Malayalam Lyrics

| | |

A A A

My Notes
M സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ
എത്ര വിശിഷ്‌ടം നിന്‍ ഗേഹം
നിന്‍ തിരുസന്നിധി ചേരാനായ്
ആത്മാവെന്നും കേഴുന്നു
F സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ
എത്ര വിശിഷ്‌ടം നിന്‍ ഗേഹം
നിന്‍ തിരുസന്നിധി ചേരാനായ്
ആത്മാവെന്നും കേഴുന്നു
—————————————–
M ജീവിപ്പവനാം ദൈവത്തിന്‍
അപദാനാമൃത ഗാനങ്ങള്‍
മാമക ചിത്തവും എന്‍ നാവും
മോദമോടേവം പാടുന്നു
F ജീവിപ്പവനാം ദൈവത്തിന്‍
അപദാനാമൃത ഗാനങ്ങള്‍
മാമക ചിത്തവും എന്‍ നാവും
മോദമോടേവം പാടുന്നു
A മോദമോടേവം പാടുന്നു
A സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ
എത്ര വിശിഷ്‌ടം നിന്‍ ഗേഹം
നിന്‍ തിരുസന്നിധി ചേരാനായ്
ആത്മാവെന്നും കേഴുന്നു
—————————————–
F സൈന്യങ്ങള്‍ തന്‍ രാജാവാം
ദൈവത്തിന്‍ ബലിപീഠത്തില്‍
കുരുകില്‍-മീവല്‍ പക്ഷികളും
സങ്കേതം കണ്ടെത്തുന്നു
M സൈന്യങ്ങള്‍ തന്‍ രാജാവാം
ദൈവത്തിന്‍ ബലിപീഠത്തില്‍
കുരുകില്‍-മീവല്‍ പക്ഷികളും
സങ്കേതം കണ്ടെത്തുന്നു
A സങ്കേതം കണ്ടെത്തുന്നു
A സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ
എത്ര വിശിഷ്‌ടം നിന്‍ ഗേഹം
നിന്‍ തിരുസന്നിധി ചേരാനായ്
ആത്മാവെന്നും കേഴുന്നു
A സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ
എത്ര വിശിഷ്‌ടം നിന്‍ ഗേഹം
നിന്‍ തിരുസന്നിധി ചേരാനായ്
ആത്മാവെന്നും കേഴുന്നു
—————————————–
More…
അങ്ങേക്കെന്നും സ്തുതിപാടി
നിന്‍ ഭവനത്തില്‍ വാഴുന്നോര്‍
ഭാഗ്യം ചെയ്‌തോര്‍ കര്‍ത്താവേ
നല്‍കണമേ നിന്‍ കൃപനിരതം
നിന്‍ തിരുശക്തിയറിഞ്ഞവരാം
മര്‍ത്യരില്‍ ഭാഗ്യമുദിക്കുന്നു
ഹ്യദയത്തിന്റെ വിശാലതയില്‍
സീയോന്‍ വീഥികള്‍ തെളിയുന്നു
ബാക്കാത്താഴ്‌വര തന്‍ വഴികള്‍
തെളിനീര്‍ ചാലുകളാക്കുന്നു
ശരത്കാലത്തിന്‍ വ്യഷ്‌ടികളില്‍
ജലവാഹിനിയായ് തീരുന്നു.
ദൈവത്തിന്റെ മഹത്വത്തെ
സീയോന്‍ ഭൂവില്‍ ദര്‍ശിക്കാന്‍
അനുദിന ദൈവികശക്തിക്കായ്
ജീവിത വീഥിയൊരുക്കുന്നു
സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ
നീയെന്‍ പ്രാര്‍ത്ഥന കേള്‍ക്കണമെ
പൂര്‍വ്വ പിതാവാം യാക്കോബിന്‍
നാഥാ പ്രാര്‍ത്ഥന കേള്‍ക്കണമേ
പരിപാലിക്കും പരിചയുമായ്
കാത്തരുളീടും കര്‍ത്താവേ
തൃകൈ നീട്ടി തുണയേകി
അഭിഷിക്തനെ നീ കാക്കണമേ
അന്യഗൃഹത്തില്‍ നിരവധി നാള്‍
വാഴുവതേക്കാള്‍ അഭികാമ്യം
നിന്‍ സന്നിധിയില്‍ ഒരു ദിവസം
ചേര്‍ന്നു വസിക്കും സൗഭാഗ്യം
ദുഷ്‌ടത നിറയും ഭവനത്തില്‍
വാഴുവതേക്കാള്‍ മഹനീയം
ദൈവത്തില്‍ ഗൃഹവാതില്‍ക്കല്‍
കാവല്‍ നില്‍ക്കാന്‍ എന്‍ദാഹം
സൂര്യനുമായെന്‍ പരിചയുമായ്
കര്‍ത്താവെന്നും ശോഭിപ്പു
അവിടുന്നെന്നില്‍ ബഹുമതിയും
കൃപയും നല്‍കി നിറയ്‌ക്കുന്നു
പരമാര്‍ത്ഥികളില്‍ കൃപയോടെ
നന്മകള്‍ അഖിലം വര്‍ഷിക്കും
പരമപിതാവിന്‍ സന്നിധിയില്‍
ആശ്രയഭാഗ്യം നല്‍കണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sainyangal Than Karthave Ethra Vishishtam Nin Geham | സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ എത്ര വിശിഷ്ടം നിന്‍ ഗേഹം Sainyangal Than Karthave Ethra Vishishtam Nin Geham Lyrics | Sainyangal Than Karthave Ethra Vishishtam Nin Geham Song Lyrics | Sainyangal Than Karthave Ethra Vishishtam Nin Geham Karaoke | Sainyangal Than Karthave Ethra Vishishtam Nin Geham Track | Sainyangal Than Karthave Ethra Vishishtam Nin Geham Malayalam Lyrics | Sainyangal Than Karthave Ethra Vishishtam Nin Geham Manglish Lyrics | Sainyangal Than Karthave Ethra Vishishtam Nin Geham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sainyangal Than Karthave Ethra Vishishtam Nin Geham Christian Devotional Song Lyrics | Sainyangal Than Karthave Ethra Vishishtam Nin Geham Christian Devotional | Sainyangal Than Karthave Ethra Vishishtam Nin Geham Christian Song Lyrics | Sainyangal Than Karthave Ethra Vishishtam Nin Geham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sainyangal Than Karthave
Ethra Vishishtam Nin Geham
Nin Thiru Sannidhi Cherannai
Aathmavennum Kezhunnu

