Malayalam Lyrics
My Notes
M | സക്രാരി ദീപത്തില്‍ മിഴിനട്ടു കാത്തിരുന്നു ഒരുനോക്കു കാണാന്‍ ഞാനേറെ, കൊതിച്ചിരുന്നു |
F | സക്രാരി ദീപത്തില്‍ മിഴിനട്ടു കാത്തിരുന്നു ഒരുനോക്കു കാണാന്‍ ഞാനേറെ, കൊതിച്ചിരുന്നു |
A | വരണേ… ഈശോ സദയം തൊടണേ.. അലിവാല്‍ ഹൃദയം |
A | വരണേ… ഈശോ സദയം തൊടണേ.. അലിവാല്‍ ഹൃദയം |
—————————————– | |
M | നന്മകള്‍ മാത്രം, മനസ്സില്‍ നിനച്ചു ഞാന്‍ നല്‍വഴി തേടി, നടന്നിടുമ്പോള്‍ |
F | നന്മകള്‍ മാത്രം, മനസ്സില്‍ നിനച്ചു ഞാന്‍ നല്‍വഴി തേടി, നടന്നിടുമ്പോള്‍ |
M | തിന്മകളെന്റെ, മനം തിരിക്കുന്നു യേശുവേ നീയെന്റെ, മാര്‍ഗ്ഗമാകൂ |
F | തിന്മകളെന്റെ, മനം തിരിക്കുന്നു യേശുവേ നീയെന്റെ, മാര്‍ഗ്ഗമാകൂ |
A | വരണേ… ഈശോ സദയം തൊടണേ.. അലിവാല്‍ ഹൃദയം |
A | വരണേ… ഈശോ സദയം തൊടണേ.. അലിവാല്‍ ഹൃദയം |
A | സക്രാരി ദീപത്തില്‍ മിഴിനട്ടു കാത്തിരുന്നു ഒരുനോക്കു കാണാന്‍ ഞാനേറെ, കൊതിച്ചിരുന്നു |
—————————————– | |
F | സ്വാര്‍ത്ഥത നീക്കി, സ്‌നേഹത്തിന്‍ വഴിയേ ഞാന്‍ തിരുമൊഴി നാദം, തിരഞ്ഞിടുമ്പോള്‍ |
M | സ്വാര്‍ത്ഥത നീക്കി, സ്‌നേഹത്തിന്‍ വഴിയേ ഞാന്‍ തിരുമൊഴി നാദം, തിരഞ്ഞിടുമ്പോള്‍ |
F | വ്യര്‍ത്ഥത എന്റെ, വഴി തിരിക്കുന്നു യേശുവേ നീയെന്റെ, ദീപമാകൂ |
M | വ്യര്‍ത്ഥത എന്റെ, വഴി തിരിക്കുന്നു യേശുവേ നീയെന്റെ, ദീപമാകൂ |
F | സക്രാരി ദീപത്തില്‍ മിഴിനട്ടു കാത്തിരുന്നു ഒരുനോക്കു കാണാന്‍ ഞാനേറെ, കൊതിച്ചിരുന്നു |
M | സക്രാരി ദീപത്തില്‍ മിഴിനട്ടു കാത്തിരുന്നു ഒരുനോക്കു കാണാന്‍ ഞാനേറെ, കൊതിച്ചിരുന്നു |
A | വരണേ… ഈശോ സദയം തൊടണേ.. അലിവാല്‍ ഹൃദയം |
A | വരണേ… ഈശോ സദയം തൊടണേ.. അലിവാല്‍ ഹൃദയം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സക്രാരി ദീപത്തില്‍ മിഴിനട്ടു കാത്തിരുന്നു ഒരുനോക്കു കാണാന്‍ Sakrari Deepathil Mizhinattu Kathirunnu Lyrics | Sakrari Deepathil Mizhinattu Kathirunnu Song Lyrics | Sakrari Deepathil Mizhinattu Kathirunnu Karaoke | Sakrari Deepathil Mizhinattu Kathirunnu Track | Sakrari Deepathil Mizhinattu Kathirunnu Malayalam Lyrics | Sakrari Deepathil Mizhinattu Kathirunnu Manglish Lyrics | Sakrari Deepathil Mizhinattu Kathirunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sakrari Deepathil Mizhinattu Kathirunnu Christian Devotional Song Lyrics | Sakrari Deepathil Mizhinattu Kathirunnu Christian Devotional | Sakrari Deepathil Mizhinattu Kathirunnu Christian Song Lyrics | Sakrari Deepathil Mizhinattu Kathirunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mizhinattu Kaathirunnu
Orunokku Kaanaan
Njanere, Kothichirunnu
Sakraari Deepathil
Mizhinattu Kaathirunnu
Orunokku Kaanaan
Njanere, Kothichirunnu
Varane... Eesho Sadhayam
Thodane.. Alivaal Hrudhayam
Varane... Eesho Sadhayam
Thodane.. Alivaal Hrudhayam
-----
Nanmakal Maathram, Manassil Ninachu Njan
Nalvazhi Thedi, Nadannidumbol
Nanmakal Maathram, Manassil Ninachu Njan
Nalvazhi Thedi, Nadannidumbol
Thinmakalente, Manam Thirikkunnu
Yeshuve Neeyente, Maarggamaakoo
Thinmakalente, Manam Thirikkunnu
Yeshuve Neeyente, Maarggamaakoo
Varane... Eesho Sadhayam
Thodane.. Alivaal Hridhayam
Varane... Eesho Sadhayam
Thodane.. Alivaal Hridhayam
Sakraari Deepathil
Mizhinattu Kaathirunnu
Oru Nokku Kanaan
Njanere, Kothichirunnu
-----
Swaarthatha Neekki, Snehathin Vazhiye Njan
Thirumozhi Naadham, Thiranjidumbol
Swaarthatha Neekki, Snehathin Vazhiye Njan
Thirumozhi Naadham, Thiranjidumbol
Vyarthatha Ente, Vazhi Thirikkunnu
Yeshuve Neeyente, Deepamaakoo
Vyarthatha Ente, Vazhi Thirikkunnu
Yeshuve Neeyente, Deepamaakoo
Sakraari Deepathil
Mizhinattu Kaathirunnu
Orunokku Kanan
Njanere, Kothichirunnu
Sakraari Deepathil
Mizhinattu Kaathirunnu
Orunokku Kaanan
Njanere, Kothichirunnu
Varane... Eesho Sadhayam
Thodane.. Alivaal Hrudhayam
Varane... Eesho Sadhayam
Thodane.. Alivaal Hrudhayam
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet