Malayalam Lyrics

| | |

A A A

My Notes
M സക്രാരി തന്നില്‍ നിത്യം വാഴുന്ന
സത്യ സ്‌നേഹ സ്വരൂപനേ
F സക്രാരി തന്നില്‍ നിത്യം വാഴുന്ന
സത്യ സ്‌നേഹ സ്വരൂപനേ
A മിത്രമായെന്റെ ഹൃത്താരില്‍ വന്നു
വാഴുവാന്‍ കൃപയാകണേ
വാഴുവാന്‍ കൃപയാകണേ
A സക്രാരി തന്നില്‍ നിത്യം വാഴുന്ന
സത്യ സ്‌നേഹ സ്വരൂപനേ
  —————————————–
M നിന്റെ സ്‌നേഹ പ്രശോഭ തൂകുന്ന
നാളമെന്നില്‍ തെളിക്കണേ
F നിന്റെ സ്‌നേഹ പ്രശോഭ തൂകുന്ന
നാളമെന്നില്‍ തെളിക്കണേ
A നിന്റെ ഗീതങ്ങള്‍ മീട്ടിടും മണി
വീണയായെന്നെ മാറ്റണേ
A സക്രാരി തന്നില്‍ നിത്യം വാഴുന്ന
സത്യ സ്‌നേഹ സ്വരൂപനേ
  —————————————–
F മഞ്ഞു പോലെന്റെ മാനസം
മൃദു വെണ്മയായി നീ മാറ്റണേ
M മഞ്ഞു പോലെന്റെ മാനസം
മൃദു വെണ്മയായി നീ മാറ്റണേ
A സ്വര്‍ഗ്ഗപാതയില്‍ നീങ്ങുവാന്‍ പുണ്യ
ദീപമായ് നീ വിളങ്ങണേ
A സക്രാരി തന്നില്‍ നിത്യം വാഴുന്ന
സത്യ സ്‌നേഹ സ്വരൂപനേ
മിത്രമായെന്റെ ഹൃത്താരില്‍ വന്നു
വാഴുവാന്‍ കൃപയാകണേ
വാഴുവാന്‍ കൃപയാകണേ
A സക്രാരി തന്നില്‍ നിത്യം വാഴുന്ന
സത്യ സ്‌നേഹ സ്വരൂപനേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sakrari Thannil Nithyam Vazhunna Sathya Sneha Swaroopane | സക്രാരി തന്നില്‍ നിത്യം വാഴുന്ന സത്യ സ്നേഹ Sakrari Thannil Nithyam Vazhunna Lyrics | Sakrari Thannil Nithyam Vazhunna Song Lyrics | Sakrari Thannil Nithyam Vazhunna Karaoke | Sakrari Thannil Nithyam Vazhunna Track | Sakrari Thannil Nithyam Vazhunna Malayalam Lyrics | Sakrari Thannil Nithyam Vazhunna Manglish Lyrics | Sakrari Thannil Nithyam Vazhunna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sakrari Thannil Nithyam Vazhunna Christian Devotional Song Lyrics | Sakrari Thannil Nithyam Vazhunna Christian Devotional | Sakrari Thannil Nithyam Vazhunna Christian Song Lyrics | Sakrari Thannil Nithyam Vazhunna MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sakrari Thannil Nithyam Vaazhunna
Sathya Sneha Swaroopane
Sakrari Thannil Nithyam Vaazhunna
Sathya Sneha Swaroopane
Mithramaayente Hrithaaril Vannu
Vaazhuvaan Kripayaakane..
Vaazhuvaan Kripayaakane

Sakrari Thannil Nithyam Vaazhunna
Sathya Sneha Swaroopane..

------

Ninte Sneha Prashobha Thookunna
Naalamennil Thelikkane
Ninte Sneha Prashobha Thookunna
Naalamennil Thelikkane
Ninte Geethangal Meettidum Mani
Veenayaay Enne Maattane..

Sacrari Thannil Nithyam Vaazhunna
Sathya Sneha Swaroopane..

------

Manju Polente Maanasam
Mridu Venmayaayi Nee Maattane
Manju Polente Maanasam
Mridu Venmayaayi Nee Maattane
Swarga Paathayil Neenguvaan Punya
Deepamaay Nee Vilangane

Sakrari Thannil Nithyam Vaazhunna
Sathya Sneha Swaroopane
Mithramaayente Hrithaaril Vannu
Vaazhuvaan Kripayaakane
Vaazhuvaan Kripayaakane

Sakrari Thannil Nithyam Vaazhunna
Sathya Sneha Swaroopane

sakrari sacrari thanil thannil nityam nithyam vazhuna vazhunna vaazhuna vaazhunna satya


Media

If you found this Lyric useful, sharing & commenting below would be Prodigious!
  1. Johan

    January 25, 2024 at 12:02 PM

    Good

Your email address will not be published. Required fields are marked *





Views 11386.  Song ID 3018


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.