Malayalam Lyrics

| | |

A A A

My Notes
M സക്രാരി തന്നില്‍, അപ്പത്തിന്‍ രൂപത്തില്‍
നിത്യം വസിക്കുന്നു യേശു നാഥന്‍
🎵🎵🎵
F സക്രാരി തന്നില്‍, അപ്പത്തിന്‍ രൂപത്തില്‍
നിത്യം വസിക്കുന്നു യേശു നാഥന്‍
M എന്നില്‍ നിറയാന്‍, എന്നില്‍ വസിക്കാന്‍
കാരുണ്യ നാഥന്‍ വന്നിടുന്നു
F എന്നില്‍ നിറയാന്‍, എന്നില്‍ വസിക്കാന്‍
കാരുണ്യ നാഥന്‍ വന്നിടുന്നു
A കാരുണ്യ നാഥന്‍ വന്നിടുന്നു
A കൈകള്‍ കൂപ്പാം, മുട്ടുകള്‍ താഴ്‌ത്താം
ആദരവോടെ, നാഥനെ  സ്വീകരിക്കാം
A കൈകള്‍ കൂപ്പാം, മുട്ടുകള്‍ താഴ്‌ത്താം
ആദരവോടെ, നാഥനെ  സ്വീകരിക്കാം
A സക്രാരി തന്നില്‍, അപ്പത്തിന്‍ രൂപത്തില്‍
നിത്യം വസിക്കുന്നു യേശു നാഥന്‍…
—————————————–
M നിത്യ ജീവന്‍, എനിക്കേകുവാനായ്
സ്വന്തമായെന്നെ തീര്‍ക്കുവാനായ്
F നിത്യ ജീവന്‍, എനിക്കേകുവാനായ്
സ്വന്തമായെന്നെ തീര്‍ക്കുവാനായ്
M ജീവ രക്തം.. എനിക്കേകിയോന്‍
കാരുണ്യവാന്‍, അവന്‍ സ്‌നേഹ നാഥന്‍
F ജീവ രക്തം.. എനിക്കേകിയോന്‍
കാരുണ്യവാന്‍, അവന്‍ സ്‌നേഹ നാഥന്‍
M സ്‌നേഹമോടെ, എന്നെ വിളിച്ചീടുന്നു…
F കരുണയോടെ,  എന്നെ വിളിച്ചീടുന്നു…
A കൈകള്‍ കൂപ്പാം, മുട്ടുകള്‍ താഴ്‌ത്താം
ആദരവോടെ, നാഥനെ  സ്വീകരിക്കാം
A കൈകള്‍ കൂപ്പാം, മുട്ടുകള്‍ താഴ്‌ത്താം
ആദരവോടെ, നാഥനെ  സ്വീകരിക്കാം
A സക്രാരി തന്നില്‍, അപ്പത്തിന്‍ രൂപത്തില്‍
നിത്യം വസിക്കുന്നു യേശു നാഥന്‍…
—————————————–
F തെറ്റുകളെല്ലാം, പൊറുത്തു തന്ന്
മാറോടു ചേര്‍ക്കും ദിവ്യ സ്‌നേഹം
M തെറ്റുകളെല്ലാം, പൊറുത്തു തന്ന്
മാറോടു ചേര്‍ക്കും ദിവ്യ സ്‌നേഹം
F ഈ തിരുവോസ്‌തിയില്‍ നിറഞ്ഞു നില്‍ക്കും
നിത്യ ജീവന്‍, യേശു നാഥന്‍
M ഈ തിരുവോസ്‌തിയില്‍ നിറഞ്ഞു നില്‍ക്കും
നിത്യ ജീവന്‍, യേശു നാഥന്‍
F സ്വീകരിക്കാനെന്‍, ഹൃദയം ഒരുങ്ങുകയായ്…
M സ്വീകരിക്കുമ്പോഴെന്‍ മിഴികള്‍ നിറയുകയായ്…
F സക്രാരി തന്നില്‍, അപ്പത്തിന്‍ രൂപത്തില്‍
നിത്യം വസിക്കുന്നു യേശു നാഥന്‍
M എന്നില്‍ നിറയാന്‍, എന്നില്‍ വസിക്കാന്‍
കാരുണ്യ നാഥന്‍ വന്നിടുന്നു
A കാരുണ്യ നാഥന്‍ വന്നിടുന്നു
A കൈകള്‍ കൂപ്പാം, മുട്ടുകള്‍ താഴ്‌ത്താം
ആദരവോടെ, നാഥനെ  സ്വീകരിക്കാം
A കൈകള്‍ കൂപ്പാം, മുട്ടുകള്‍ താഴ്‌ത്താം
ആദരവോടെ, നാഥനെ  സ്വീകരിക്കാം
A സക്രാരി തന്നില്‍, അപ്പത്തിന്‍ രൂപത്തില്‍
നിത്യം വസിക്കുന്നു യേശു നാഥന്‍…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സക്രാരി തന്നില്‍, അപ്പത്തിന്‍ രൂപത്തില്‍ നിത്യം വസിക്കുന്നു യേശു നാഥന്‍ Sakrari Thannil Appathin Roopathil Nithyam Vasikkunnu Lyrics | Sakrari Thannil Appathin Roopathil Nithyam Vasikkunnu Song Lyrics | Sakrari Thannil Appathin Roopathil Nithyam Vasikkunnu Karaoke | Sakrari Thannil Appathin Roopathil Nithyam Vasikkunnu Track | Sakrari Thannil Appathin Roopathil Nithyam Vasikkunnu Malayalam Lyrics | Sakrari Thannil Appathin Roopathil Nithyam Vasikkunnu Manglish Lyrics | Sakrari Thannil Appathin Roopathil Nithyam Vasikkunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sakrari Thannil Appathin Roopathil Nithyam Vasikkunnu Christian Devotional Song Lyrics | Sakrari Thannil Appathin Roopathil Nithyam Vasikkunnu Christian Devotional | Sakrari Thannil Appathin Roopathil Nithyam Vasikkunnu Christian Song Lyrics | Sakrari Thannil Appathin Roopathil Nithyam Vasikkunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sakraari Thannil, Appathin Roopathil
Nithyam Vasikkunnu Yeshu Nadhan

