Malayalam Lyrics

| | |

A A A

My Notes
M സൈന്യാധിപേ! സൈന്യാധിപേ!
മന്നിലെന്റെ പേരു തെളിക്ക
F സൈന്യാധിപേ! സ്വര്‍ഗ്ഗ സൈന്യാധിപേ!
മന്നിലെന്റെ പേരു തെളിക്ക
M പോരടിക്കും ശത്രുവിനെ പേരെടുത്തു വിളിച്ച്
ക്രൂശുമരച്ചോട്ടിലിന്നു തറയ്‌ക്ക
F പോരടിക്കും ശത്രുവിനെ പേരെടുത്തു വിളിച്ച്
ക്രൂശുമരച്ചോട്ടിലിന്നു തറയ്‌ക്ക
A നമ്മള്‍ ജയിക്കും, കൃപ ധരിക്കും
അമ്മയോടു കൂടെ ജ്വലിക്കും
A നമ്മള്‍ ജയിക്കും, കൃപ ധരിക്കും
അമ്മയോടു കൂടെ ജ്വലിക്കും
A മാറാരോഗങ്ങള്‍ മാറി പോകുന്നേ
അമ്മയോടൊപ്പം ആരാധിക്കുമ്പോള്‍
A മാറാരോഗങ്ങള്‍ മാറി പോകുന്നേ
അമ്മയോടൊപ്പം ആരാധിക്കുമ്പോള്‍
—————————————–
M സാത്താന്റെ സൈന്യം സംഭീതരാകും
അമ്മേ നിന്റെ ദിവ്യ പുത്രന്‍ വരുമ്പോള്‍
F സാത്താന്റെ സൈന്യം സംഭീതരാകും
അമ്മേ നിന്റെ ദിവ്യ പുത്രന്‍ വരുമ്പോള്‍
M ദുഷ്‌ടന്‍ വയ്‌ക്കും കെണികള്‍ പൊട്ടി പൊട്ടി തകരും
അമ്മേ നിന്റെ മിന്നലൊളി വീശുമ്പോള്‍
F ദുഷ്‌ടന്‍ വയ്‌ക്കും കെണികള്‍ പൊട്ടി പൊട്ടി തകരും
അമ്മേ നിന്റെ മിന്നലൊളി വീശുമ്പോള്‍
A നമ്മള്‍ ജയിക്കും, കൃപ ധരിക്കും
അമ്മയോടു കൂടെ ജ്വലിക്കും
A നമ്മള്‍ ജയിക്കും, കൃപ ധരിക്കും
അമ്മയോടു കൂടെ ജ്വലിക്കും
—————————————–
F പാതാള കെണികള്‍ പാപത്തിന്‍ വഴികള്‍
മിന്നും ക്രൂശിന്‍ മുമ്പില്‍ തലകുനിക്കും
M പാതാള കെണികള്‍ പാപത്തിന്‍ വഴികള്‍
മിന്നും ക്രൂശിന്‍ മുമ്പില്‍ തലകുനിക്കും
F അന്ധകാര കുഴിയും അന്തരീക്ഷ ശക്തിയും
അമ്മേ നിന്റെ പാദങ്ങളിളമരും
M അന്ധകാര കുഴിയും അന്തരീക്ഷ ശക്തിയും
അമ്മേ നിന്റെ പാദങ്ങളിളമരും
A നമ്മള്‍ ജയിക്കും, കൃപ ധരിക്കും
അമ്മയോടു കൂടെ ജ്വലിക്കും
A നമ്മള്‍ ജയിക്കും, കൃപ ധരിക്കും
അമ്മയോടു കൂടെ ജ്വലിക്കും
A മാറാരോഗങ്ങള്‍ മാറി പോകുന്നേ
അമ്മയോടൊപ്പം ആരാധിക്കുമ്പോള്‍
A മാറാരോഗങ്ങള്‍ മാറി പോകുന്നേ
അമ്മയോടൊപ്പം ആരാധിക്കുമ്പോള്‍
F സൈന്യാധിപേ! സൈന്യാധിപേ!
മന്നിലെന്റെ പേരു തെളിക്ക
M സൈന്യാധിപേ! സ്വര്‍ഗ്ഗ സൈന്യാധിപേ!
മന്നിലെന്റെ പേരു തെളിക്ക
F പോരടിക്കും ശത്രുവിനെ പേരെടുത്തു വിളിച്ച്
ക്രൂശുമരച്ചോട്ടിലിന്നു തറയ്‌ക്ക
M പോരടിക്കും ശത്രുവിനെ പേരെടുത്തു വിളിച്ച്
ക്രൂശുമരച്ചോട്ടിലിന്നു തറയ്‌ക്ക
A നമ്മള്‍ ജയിക്കും, കൃപ ധരിക്കും
അമ്മയോടു കൂടെ ജ്വലിക്കും
A നമ്മള്‍ ജയിക്കും, കൃപ ധരിക്കും
അമ്മയോടു കൂടെ ജ്വലിക്കും
A മാറാരോഗങ്ങള്‍ മാറി പോകുന്നേ
അമ്മയോടൊപ്പം ആരാധിക്കുമ്പോള്‍
A കല്ലും കണ്ണീരും നീങ്ങി പോകുന്നേ
കന്യകയോപ്പം ആരാധിക്കുമ്പോള്‍
A മാറാരോഗങ്ങള്‍ മാറി പോകുന്നേ
അമ്മയോടൊപ്പം ആരാധിക്കുമ്പോള്‍
A മാറാരോഗങ്ങള്‍ മാറി പോകുന്നേ
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നേ
A അമ്മേ അമ്മേ തായേ, അമ്മയ്‌ക്കേക മകനേ
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു
A അമ്മേ അമ്മേ തായേ, അമ്മയ്‌ക്കേക മകനേ
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sainyadhipe Sainyadhipe | സൈന്യാധിപേ! സൈന്യാധിപേ! മന്നിലെന്റെ പേരു തെളിക്ക Sainyadhipe Sainyadhipe Lyrics | Sainyadhipe Sainyadhipe Song Lyrics | Sainyadhipe Sainyadhipe Karaoke | Sainyadhipe Sainyadhipe Track | Sainyadhipe Sainyadhipe Malayalam Lyrics | Sainyadhipe Sainyadhipe Manglish Lyrics | Sainyadhipe Sainyadhipe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sainyadhipe Sainyadhipe Christian Devotional Song Lyrics | Sainyadhipe Sainyadhipe Christian Devotional | Sainyadhipe Sainyadhipe Christian Song Lyrics | Sainyadhipe Sainyadhipe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sainyadhipe! Sainyadhipe!
Mannil Ente Peru Thelikka
Sainyadhipe! Swarga Sainyadhipe!
Mannil Ente Peru Thelikka!