Sainyangal Than Karthave
Ethra Vishishtam Nin Geham
Nin Thiru Sannidhi Cherannai
Aathmav Ennum Kezhunnu

-----

Jeevippavanaam Daivathin
Apadhaanaamrutha Gaanangal
Maamaka Chithavum En Naavum
Modhamodevam Paadunnu

Jeevippavanaam Daivathin
Apadhaanaamrutha Gaanangal
Maamaka Chithavum En Naavum
Modhamodevam Paadunnu
Modhamodevam Paadunnu

Sainyangal Than Karthave
Ethra Vishishtam Nin Geham
Nin Thirusannidhi Cheraanaai
Aathmaavennum Kezhunnu

-----

Sainyangal Than Raajaavaam
Daivathin Balipeedathil
Kurukil-meeval Pakshikalum
Sanketham Kandethunnu

Sainyangal Than Raajaavaam
Daivathin Balipeedathil
Kurukil-meeval Pakshikalum
Sanketham Kandethunnu
Sanketham Kandethunnu

Sainyangal Than Karthave
Ethra Vishishtam Nin Geham
Nin Thirusannidhi Cheraanaai
Aathmaavennum Kezhunnu

Sainyangal Than Karthave
Ethra Vishishtam Nin Geham
Nin Thirusannidhi Cheraanaai
Aathmaavennum Kezhunnu

-----

More...

Angekkennum Sthuthipaadi
Nin Bhavanathil Vaazhunnor
Bhagyam Cheythor Karthave
Nalkaname Nin Krupaniratham

Nin Thirushakthiyarinjavaraam
Marthyaril Bhagyamudhikkunnu
Hyadhayathinte Vishaalathayil
Seeyon Veedhikal Theliyunnu

Baakkaa Thaazhvara Than Vazhikal
Thelineer Chaalukalaakkunnu
Sharathkaalathin Vyashdikalil
Jalavaahiniyaai Theerunnu.

Daivathinte Mahathwathe
Seeyon Bhoovil Dharshikkaan
Anudhina Dhaivikashakthikkaai
Jeevitha Veedhiyorukkunnu

Sainyangal Than Karthave
Neeyen Praarthana Kelkkaname
Poorvva Pithavaam Yaakkobin
Nadha Praarthana Kelkkaname

Paripaalikkum Parichayumaai
Kaatharuleedum Karthave
Thrukai Neetti Thunayeki
Abhishikthane Nee Kaakkaname

Anyagruhathil Niravadhi Naal
Vaazhuvathekkaal Abhikaamyam
Nin Sannidhiyil Oru Dhivasam
Chernnu Vasikkum Saubhagyam

Dhushttatha Nirayum Bhavanathil
Vaazhuvathekkaal Mahaneeyam
Daivathil Gruhavaathilkkal
Kaaval Nilkkaan Endhaaham

Sooryanumaayen Parichayumaai
Karthavennum Shobhippu
Avidunnennil Bahumathiyum
Krupayum Nalki Niraikkunnu

Paramaarthikalil Krupayode
Nanmakal Akhilam Varshikkum
Paramapithavin Sannidhiyil
Aashrayabhagyam Nalkaname

sainyangal than sainyangalthan karthave karthaave ethra vishishttam vishishtam nin geham thirusannidhi cheranayi cheranaayi cheranai cheranaai aathmavennum aathmav ennum aathmaavennum


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 5488.  Song ID 3893


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.