Malayalam Lyrics

| | |

A A A

My Notes
M സക്രാരി തന്നില്‍ നിന്നുതിരും
ദിവ്യകാരുണ്യമേ
F സക്രാരി തന്നില്‍ നിന്നുതിരും
ദിവ്യകാരുണ്യമേ
M ഓ സ്‌നേഹമേ, ജീവന്റെ ജീവനായി
എന്നുള്ളില്‍ വന്നു നീ വസിക്കണേ
F എന്നില്‍ നിന്നും അകലാതെ
കൂട്ടായിരിക്കേണമേ
A സക്രാരി തന്നില്‍ നിന്നുതിരും
ദിവ്യകാരുണ്യമേ
—————————————–
M യാത്രകള്‍, എന്നും അനവധി
F യാത്രികര്‍, ഞങ്ങള്‍ ക്ലേശിതര്‍
M അന്നമായന്നു സെഹിയോന്‍ ശാലേല്‍
പ്രാണനേകി നീ കനിവിന്‍ ദൈവം
നിത്യ ജീവനും രക്ഷതന്‍ മാര്‍ഗമായ്
F അന്നമായന്നു സെഹിയോന്‍ ശാലേല്‍
പ്രാണനേകി നീ കനിവിന്‍ ദൈവം
നിത്യ ജീവനും രക്ഷതന്‍ മാര്‍ഗമായ്
A സക്രാരി തന്നില്‍ നിന്നുതിരും
ദിവ്യകാരുണ്യമേ
—————————————–
F കണ്‍കളില്‍, നീറും കൈപ്പുനീര്‍
M കടല്‍ക്കരെ, സൂര്യന്‍ മാഞ്ഞുപോയി
F സ്‌നേഹമായിന്ന് ബലിവേദികളില്‍
ആത്മമേകി നീ അലിവിന്‍ ദൈവം
ശക്തിയേകിടും ആശതന്‍ ദീപമായ്
M സ്‌നേഹമായിന്ന് ബലിവേദികളില്‍
ആത്മമേകി നീ അലിവിന്‍ ദൈവം
ശക്തിയേകിടും ആശതന്‍ ദീപമായ്
F സക്രാരി തന്നില്‍ നിന്നുതിരും
ദിവ്യകാരുണ്യമേ
M സക്രാരി തന്നില്‍ നിന്നുതിരും
ദിവ്യകാരുണ്യമേ
F ഓ സ്‌നേഹമേ, ജീവന്റെ ജീവനായി
എന്നുള്ളില്‍ വന്നു നീ വസിക്കണേ
M എന്നില്‍ നിന്നും അകലാതെ
കൂട്ടായിരിക്കേണമേ
A സക്രാരി തന്നില്‍ നിന്നുതിരും
ദിവ്യകാരുണ്യമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sakrari Thannil Ninnuthirum Divya Karunyame | സക്രാരി തന്നില്‍ നിന്നുതിരും ദിവ്യകാരുണ്യമേ Sakrari Thannil Ninnuthirum Lyrics | Sakrari Thannil Ninnuthirum Song Lyrics | Sakrari Thannil Ninnuthirum Karaoke | Sakrari Thannil Ninnuthirum Track | Sakrari Thannil Ninnuthirum Malayalam Lyrics | Sakrari Thannil Ninnuthirum Manglish Lyrics | Sakrari Thannil Ninnuthirum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sakrari Thannil Ninnuthirum Christian Devotional Song Lyrics | Sakrari Thannil Ninnuthirum Christian Devotional | Sakrari Thannil Ninnuthirum Christian Song Lyrics | Sakrari Thannil Ninnuthirum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sakrari Thannil Ninnuthirum
Divya Karunyame
Sakrari Thannil Ninnuthirum
Divya Karunyame

Oh Snehame, Jeevante Jeevanaayi
Ennullil Vannu Nee Vasikkane
Ennil Ninnum Akalaathe
Koottaayirikkename

Sakrari Thannil Ninnuthirum
Divya Karunyame

-----

Yathrakal, Ennum Anavadhi
Yaathrikar, Njangal Kleshithar

Annamaai Annu Sehiyon Shaalel
Praananeki Nee Kanivin Daivam
Nithya Jeevanum Rakshathan Maargamaai

Annamaai Annu Sehiyon Shaalel
Praananeki Nee Kanivin Daivam
Nithya Jeevanum Rakshathan Maargamaai

Sakrari Thannil Ninnuthirum
Divyakarunyame

-----

Kankalil, Neerum Kaippunneer
Kadalkkare, Sooryan Maanju Poyi

Snehamaai Innu Balivedikalil
Aathmameki Nee Alivin Daivam
Shakthiyekidum Aashathan Deepamaai

Snehamaai Innu Balivedikalil
Aathmameki Nee Alivin Daivam
Shakthiyekidum Aashathan Deepamaai

Sakrari Thannil Ninnuthirum
Divya Karunyame
Sakrari Thannil Ninnuthirum
Divya Karunyame

Oh Snehame, Jeevante Jeevanaayi
Ennullil Vannu Nee Vasikkane
Ennil Ninnum Akalaathe
Koottaayirikkename

Sakrari Thannil Ninnuthirum
Divya Karunyame

Ninuthirum Ninnutheerum Ninutheerum Ninnu Uthirum


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 1517.  Song ID 8333


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.