Malayalam Lyrics

| | |

A A A

My Notes
M സക്രാരി മുന്നില്‍ ഞാന്‍, കുരിശോടു ചേര്‍ന്ന്
നിന്‍ തിരുമുറിവുകളില്‍, നോക്കി നില്‍ക്കുമ്പോള്‍
ഞാന്‍ ചെയ്‌ത പാപങ്ങള്‍, ഓര്‍ക്കുന്നു നാഥാ
എന്‍ മിഴിനീര്‍ ഒഴുക്കി ഞാന്‍, കരഞ്ഞീടുന്നു
F സക്രാരി മുന്നില്‍ ഞാന്‍, കുരിശോടു ചേര്‍ന്ന്
നിന്‍ തിരുമുറിവുകളില്‍, നോക്കി നില്‍ക്കുമ്പോള്‍
ഞാന്‍ ചെയ്‌ത പാപങ്ങള്‍, ഓര്‍ക്കുന്നു നാഥാ
എന്‍ മിഴിനീര്‍ ഒഴുക്കി ഞാന്‍, കരഞ്ഞീടുന്നു
M നിന്‍ ശിരസ്സില്‍ മുള്‍മുടി ചാര്‍ത്തിയതും
ചിതറിയ രക്തത്തില്‍, നീ പിടഞ്ഞതും
F കുരിശോടു ചേര്‍ത്തു ഞാന്‍, ആണിയടിച്ചതും
ഓര്‍ക്കുന്നു നാഥാ, ഈ നിമിഷം
—————————————–
M തളരുന്ന മനസ്സില്‍, ആശ്വാസമേകുവാന്‍
എന്‍ ചാരെ നീ വന്നു ചേരുമ്പോള്‍
F തളരുന്ന മനസ്സില്‍, ആശ്വാസമേകുവാന്‍
എന്‍ ചാരെ നീ വന്നു ചേരുമ്പോള്‍
M ദുഃഖം മറന്നീടും
സ്‌നേഹം ജ്വലിച്ചീടും
F പാപത്തിന്റെ ഭാരം
എന്നില്‍ നിന്നൊഴിഞ്ഞീടും
M നിന്‍ മുറിവിന്നുള്ളില്‍ സുരക്ഷിതനായ് മാറും
സര്‍വ്വ ലോകത്തിന്‍ സൃഷ്‌ടാവാകും നാഥാ
A സക്രാരി മുന്നില്‍ ഞാന്‍, കുരിശോടു ചേര്‍ന്ന്
നിന്‍ തിരുമുറിവുകളില്‍, നോക്കി നില്‍ക്കുമ്പോള്‍
ഞാന്‍ ചെയ്‌ത പാപങ്ങള്‍, ഓര്‍ക്കുന്നു നാഥാ
എന്‍ മിഴിനീര്‍ ഒഴുക്കി ഞാന്‍, കരഞ്ഞീടുന്നു
—————————————–
F രോഗങ്ങളാല്‍ ഞാന്‍, ക്ഷീണിതനാകുമ്പോള്‍
കൈകാലുകള്‍ തളര്‍ന്നു വീഴുമ്പോള്‍
M രോഗങ്ങളാല്‍ ഞാന്‍, ക്ഷീണിതനാകുമ്പോള്‍
കൈകാലുകള്‍ തളര്‍ന്നു വീഴുമ്പോള്‍
F കൂരിരുട്ടില്‍ ഞാന്‍
ഏകനായ് മാറുമ്പോള്‍
M ഈ ലോകമെന്നെ
മുറിവേല്‍പ്പിക്കുമ്പോള്‍
F നീയെനിക്കായ്‌ ചിന്തിയ ചോരയാല്‍
എന്റെ ദുരിതങ്ങള്‍ ദൂരത്താകും നാഥാ
A സക്രാരി മുന്നില്‍ ഞാന്‍, കുരിശോടു ചേര്‍ന്ന്
നിന്‍ തിരുമുറിവുകളില്‍, നോക്കി നില്‍ക്കുമ്പോള്‍
A ഞാന്‍ ചെയ്‌ത പാപങ്ങള്‍, ഓര്‍ക്കുന്നു നാഥാ
എന്‍ മിഴിനീര്‍ ഒഴുക്കി ഞാന്‍, കരഞ്ഞീടുന്നു
A നിന്‍ ശിരസ്സില്‍ മുള്‍മുടി ചാര്‍ത്തിയതും
ചിതറിയ രക്തത്തില്‍, നീ പിടഞ്ഞതും
A കുരിശോടു ചേര്‍ത്തു ഞാന്‍, ആണിയടിച്ചതും
ഓര്‍ക്കുന്നു നാഥാ, ഈ നിമിഷം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സക്രാരി മുന്നില്‍ ഞാന്‍, കുരിശോടു ചേര്‍ന്ന് നിന്‍ തിരുമുറിവുകളില്‍, നോക്കി നില്‍ക്കുമ്പോള്‍ Sakrari Munnil Njan Kurishodu Chernnu Lyrics | Sakrari Munnil Njan Kurishodu Chernnu Song Lyrics | Sakrari Munnil Njan Kurishodu Chernnu Karaoke | Sakrari Munnil Njan Kurishodu Chernnu Track | Sakrari Munnil Njan Kurishodu Chernnu Malayalam Lyrics | Sakrari Munnil Njan Kurishodu Chernnu Manglish Lyrics | Sakrari Munnil Njan Kurishodu Chernnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sakrari Munnil Njan Kurishodu Chernnu Christian Devotional Song Lyrics | Sakrari Munnil Njan Kurishodu Chernnu Christian Devotional | Sakrari Munnil Njan Kurishodu Chernnu Christian Song Lyrics | Sakrari Munnil Njan Kurishodu Chernnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sakraari Munnil Njan, Kurishodu Chernnu
Nin Thirumurivukalil, Nokki Nilkkumbol
Njan Cheytha Paapangal, Orkkunnu Nadha
En Mizhineer Ozhukki Njan, Karanjeedunnu