🎵🎵🎵

Sakraari Thannil, Appathin Roopathil
Nithyam Vasikkunnu Yeshu Nadhan

Ennil Nirayaan, Ennil Vasikkaan
Karunya Nadhan Vannidunnu
Ennil Nirayaan, Ennil Vasikkaan
Karunya Nadhan Vannidunnu
Karunya Nadhan Vannidunnu

Kaikal Kooppaam, Muttukal Thaazhthaam
Aadharavode, Nadhane Sweekarikkaam
Kaikal Kooppaam, Muttukal Thaazhthaam
Aadharavode, Nadhane Sweekarikkaam

Sakrari Thannil, Appathin Roopathil
Nithyam Vasikkunnu Yeshu Nadhan…

-----

Nithya Jeevan, Enikkekuvaanaai
Swanthamaayenne Theerkkuvaanaai
Nithya Jeevan, Enikkekuvaanaai
Swanthamaayenne Theerkkuvaanaai

Jeeva Raktham.. Enikkekiyon
Kaarunyavaan, Avan Sneha Nadhan
Jeeva Raktham.. Enikkekiyon
Kaarunyavaan, Avan Sneha Nadhan

Snehamode, Enne Vilicheedunnu…
Karunayode, Enne Vilicheedunnu...

Kaikal Kooppaam, Muttukal Thazhthaam
Aadharavode, Nadhane Sweekarikkaam
Kaikal Kooppaam, Muttukal Thazhthaam
Aadharavode, Nadhane Sweekarikkaam

Sakrari Thannil, Appathin Roopathil
Nithyam Vasikkunnu Yeshu Nadhan…

-----

Thettukalellaam, Poruthu Thann
Maarodu Cherkkum Divya Sneham
Thettukalellaam, Poruthu Thann
Maarodu Cherkkum Divya Sneham

Ee Thiruvosthiyil Niranju Nilkkum
Nithya Jeevan, Yeshu Nadhan
Ee Thiruvosthiyil Niranju Nilkkum
Nithya Jeevan, Yeshu Nadhan

Sweekarikkaanen, Hrudhayam Orungukayaai…
Sweekarikkumbozhen Mizhikal Nirayukayaai…

Sakrari Thannil, Appathin Roopathil
Nithyam Vasikkunnu Yeshu Nadhan

Ennil Nirayaan, Ennil Vasikkaan
Kaarunya Nadhan Vannidunnu
Kaarunya Nadhan Vannidunnu

Kaikal Kooppaam, Muttukal Thaazhthaam
Aadharavode, Nadhane Sweekarikkaam
Kaikal Kooppaam, Muttukal Thaazhthaam
Aadharavode, Nadhane Sweekarikkaam

Sakrari Thannil, Appathin Roopathil
Nithyam Vasikkunnu Yeshu Nadhan…

Sakrari Thannil Appathin Roopathil Sacrari Sakrari Thannil Appathin Roopathil Nithyam Vasikkunna Vasikunna Yeshu Nathan Nadhan Kaykal


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 169.  Song ID 13359


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.