Malayalam Lyrics

| | |

A A A

My Notes
M സക്രാരി തന്നില്‍, അപ്പത്തിന്‍ രൂപത്തില്‍
കൂടെ വസിച്ചീടും സ്‌നേഹം
F സക്രാരി തന്നില്‍, അപ്പത്തിന്‍ രൂപത്തില്‍
കൂടെ വസിച്ചീടും സ്‌നേഹം
M ജീവന്‍ നല്‍കി, മര്‍ത്യനു വീണ്ടും
സാന്ത്വനം നല്‍കുന്ന സ്‌നേഹം
F ജീവന്‍ നല്‍കി, മര്‍ത്യനു വീണ്ടും
സാന്ത്വനം നല്‍കുന്ന സ്‌നേഹം
A ഓ ദിവ്യകാരുണ്യമേ
സ്‌തുതിയും, ആരാധനയും
A ഓ ദിവ്യകാരുണ്യമേ
സ്‌തുതിയും, ആരാധനയും
—————————————–
M നിത്യം മനുജനെ, സ്‌നേഹിക്കും ദൈവമേ
വാഴ്‌ത്തുന്നു നിന്‍ സ്‌നേഹം ഞങ്ങള്‍
F നിത്യം മനുജനെ, സ്‌നേഹിക്കും ദൈവമേ
വാഴ്‌ത്തുന്നു നിന്‍ സ്‌നേഹം ഞങ്ങള്‍
M പിച്ചവെച്ചു നടത്തും, അമ്മയെപ്പോലെ നീ
മര്‍ത്യനെ മാറോടു ചേര്‍ത്തൂ
F പിച്ചവെച്ചു നടത്തും, അമ്മയെപ്പോലെ നീ
മര്‍ത്യനെ മാറോടു ചേര്‍ത്തൂ
A ഓ ദിവ്യകാരുണ്യമേ
സ്‌തുതിയും, ആരാധനയും
A ഓ ദിവ്യകാരുണ്യമേ
സ്‌തുതിയും, ആരാധനയും
—————————————–
F തളരുന്ന വേളയില്‍, കാലിടറുമ്പോള്‍
താങ്ങായ് അണയുന്ന സ്‌നേഹം
M തളരുന്ന വേളയില്‍, കാലിടറുമ്പോള്‍
താങ്ങായ് അണയുന്ന സ്‌നേഹം
F നന്മ തന്‍ വഴിയില്‍, പതറുന്ന നേരം
കൂടെ നടക്കുന്ന സ്‌നേഹം
M നന്മ തന്‍ വഴിയില്‍, പതറുന്ന നേരം
കൂടെ നടക്കുന്ന സ്‌നേഹം
F സക്രാരി തന്നില്‍, അപ്പത്തിന്‍ രൂപത്തില്‍
കൂടെ വസിച്ചീടും സ്‌നേഹം
M ജീവന്‍ നല്‍കി, മര്‍ത്യനു വീണ്ടും
സാന്ത്വനം നല്‍കുന്ന സ്‌നേഹം
A ഓ ദിവ്യകാരുണ്യമേ
സ്‌തുതിയും, ആരാധനയും
A ഓ ദിവ്യകാരുണ്യമേ
സ്‌തുതിയും, ആരാധനയും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സക്രാരി തന്നില്‍, അപ്പത്തിന്‍ രൂപത്തില്‍ കൂടെ വസിച്ചീടും സ്‌നേഹം Sakrari Thannil Appathin Roopathil Koode Vasichidum Lyrics | Sakrari Thannil Appathin Roopathil Koode Vasichidum Song Lyrics | Sakrari Thannil Appathin Roopathil Koode Vasichidum Karaoke | Sakrari Thannil Appathin Roopathil Koode Vasichidum Track | Sakrari Thannil Appathin Roopathil Koode Vasichidum Malayalam Lyrics | Sakrari Thannil Appathin Roopathil Koode Vasichidum Manglish Lyrics | Sakrari Thannil Appathin Roopathil Koode Vasichidum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sakrari Thannil Appathin Roopathil Koode Vasichidum Christian Devotional Song Lyrics | Sakrari Thannil Appathin Roopathil Koode Vasichidum Christian Devotional | Sakrari Thannil Appathin Roopathil Koode Vasichidum Christian Song Lyrics | Sakrari Thannil Appathin Roopathil Koode Vasichidum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sakraari Thannil, Appathin Roopathil
Koode Vasicheedum Sneham
Sakraari Thannil, Appathin Roopathil
Koode Vasicheedum Sneham

Jeevan Nalki, Marthyanu Veendum
Saanthwanam Nalkunna Sneham
Jeevan Nalki, Marthyanu Veendum
Saanthwanam Nalkunna Sneham

Oh Divya Karunyame
Sthuthiyum, Aaraadhanayum
Oh Divya Karunyame
Sthuthiyum, Aaraadhanayum

-----

Nithyam Manujane, Snehikkum Daivame
Vaazhthunnu Nin Sneham Njangal
Nithyam Manujane, Snehikkum Daivame
Vaazhthunnu Nin Sneham Njangal

Pichavechu Nadathum, Ammayeppole Nee
Marthyane Maarodu Cherthoo
Pichavechu Nadathum, Ammayeppole Nee
Marthyane Maarodu Cherthoo

Oh Divyakarunyame
Sthuthiyum, Aaradhanayum
Oh Divyakarunyame
Sthuthiyum, Aaradhanayum

-----

Thalarunna Velayil, Kaalidarumbol
Thaangaai Anayunna Sneham
Thalarunna Velayil, Kaalidarumbol
Thaangaai Anayunna Sneham

Nanma Than Vazhiyil, Patharunna Neram
Koode Nadakkunna Sneham
Nanma Than Vazhiyil, Patharunna Neram
Koode Nadakkunna Sneham

Sakrari Thannil, Appathin Roopathil
Koode Vasicheedum Sneham
Jeevan Nalki, Marthyanu Veendum
Santhwanam Nalkunna Sneham

Oh Divya Karunyame
Sthuthiyum, Aaraadhanayum
Oh Divya Karunyame
Sthuthiyum, Aaraadhanayum

Sakrari Thannil Appathin Roopathil Koode Vasichidum Kude Vasicheedum Sacrari


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 114.  Song ID 13358


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.