Sakraari Munnil Njan, Kurishodu Chernnu
Nin Thirumurivukalil, Nokki Nilkkumbol
Njan Cheytha Paapangal, Orkkunnu Nadha
En Mizhineer Ozhukki Njan, Karanjeedunnu

Nin Shirassil Mulmudi Chaarthiyathum
Chithariya Rakthathil, Nee Pidanjathum
Kurishodu Cherthu Njan, Aani Adichathum
Orkkunnu Nadha, Ee Nimisham

-----

Thalarunna Manassil, Aashwasamekuvaan
En Chaare Nee Vannu Cherumbol
Thalarunna Manassil, Aashwasamekuvaan
En Chaare Nee Vannu Cherumbol

Dhukham Maranneedum
Sneham Jwalicheedum
Paapathinte Bhaaram
Ennil Ninnozhinjeedum

Nin Murivinnullil Surakshithanaai Maarum
Sarvva Lokathin Srishttaavaakum Nadha

Sakrari Munnil Njan, Kurishodu Chernnu
Nin Thiru Murivukalil, Nokki Nilkkumbol
Njan Cheytha Paapangal, Orkkunnu Nadha
En Mizhineerozhukki Njan, Karanjidunnu

-----

Rogangalaal Njan, Ksheenithanaakumbol
Kaikaalukal Thalarnnu Veezhumbol
Rogangalaal Njan, Ksheenithanaakumbol
Kaikaalukal Thalarnnu Veezhumbol

Kooriruttil Njan
Ekanaai Maarumbol
Ee Lokamenne
Murivelppikkumbol

Nee Enikkaai Chinthiya Chorayaal
Ente Dhurithangal Dhoorathaakum Nadha

Sakraari Munnil Njan, Kurishodu Chernnu
Nin Thirumurivukalil, Nokki Nilkkumbol
Njan Cheytha Paapangal, Orkkunnu Nadha
En Mizhineer Ozhukki Njan, Karanjeedunnu

Nin Shirassil Mulmudi Chaarthiyathum
Chithariya Rakthathil, Nee Pidanjathum
Kurishodu Cherthu Njan, Aani Adichathum
Orkkunnu Nadha, Ee Nimisham

Sakrari Munnil Njan Njaan Sacrari Sakrari Munnil Njan Kurishodu Chernnu


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 120.  Song ID 13684


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.