Malayalam Lyrics

| | |

A A A

My Notes
M സക്രാരി മുന്നിലായ് നാഥാ
ഇടനെഞ്ചു നീറി ഞാന്‍ കരഞ്ഞിടുന്നു
F ആ നേരം എന്നുള്ളില്‍ നാഥന്‍
ആശ്വാസമായ് വന്നണഞ്ഞിടുന്നു
M തിരുവോസ്‌തിയായ്, തിരുജീവനായ്
എന്നെന്നും എന്നുള്ളില്‍ വാഴുന്നവന്‍
F തിരുവോസ്‌തിയായ്, തിരുജീവനായ്
എന്നെന്നും എന്നുള്ളില്‍ വാഴുന്നവന്‍
A അവനെന്നും എന്നുടെ ഏക ദൈവം
A നാഥാ വരേണേ, എന്നെ തൊടേണേ
സൗഖ്യമായ് എന്നുള്ളില്‍, വസിക്കേണമേ
A നാഥാ വരേണേ, എന്നെ തൊടേണേ
സൗഖ്യമായ് എന്നുള്ളില്‍, വസിക്കേണമേ
A ജീവന്റെ മന്നയായ് വാഴേണമേ
—————————————–
M ഈ ബലിയര്‍പ്പണത്തിന്‍ വേദിയില്‍
നിന്‍ കാല്‍വരിയിലെ സ്‌മരണയിലായ്
F ഈ ബലിയര്‍പ്പണത്തിന്‍ വേദിയില്‍
നിന്‍ കാല്‍വരിയിലെ സ്‌മരണയിലായ്
M തിരുവോസ്‌തിയിലും, വീഞ്ഞിലുമായ്
എന്നാവിലലിയാന്‍ വരും നിമിഷം
F തിരുവോസ്‌തിയിലും, വീഞ്ഞിലുമായ്
എന്നാവിലലിയാന്‍ വരും നിമിഷം
A എന്നധരം വിശുദ്ധമായ് നീ മാറ്റണേ
A നാഥാ നീ നിറയുമ്പോള്‍, എന്നില്‍ വസിക്കുമ്പോള്‍
തിരുവോസ്‌തിയായെന്നില്‍, അലിഞ്ഞിടുമ്പോള്‍
A നാഥാ നീ നിറയുമ്പോള്‍, എന്നില്‍ വസിക്കുമ്പോള്‍
തിരുവോസ്‌തിയായെന്നില്‍, അലിഞ്ഞിടുമ്പോള്‍
A പുതു സൃഷ്‌ടിയായി ഞാന്‍ മാറിടുന്നു
—————————————–
F എനിക്കായ് ചിന്തിയ തിരുരക്തം
എനിക്കായ് മുറിഞ്ഞ നിന്‍ തിരുശരീരം
M എനിക്കായ് ചിന്തിയ തിരുരക്തം
എനിക്കായ് മുറിഞ്ഞ നിന്‍ തിരുശരീരം
F കാസയിലായ്, പീലാസയിലായ്
എന്നാവിലലിയാന്‍ വരും നിമിഷം
M കാസയിലായ്, പീലാസയിലായ്
എന്നാവിലലിയാന്‍ വരും നിമിഷം
A എന്നുള്ളം നിര്‍മ്മലമായ് നീ മാറ്റണേ
A നാഥാ നീ അണയുമ്പോള്‍, ഈ ബലിയില്‍ നിറയുമ്പോള്‍
തിരുവോസ്‌തിരൂപനായ്, മാറീടുമ്പോള്‍
A നാഥാ നീ അണയുമ്പോള്‍, ഈ ബലിയില്‍ നിറയുമ്പോള്‍
തിരുവോസ്‌തിരൂപനായ്, മാറീടുമ്പോള്‍
A എന്നില്‍ നിന്‍ സ്‌നേഹം നിറയ്‌ക്കേണമേ
F സക്രാരി മുന്നിലായ് നാഥാ
ഇടനെഞ്ചു നീറി ഞാന്‍ കരഞ്ഞിടുന്നു
M ആ നേരം എന്നുള്ളില്‍ നാഥന്‍
ആശ്വാസമായ് വന്നണഞ്ഞിടുന്നു
F തിരുവോസ്‌തിയായ്, തിരുജീവനായ്
എന്നെന്നും എന്നുള്ളില്‍ വാഴുന്നവന്‍
M തിരുവോസ്‌തിയായ്, തിരുജീവനായ്
എന്നെന്നും എന്നുള്ളില്‍ വാഴുന്നവന്‍
A അവനെന്നും എന്നുടെ ഏക ദൈവം
A നാഥാ വരേണേ, എന്നെ തൊടേണേ
സൗഖ്യമായ് എന്നുള്ളില്‍, വസിക്കേണമേ
A നാഥാ വരേണേ, എന്നെ തൊടേണേ
സൗഖ്യമായ് എന്നുള്ളില്‍, വസിക്കേണമേ
A ജീവന്റെ മന്നയായ് വാഴേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സക്രാരി മുന്നിലായ് നാഥാ ഇടനെഞ്ചു നീറി ഞാന്‍ കരഞ്ഞിടുന്നു Sakrari Munnilayi Nadha Lyrics | Sakrari Munnilayi Nadha Song Lyrics | Sakrari Munnilayi Nadha Karaoke | Sakrari Munnilayi Nadha Track | Sakrari Munnilayi Nadha Malayalam Lyrics | Sakrari Munnilayi Nadha Manglish Lyrics | Sakrari Munnilayi Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sakrari Munnilayi Nadha Christian Devotional Song Lyrics | Sakrari Munnilayi Nadha Christian Devotional | Sakrari Munnilayi Nadha Christian Song Lyrics | Sakrari Munnilayi Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sakraari Munnilaai Nadha
Idanenchu Neeri Njan Karanjidunnu
Aa Neram Ennullil Nadhan
Aashwasamaai Vannananjidunnu

Thiruvosthiyaai, Thirujeevanaai
Ennennum Ennullil Vaazhunnavan
Thiruvosthiyaai, Thirujeevanaai
Ennennum Ennullil Vaazhunnavan
Avanennum Ennude Eka Daivam

Nadha Varene, Enne Thodene
Saukhyamaai Ennullil, Vasikkename
Nadha Varene, Enne Thodene
Saukhyamaai Ennullil, Vasikkename
Jeevante Mannayaai Vaazhename

-----

Ee Baliyarppanathin Vedhiyil
Nin Kalvariyile Smaranayilaai
Ee Baliyarppanathin Vedhiyil
Nin Kalvariyile Smaranayilaai

Thiruvosthiyilum, Veenjilumaai
Ennaavilaliyaan Varum Nimisham
Thiruvosthiyilum, Veenjilumaai
Ennaavilaliyaan Varum Nimisham
Ennadharam Vishudhamaai Nee Maattane

Nadha Nee Nirayumbol, Ennil Vasikkumbol
Thiruvosthiyaayennil, Alinjidumbol
Nadha Nee Nirayumbol, Ennil Vasikkumbol
Thiruvosthiyaayennil, Alinjidumbol
Puthu Srishttiyaayi Njan Maaridunnu

-----

Enikkaai Chinthiya Thiruraktham
Enikkaai Murinja Nin Thirushareeram
Enikkaai Chinthiya Thiruraktham
Enikkaai Murinja Nin Thirushareeram

Kaasayilaai, Peelaasayilaai
Ennaavilaliyaan Varum Nimisham
Kaasayilaai, Peelaasayilaai
Ennaavilaliyaan Varum Nimisham
Ennullam Nirmmalamaai Nee Maattane

Nadha Nee Anayumbol, Ee Baliyil Nirayumbol
Thiruvosthiroopanaai, Maareedumbol
Nadha Nee Anayumbol, Ee Baliyil Nirayumbol
Thiruvosthiroopanaai, Maareedumbol
Ennil Nin Sneham Niraikkename

Sakrari Munnilaai Nadha
Idanenju Neeri Njan Karanjeedunnu
Aa Neram Ennullil Nadhan
Aashwasamaai Vannananjeedunnu

Thiruvosthiyaai, Thirujeevanaai
Ennennum Ennullil Vaazhunnavan
Thiruvosthiyaai, Thirujeevanaai
Ennennum Ennullil Vaazhunnavan
Avanennum Ennude Eka Daivam

Nadha Varene, Enne Thodene
Saukyamaai Ennullil, Vasikkename
Nadha Varene, Enne Thodene
Saukyamaai Ennullil, Vasikkename
Jeevante Mannayaai Vaazhename

Sakrari Munnilayi Nadha Sacrari Munnilaayi Munnilaai Munnilai Natha Enn Naavil Navil Navilaliyan Naavilaliyan Navilaliyaan Naavilaliyaan


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 135.  Song ID 14003


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.