Malayalam Lyrics

| | |

A A A

My Notes
M കര്‍ത്താവേ കനിയണമേ
A കര്‍ത്താവേ കനിയണമേ
M മിശിഹായേ കനിയണമേ
A മിശിഹായേ കനിയണമേ
M റൂഹായേ കനിയണമേ
A റൂഹായേ കനിയണമേ
M ത്രീയേക ദൈവമേ കനിയണമേ
A ത്രീയേക ദൈവമേ കനിയണമേ
F പരിശുദ്ധ മാലാഖമാരേ
A പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
F പരിശുദ്ധയായ കന്യാമറിയമേ
A പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
F ദൈവജനനി മാമരിയേ
A പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
F വിശുദ്ധനായ മിഖായേലേ
A പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
M വിശുദ്ധനായ ഗബ്രിയേലേ
A പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
M വിശുദ്ധനായ റപ്പായേലേ
A പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
M വിശുദ്ധ വാനവ ദൂതന്മാരേ
A പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
M വിശുദ്ധ സ്‌നാപക യോഹന്നാനേ
A പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
F വിശുദ്ധനായ യൗസേപ്പേ
A പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
F വിശുദ്ധനായ പത്രോസേ
A പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
F വിശുദ്ധനായ പൗലോസേ
A പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
F വിശുദ്ധനായ സ്റ്റെഫാനോസേ
A പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
M വിശുദ്ധനായ സെബസ്‌ത്യാനോസേ
A പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
M വിശുദ്ധനായ അഗസ്‌തീനോസേ
A പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
M വിശുദ്ധനായ യാക്കോബേ
A പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
M വിശുദ്ധനായ ലൂയീസേ
A പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
F വിശുദ്ധനായ ലോറന്‍സേ
A പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
F വിശുദ്ധയായ അല്‍ഫോന്‍സാമ്മേ
A പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
F വിശുദ്ധ മറിയം മഗ്‌ദലേനേ
A പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
F വിശുദ്ധയായ ആഗ്‌നസേ
A പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
M വിശുദ്ധനായ ഫ്രാന്‍സിസ് അസ്സീസ്സീ
A പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
M വിശുദ്ധനായ ഫ്രാന്‍സിസ് സേവ്യര്‍
A പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
M വിശുദ്ധ ജോണ്‍ മരിയ വിയാനീ
A പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
M വിശുദ്ധയായ കത്രീന
A പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
F വിശുദ്ധയായ അമ്മ ത്രേസ്യാ
A പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
F വിശുദ്ധയായ കൊച്ചു ത്രേസ്യാ
A പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
F വിശുദ്ധയായ അന്നായേ
A പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
F വിശുദ്ധയായ വെറോനിക്കാ
A പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
M വിശുദ്ധനായ ഡോണ്‍ ബോസ്‌കോ
A പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
M വിശുദ്ധനായ ഡോമിനിക് സാവിയോ
A പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
M വിശുദ്ധനായ ഗീവര്‍ഗ്ഗീസേ
A പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
M വിശുദ്ധനായ പാദ്രേ പീയോ
A പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
F വിശുദ്ധയായ സിസിലിയാ
A പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
F വിശുദ്ധ യൂദാ തദ്ദേവൂസേ
A പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
F വിശുദ്ധനായ അന്തോണീസേ
A പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
F വിശുദ്ധയായ മരിയ ഗൊരേറ്റി
A പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
M വിശുദ്ധനായ ബെനഡിക്‌റ്റേ
A പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
M വിശുദ്ധ രക്തസാക്ഷികളേ
A പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
M വിശുദ്ധരായ സകലരുമേ
A പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
M സ്വര്‍ഗ്ഗനിവാസികള്‍ സകലരുമേ
A പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
F ക്രിസ്‌തു നാഥാ കേള്‍ക്കണമേ
A കനിവാര്‍ന്നിവരെ കേള്‍ക്കണമേ
F ക്രിസ്‌തു നാഥാ കേള്‍ക്കണമേ
A കനിവാര്‍ന്നിവരെ കേള്‍ക്കണമേ
F ക്രിസ്‌തു നാഥാ കേള്‍ക്കണമേ
A കനിവാര്‍ന്നിവരെ കേള്‍ക്കണമേ
F ക്രിസ്‌തു നാഥാ കേള്‍ക്കണമേ
A കനിവാര്‍ന്നിവരെ കേള്‍ക്കണമേ
M ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ
A ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ
M ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ
A ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ
M ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ
A ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ
M ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ
A ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sakala Vishudharude Luthiniya | സകല വിശുദ്ധന്മാരുടെ ലുത്തിനിയ Sakala Vishudharude Luthiniya Lyrics | Sakala Vishudharude Luthiniya Song Lyrics | Sakala Vishudharude Luthiniya Karaoke | Sakala Vishudharude Luthiniya Track | Sakala Vishudharude Luthiniya Malayalam Lyrics | Sakala Vishudharude Luthiniya Manglish Lyrics | Sakala Vishudharude Luthiniya Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sakala Vishudharude Luthiniya Christian Devotional Song Lyrics | Sakala Vishudharude Luthiniya Christian Devotional | Sakala Vishudharude Luthiniya Christian Song Lyrics | Sakala Vishudharude Luthiniya MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karthave Kaniyaname
Karthave Kaniyaname

