍ പരിശുദ്ധന്‍ ബലവാനും നീ |
A | സൈന്യാധി നാഥന്‍ ഓശാന (ഓശാന) അത്യുന്നതങ്ങളില്‍ ഓശാന (ഓശാന) രാജാധിരാജന്‍ ഓശാന (ഓശാന) ദാവീദിന്‍ സൂനുവിന്‍ ഓശാന (ഓശാന) |
—————————————– | |
F | കര്‍ത്താവിന്‍ പൂജിത നാമത്തില്‍ വന്നവനുന്നത രാജാവാം |
M | കര്‍ത്താവിന്‍ പൂജിത നാമത്തില്‍ (ഹോസാന) വന്നവനുന്നത രാജാവാം (ഹോസാന) |
F | സകല ഭൂവാസികള്‍, നിറമനസ്സോടെ |
M | സകല ഭൂവാസികള്‍, നിറമനസ്സോടെ |
A | പാടുന്നു സകലേശന്നോശാനാ |
A | പരിശുദ്ധന്‍ പരിശുദ്ധന്‍ ബലവാനും നീ പരിശുദ്ധന്‍ പരിശുദ്ധന്‍ ബലവാനും നീ |
A | പരിശുദ്ധന്‍ പരിശുദ്ധന്‍ ബലവാനും നീ പരിശുദ്ധന്‍ പരിശുദ്ധന്‍ ബലവാനും നീ |
F | സൈന്യാധി നാഥന്‍ ഓശാന (ഓശാന) അത്യുന്നതങ്ങളില്‍ ഓശാന (ഓശാന) രാജാധിരാജന്‍ ഓശാന (ഓശാന) ദാവീദിന്‍ സൂനുവിന്‍ ഓശാന (ഓശാന) |
M | സൈന്യാധി നാഥന്‍ ഓശാന (ഓശാന) അത്യുന്നതങ്ങളില്‍ ഓശാന (ഓശാന) രാജാധിരാജന്‍ ഓശാന (ഓശാന) ദാവീദിന്‍ സൂനുവിന്‍ ഓശാന (ഓശാന) |
A | പരിശുദ്ധന്‍ പരിശുദ്ധന്‍ ബലവാനും നീ പരിശുദ്ധന്‍ പരിശുദ്ധന്‍ ബലവാനും നീ |
A | പരിശുദ്ധന്‍ പരിശുദ്ധന്‍ ബലവാനും നീ പരിശുദ്ധന്‍ പരിശുദ്ധന്‍ ബലവാനും നീ |
A | പരിശുദ്ധന്‍ പരിശുദ്ധന്‍ ബലവാനും നീ പരിശുദ്ധന്‍ പരിശുദ്ധന്‍ ബലവാനും നീ |
A | പരിശുദ്ധന്‍ പരിശുദ്ധന്‍ ബലവാനും നീ പരിശുദ്ധന്‍ പരിശുദ്ധന്‍ ബലവാനും നീ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സൈന്യാധി നാഥന്‍ ഓശാന അത്യുന്നതങ്ങളില്‍ ഓശാന Sainyadhi Nadhan Oshana Lyrics | Sainyadhi Nadhan Oshana Song Lyrics | Sainyadhi Nadhan Oshana Karaoke | Sainyadhi Nadhan Oshana Track | Sainyadhi Nadhan Oshana Malayalam Lyrics | Sainyadhi Nadhan Oshana Manglish Lyrics | Sainyadhi Nadhan Oshana Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sainyadhi Nadhan Oshana Christian Devotional Song Lyrics | Sainyadhi Nadhan Oshana Christian Devotional | Sainyadhi Nadhan Oshana Christian Song Lyrics | Sainyadhi Nadhan Oshana MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Athyunnathangalil Oshaana (Oshaana)
Rajadhirajan Oshaana (Oshaana)
Dhaaveedhin Soonuvin Oshaana (Oshaana)
Sainyaadhi Nadhan Oshaana (Oshaana)
Athyunnathangalil Oshaana (Oshaana)
Rajadhirajan Oshaana (Oshaana)
Dhaaveedhin Soonuvin Oshaana (Oshaana)
Parishudhan Parishudhan Balavaanum Nee
Parishudhan Parishudhan Balavaanum Nee
Parishudhan Parishudhan Balavaanum Nee
Parishudhan Parishudhan Balavaanum Nee
Sainyadhi Nadhan Oshaana (Oshaana)
Athyunnathangalil Oshaana (Oshaana)
Rajadhirajan Oshaana (Oshaana)
Dhaveedhin Soonuvin Oshaana (Oshaana)
-----
Bhoothalamonnaai Paadunnu
Bhoomikkatheeshane Vaazhthunnu
Bhoothalamonnaai Paadunnu (Hosaana)
Bhoomikkatheeshane Vaazhthunnu (Hosaana)
Nirupamamange, Mahimakalennum
Nirupamamange, Mahimakalennum
Srishttikalonnaai Paadunnu
Parishudhan Parishudhan Balavanum Nee
Parishudhan Parishudhan Balavanum Nee
Parishudhan Parishudhan Balavanum Nee
Parishudhan Parishudhan Balavanum Nee
Sainyaadhi Nadhan Oshaana (Oshaana)
Athyunnathangalil Oshaana (Oshaana)
Rajadhirajan Oshaana (Oshaana)
Dhaaveedhin Soonuvin Oshaana (Oshaana)
-----
Karthavin Poojitha Naamathil
Vannavannunnatha Raajaavaam
Karthavin Poojitha Naamathil (Hosaana)
Vannavannunnatha Raajaavaam (Hosaana)
Sakala Bhoovaasikal, Niramanassode
Sakala Bhoovaasikal, Niramanassode
Paadunnu Sakaleshannoshaanaa
Parishudhan Parishudhan Balavaanum Nee
Parishudhan Parishudhan Balavaanum Nee
Parishudhan Parishudhan Balavaanum Nee
Parishudhan Parishudhan Balavaanum Nee
Sainyaathi Nadhan Oshaana (Oshaana)
Athyunnathangalil Oshaana (Oshaana)
Rajadhirajan Oshaana (Oshaana)
Dhaaveedhin Soonuvin Oshaana (Oshaana)
Sainyathi Nadhan Oshaana (Oshaana)
Athyunnathangalil Oshaana (Oshaana)
Rajadhirajan Oshaana (Oshaana)
Dhaaveedhin Soonuvin Oshaana (Oshaana)
Parishudhan Parishudhan Bhalavaanum Nee
Parishudhan Parishudhan Bhalavaanum Nee
Parishudhan Parishudhan Bhalavaanum Nee
Parishudhan Parishudhan Bhalavaanum Nee
Parishudhan Parishudhan Bhalavaanum Nee
Parishudhan Parishudhan Bhalavaanum Nee
Parishudhan Parishudhan Bhalavaanum Nee
Parishudhan Parishudhan Bhalavaanum Nee
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet