Malayalam Lyrics

| | |

A A A

My Notes
M സകല ജനപദങ്ങളും, ആശ്രയിക്കും നാഥേ
സകല നൊമ്പരങ്ങളും, മാറ്റിടുന്ന തായേ
F നിന്നനന്ത നന്മകള്‍ അറിഞ്ഞിടുന്ന മാനവര്‍
നിന്റെ നാമ ഗീതികള്‍, പാടിടുന്നു മോദമായ്
M നിന്നനന്ത നന്മകള്‍ അറിഞ്ഞിടുന്ന മാനവര്‍
നിന്റെ നാമ ഗീതികള്‍, പാടിടുന്നു മോദമായ്
F വാഴ്‌ത്തിടുന്നു സ്‌നേഹമായ്…
A നന്മ നിറഞ്ഞോരമ്മേ, സ്‌ത്രീകളില്‍ ഭാഗ്യവതി
കര്‍ത്താവെന്നും കൂടെയുണ്ടല്ലോ
കര്‍ത്താവിന്റെ അമ്മ നീയല്ലോ
A നന്മ നിറഞ്ഞോരമ്മേ, സ്‌ത്രീകളില്‍ ഭാഗ്യവതി
കര്‍ത്താവെന്നും കൂടെയുണ്ടല്ലോ
കര്‍ത്താവിന്റെ അമ്മ നീയല്ലോ
—————————————–
M ദൈവത്തിന്‍ കൃപ നിറഞ്ഞ കന്യകയല്ലേ
ദൈവ സ്വരം ഹൃദയത്തില്‍ കേട്ടവളല്ലേ
F ദൈവത്തിന്‍ കൃപ നിറഞ്ഞ കന്യകയല്ലേ
ദൈവ സ്വരം ഹൃദയത്തില്‍ കേട്ടവളല്ലേ
M ദൈവത്തിന്‍ പരിശുദ്ധ ജനനിയല്ലേ നീ
ദൈവ പുത്രനേശുവിന്റെ അമ്മയുമല്ലേ
F ദൈവത്തിന്‍ പരിശുദ്ധ ജനനിയല്ലേ നീ
ദൈവ പുത്രനേശുവിന്റെ അമ്മയുമല്ലേ
A നന്മ നിറഞ്ഞോരമ്മേ, സ്‌ത്രീകളില്‍ ഭാഗ്യവതി
കര്‍ത്താവെന്നും കൂടെയുണ്ടല്ലോ
കര്‍ത്താവിന്റെ അമ്മ നീയല്ലോ
A നന്മ നിറഞ്ഞോരമ്മേ, സ്‌ത്രീകളില്‍ ഭാഗ്യവതി
കര്‍ത്താവെന്നും കൂടെയുണ്ടല്ലോ
കര്‍ത്താവിന്റെ അമ്മ നീയല്ലോ
—————————————–
F കളങ്കമില്ലാത്തൊരു കന്യക നീയേ
കന്യകമാരുടെ രാജ്ഞിയും നീയേ
M കളങ്കമില്ലാത്തൊരു കന്യക നീയേ
കന്യകമാരുടെ രാജ്ഞിയും നീയേ
F കര്‍ത്താവിന്‍ പ്രിയ പുത്രിയായവള്‍ നീയേ
കരുണ തുളുമ്പുന്നൊരമ്മയും നീയേ
M കര്‍ത്താവിന്‍ പ്രിയ പുത്രിയായവള്‍ നീയേ
കരുണ തുളുമ്പുന്നൊരമ്മയും നീയേ
A നന്മ നിറഞ്ഞോരമ്മേ, സ്‌ത്രീകളില്‍ ഭാഗ്യവതി
കര്‍ത്താവെന്നും കൂടെയുണ്ടല്ലോ
കര്‍ത്താവിന്റെ അമ്മ നീയല്ലോ
A നന്മ നിറഞ്ഞോരമ്മേ, സ്‌ത്രീകളില്‍ ഭാഗ്യവതി
കര്‍ത്താവെന്നും കൂടെയുണ്ടല്ലോ
കര്‍ത്താവിന്റെ അമ്മ നീയല്ലോ
F സകല ജനപദങ്ങളും, ആശ്രയിക്കും നാഥേ
സകല നൊമ്പരങ്ങളും, മാറ്റിടുന്ന തായേ
M നിന്നനന്ത നന്മകള്‍ അറിഞ്ഞിടുന്ന മാനവര്‍
നിന്റെ നാമ ഗീതികള്‍, പാടിടുന്നു മോദമായ്
F നിന്നനന്ത നന്മകള്‍ അറിഞ്ഞിടുന്ന മാനവര്‍
നിന്റെ നാമ ഗീതികള്‍, പാടിടുന്നു മോദമായ്
M വാഴ്‌ത്തിടുന്നു സ്‌നേഹമായ്…
A നന്മ നിറഞ്ഞോരമ്മേ, സ്‌ത്രീകളില്‍ ഭാഗ്യവതി
കര്‍ത്താവെന്നും കൂടെയുണ്ടല്ലോ
കര്‍ത്താവിന്റെ അമ്മ നീയല്ലോ
A നന്മ നിറഞ്ഞോരമ്മേ, സ്‌ത്രീകളില്‍ ഭാഗ്യവതി
കര്‍ത്താവെന്നും കൂടെയുണ്ടല്ലോ
കര്‍ത്താവിന്റെ അമ്മ നീയല്ലോ
A കര്‍ത്താവിന്റെ അമ്മ നീയല്ലോ
A കര്‍ത്താവിന്റെ അമ്മ നീയല്ലോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സകല ജനപദങ്ങളും, ആശ്രയിക്കും നാഥേ സകല നൊമ്പരങ്ങളും, മാറ്റിടുന്ന തായേ Sakala Janapadhangalum Aashrayikkum Nadhe Lyrics | Sakala Janapadhangalum Aashrayikkum Nadhe Song Lyrics | Sakala Janapadhangalum Aashrayikkum Nadhe Karaoke | Sakala Janapadhangalum Aashrayikkum Nadhe Track | Sakala Janapadhangalum Aashrayikkum Nadhe Malayalam Lyrics | Sakala Janapadhangalum Aashrayikkum Nadhe Manglish Lyrics | Sakala Janapadhangalum Aashrayikkum Nadhe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sakala Janapadhangalum Aashrayikkum Nadhe Christian Devotional Song Lyrics | Sakala Janapadhangalum Aashrayikkum Nadhe Christian Devotional | Sakala Janapadhangalum Aashrayikkum Nadhe Christian Song Lyrics | Sakala Janapadhangalum Aashrayikkum Nadhe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sakala Janapadhangalum, Aashrayikkum Naadhe
Sakala Nombarangalum, Maattidunna Thaaye