Poradikkum Shathruvine Pereduthu Vilichu
Krooshumarachottil Innu Tharikka
Poradikkum Shathruvine Pereduthu Vilichu
Krooshumarachottil Innu Tharikka

Nammal Jayikkum, Krupa Dharikkum
Ammayodu Koode Jwalikkum
Nammal Jayikkum, Krupa Dharikkum
Ammayodu Koode Jwalikkum

Maara Rogangal Maari Pokunne
Ammayodoppam Aradhikkumbol
Maara Rogangal Maari Pokunne
Ammayodoppam Aradhikkumbol

-----

Saathante Sainyam, Sambheetharaakum
Amme Ninte Divya Puthran Varumbol
Saathante Sainyam, Sambheetharaakum
Amme Ninte Divya Puthran Varumbol

Dushtan Vekkum Kennikkal Potti Potti Thakarum
Amme Ninte Minnaloli Veeshumbol
Dushtan Vekkum Kennikkal Potti Potti Thakarum
Amme Ninte Minnaloli Veeshumbol

Nammal Jayikkum, Kripa Dharikkum
Ammayodu Koode Jwalikkum
Nammal Jayikkum, Kripa Dharikkum
Ammayodu Koode Jwalikkum

-----

Paathala Kenikkal Paapathin Vazhikal
Minnum Krooshin Munbil Thala Kunikkum
Paathala Kenikkal Paapathin Vazhikal
Minnum Krooshin Munbil Thala Kunikkum

Andhakara Kuzhiyum Anthareeksha Shakthiyum
Amme Ninte Paathangalil Amarum
Andhakara Kuzhiyum Anthareeksha Shakthiyum
Amme Ninte Paathangalil Amarum

Nammal Jayikkum, Kripa Dharikkum
Ammayodu Koode Jwalikkum
Nammal Jayikkum, Kripa Dharikkum
Ammayodu Koode Jwalikkum

Maara Rogangal Maari Pokunne
Ammayodoppam Aradhikkumbol
Maara Rogangal Maari Pokunne
Ammayodoppam Aradhikkumbol

Sainyadhipe! Sainyadhipe!
Mannil Ente Peru Thelikka
Sainyadhipe! Swarga Sainyadhipe!
Mannil Ente Peru Thelikka!

Poradikkum Shathruvine Pereduthu Vilichu
Krooshumarachottil Innu Tharikka
Poradikkum Shathruvine Pereduthu Vilichu
Krooshumarachottil Innu Tharikka

Nammal Jayikkum, Krupa Dharikkum
Ammayodu Koode Jwalikkum
Nammal Jayikkum, Krupa Dharikkum
Ammayodu Koode Jwalikkum

Maara Rogangal Maari Pokunne
Ammayodoppam Aradhikkumbol
Kallum Kanneerum Neengi Pokunne
Kanyakayoppam Aradhikkumbol

Maararogangal Maari Pokunne
Ammayodoppam Aradhikkumbol
Maararogangal Maari Pokunne
Aathmavilum Sathyathilum Aaradhikkunne

Amme Amme Thaaye Ammaikkeka Makane
Athmavilum Sathyathilum Aradhikkune
Amme Amme Thaaye Ammaikkeka Makane
Athmavilum Sathyathilum Aradhikkune

Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 1106.  Song ID 8705


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.