Mishihaye Kaniyaname
Mishihaye Kaniyaname

Roohaye Kaniyaname
Roohaye Kaniyaname

Threeyeka Daivame Kaniyaname
Threeyeka Daivame Kaniyaname

Parishudha Malakhamare
Prarthikkaname Njangalkkai
Parishudhayaya Kanyamariyame
Prarthikkaname Njangalkkai
Daiva Janani Maamariye
Prarthikkaname Njangalkkai
Vishudhanaya Mikhayele
Prarthikkaname Njangalkkai

Vishudhanaya Gabriyele
Prarthikkaname Njangalkkai
Vishudhanaya Rappayele
Prarthikkaname Njangalkkai
Vishudha Vaanava Dhoothanmare
Prarthikkaname Njangalkkai
Vishudha Snaapaka Yohannane
Prarthikkaname Njangalkkai

Vishudhanaya Yauseppe
Prarthikkaname Njangalkkai
Vishudhanaya Pathrose
Prarthikkaname Njangalkkai
Vishudhanaya Paulose
Prarthikkaname Njangalkkai
Vishudhanaya Stephanose
Prarthikkaname Njangalkkai

Vishudhanaya Sebastianose
Prarthikkaname Njangalkkai
Vishudhanaya Agasthinose
Prarthikkaname Njangalkkai
Vishudhanaya Yakobe
Prarthikkaname Njangalkkai
Vishudhanaya Looyise
Prarthikkaname Njangalkkai

Vishudhanaya Lorense
Prarthikkaname Njangalkkai
Vishudhayana Alphonsamme
Prarthikkaname Njangalkkai
Vishudha Mariyam Magdhalene
Prarthikkaname Njangalkkai
Vishudhayaya Aagnese
Prarthikkaname Njangalkkai

Vishudhanaya Francis Assessee
Prarthikkaname Njangalkkai
Vishudhanaya Francis Saviour
Prarthikkaname Njangalkkai
Vishudha John Maria Viyanee
Prarthikkaname Njangalkkai
Vishudhayaya Katrina
Prarthikkaname Njangalkkai

Vishudhayaya Amma Thressia
Prarthikkaname Njangalkkai
Vishudhayaya Kochu Thressia
Prarthikkaname Njangalkkai
Vishudhayaya Annaye
Prarthikkaname Njangalkkai
Vishudhayaya Veronikka
Prarthikkaname Njangalkkai

Vishudhanaya Don Bosco
Prarthikkaname Njangalkkai
Vishudhanaya Dominic Savio
Prarthikkaname Njangalkkai
Vishudhanaya Geevarghesse
Prarthikkaname Njangalkkai
Vishudhanaya Padre Pio
Prarthikkaname Njangalkkai

Vishudhayaya Sisiliya
Prarthikkaname Njangalkkai
Vishudha Yooda Thadevoose
Prarthikkaname Njangalkkai
Vishudhanaya Anthoneese
Prarthikkaname Njangalkkai
Vishudhayaya Maria Goretti
Prarthikkaname Njangalkkai

Vishudhanaya Benedicte
Prarthikkaname Njangalkkai
Vishudha Rakthasakshikale
Prarthikkaname Njangalkkai
Vishudharaya Sakalarume
Prarthikkaname Njangalkkai
Swarga Nivasikal Sakalarume
Prarthikkaname Njangalkkai

Kristhu Nadha Kelkkename
Kanvarnnivare Kelkkename

Kristhu Nadha Kelkkename
Kanvarnnivare Kelkkename

Kristhu Nadha Kelkkename
Kanvarnnivare Kelkkename

Kristhu Nadha Kelkkename
Kanvarnnivare Kelkkename

Halleluya Halleluya
Halleluya Halleluya

Halleluya Halleluya
Halleluya Halleluya

Halleluya Halleluya
Halleluya Halleluya

Halleluya Halleluya
Halleluya Halleluya

sakala sakhala vishudarude vishutharude vishudhanmarude vishuthanmarude luthiniya litany litny of all saints Luthniya of saints Sakala vishudharude luthinya സകല വിശുദ്ധരുടെ ലുത്തിനിയ vishudhanmarude Visudharude visutharude lathinju


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 9895.  Song ID 7277


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.