Nin Anandha Nanmakal Arinjidunna Maanavar
Ninte Naama Geethikal, Paadidunnu Modhamaai
Nin Anandha Nanmakal Arinjidunna Maanavar
Ninte Naama Geethikal, Paadidunnu Modhamaai
Vaazhthidunnu Snehamaai…

Nanma Niranjoramme, Sthreekalil Bhagyavathi
Karthavennum Koodeyundallo
Karthavinte Amma Neeyallo

Nanma Niranjoramme, Sthreekalil Bhagyavathi
Karthavennum Koodeyundallo
Karthavinte Amma Neeyallo

-----

Daivathin Krupa Niranja Kanyakayalle
Daiva Swaram Hrudhayathil Kettavalalle
Daivathin Krupa Niranja Kanyakayalle
Daiva Swaram Hrudhayathil Kettavalalle

Daivathin Parishudha Jananiyalle Nee
Daiva Puthraneshuvinte Ammayumalle
Daivathin Parishudha Jananiyalle Nee
Daiva Puthraneshuvinte Ammayumalle

Nanma Niranjoramme, Sthreekalil Bhagyavathi
Karthav Ennum Koode Undallo
Karthavinte Amma Neeyallo

Nanma Niranjoramme, Sthreekalil Bhagyavathi
Karthav Ennum Koode Undallo
Karthavinte Amma Neeyallo

-----

Kalankamillaathoru Kanyaka Neeye
Kanyakamaarude Raanjiyum Neeye
Kalankamillaathoru Kanyaka Neeye
Kanyakamaarude Raanjiyum Neeye

Karthavin Priya Puthriyaayaval Neeye
Karuna Thulumbunnorammayum Neeye
Karthavin Priya Puthriyaayaval Neeye
Karuna Thulumbunnorammayum Neeye

Nanma Niranjoramme, Sthreekalil Bhagyavathi
Karthavennum Koode Undallo
Karthavinte Amma Neeyallo

Nanma Niranjoramme, Sthreekalil Bhagyavathi
Karthavennum Koode Undallo
Karthavinte Amma Neeyallo

Sakala Janapadhangalum, Aashrayikkum Nadhe
Sakala Nombarangalum, Mattidunna Thaye

Ninnanandha Nanmakal Arinjidunna Maanavar
Ninte Naama Geethikal, Paadidunnu Modhamaai
Ninnanandha Nanmakal Arinjidunna Maanavar
Ninte Naama Geethikal, Paadidunnu Modhamaai
Vaazhthidunnu Snehamaai…

Nanma Niranjoramme, Sthreekalil Bhagyavathi
Karthavennum Koodeyundallo
Karthavinte Amma Neeyallo

Nanma Niranjoramme, Sthreekalil Bhagyavathi
Karthavennum Koodeyundallo
Karthavinte Amma Neeyallo
Karthavinte Amma Neeyallo
Karthavinte Amma Neeyallo

Sakala Janapadhangalum Jana Padhangalum Pathangalum Janapathangalum Aashrayikkum Nadhe Nathe Rajniyum


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 274.  Song ID 12173


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.