Malayalam Lyrics

| | |

A A A

My Notes

Music: Johnson Varghese
Lyrics: Sojan Alex Joseph

M സക്രാരി തന്നിലായ് വസിക്കുന്ന നാഥാ
എന്നുള്ളിലാശയായ് നിറയുന്ന ദേവാ
F സക്രാരി തന്നിലായ് വസിക്കുന്ന നാഥാ
എന്നുള്ളിലാശയായ് നിറയുന്ന ദേവാ
M തിരുവോസ്‌തിരൂപനായ് നീ വരും നേരം
എന്നുള്ളം അള്‍ത്താരയായൊരുക്കാം
F തിരുവോസ്‌തിരൂപനായ് നീ വരും നേരം
എന്നുള്ളം അള്‍ത്താരയായൊരുക്കാം
A എന്നുള്ളം അള്‍ത്താരയായൊരുക്കാം
A നിറയണേ എന്‍, ഹൃത്തടത്തില്‍
കവിയണമെന്‍, മാനസത്തില്‍
A നിറയണേ എന്‍, ഹൃത്തടത്തില്‍
കവിയണമെന്‍, മാനസത്തില്‍
—————————————–
M പുരോഹിതന്‍ തന്‍, കൈകളാല്‍
നീട്ടും ഈ ദിവ്യമാം ഭോജ്യം
നിന്‍ തിരുരക്ത ശരീരങ്ങള്‍
ഒന്നായ് അലിഞ്ഞിടും നാവില്‍
F പുരോഹിതന്‍ തന്‍, കൈകളാല്‍
നീട്ടും ഈ ദിവ്യമാം ഭോജ്യം
നിന്‍ തിരുരക്ത ശരീരങ്ങള്‍
ഒന്നായ് അലിഞ്ഞിടും നാവില്‍
A സ്വീകരിപ്പൂ ഞങ്ങളൊന്നായ്
തിരുവോസ്‌തിയാം നാഥനെ
A സ്വീകരിപ്പൂ ഞങ്ങളൊന്നായ്
തിരുവോസ്‌തിയാം നാഥനെ
M കുര്‍ബാനയായ് തീര്‍ന്നവനെ
ഇന്നപ്പമായ് മുറിഞ്ഞവനെ
A നിറയണേ എന്‍, ഹൃത്തടത്തില്‍
കവിയണമെന്‍, മാനസത്തില്‍
A നിറയണേ എന്‍, ഹൃത്തടത്തില്‍
കവിയണമെന്‍, മാനസത്തില്‍
—————————————–
F എന്‍ നാവില്‍ ഇന്നു നീ ഓസ്‌തിയായ്
എന്നെന്നും അണയുന്ന നേരം
എന്നുള്ളം നിന്റെതായ് മാറ്റുവാന്‍
നാഥാ സമര്‍പ്പിക്കാം ചാരെ
M എന്‍ നാവില്‍ ഇന്നു നീ ഓസ്‌തിയായ്
എന്നെന്നും അണയുന്ന നേരം
എന്നുള്ളം നിന്റെതായ് മാറ്റുവാന്‍
നാഥാ സമര്‍പ്പിക്കാം ചാരെ
A തിരുമുമ്പില്‍ അര്‍പ്പിക്കാം ഞങ്ങള്‍
ഞങ്ങള്‍ തന്‍ കാഴ്‌ച്ചകളും
A തിരുമുമ്പില്‍ അര്‍പ്പിക്കാം ഞങ്ങള്‍
ഞങ്ങള്‍ തന്‍ കാഴ്‌ച്ചകളും
F കുര്‍ബാനയായ് തീര്‍ന്നവനെ
ഇന്നപ്പമായ് മുറിഞ്ഞവനെ
M സക്രാരി തന്നിലായ് വസിക്കുന്ന നാഥാ
എന്നുള്ളിലാശയായ് നിറയുന്ന ദേവാ
F സക്രാരി തന്നിലായ് വസിക്കുന്ന നാഥാ
എന്നുള്ളിലാശയായ് നിറയുന്ന ദേവാ
M തിരുവോസ്‌തിരൂപനായ് നീ വരും നേരം
എന്നുള്ളം അള്‍ത്താരയായൊരുക്കാം
F തിരുവോസ്‌തിരൂപനായ് നീ വരും നേരം
എന്നുള്ളം അള്‍ത്താരയായൊരുക്കാം
A എന്നുള്ളം അള്‍ത്താരയായൊരുക്കാം
A നിറയണേ എന്‍, ഹൃത്തടത്തില്‍
കവിയണമെന്‍, മാനസത്തില്‍
A നിറയണേ എന്‍, ഹൃത്തടത്തില്‍
കവിയണമെന്‍, മാനസത്തില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സക്രാരി തന്നിലായ് വസിക്കുന്ന നാഥാ എന്നുള്ളിലാശയായ് നിറയുന്ന ദേവാ Sakrari Thannilayi Vasikkunna Nadha Lyrics | Sakrari Thannilayi Vasikkunna Nadha Song Lyrics | Sakrari Thannilayi Vasikkunna Nadha Karaoke | Sakrari Thannilayi Vasikkunna Nadha Track | Sakrari Thannilayi Vasikkunna Nadha Malayalam Lyrics | Sakrari Thannilayi Vasikkunna Nadha Manglish Lyrics | Sakrari Thannilayi Vasikkunna Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sakrari Thannilayi Vasikkunna Nadha Christian Devotional Song Lyrics | Sakrari Thannilayi Vasikkunna Nadha Christian Devotional | Sakrari Thannilayi Vasikkunna Nadha Christian Song Lyrics | Sakrari Thannilayi Vasikkunna Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sakraari Thannilaai Vasikkunna Nadha
Ennullil Aashayaai Nirayunna Dhevaa
Sakraari Thannilaai Vasikkunna Nadha
Ennullil Aashayaai Nirayunna Dhevaa

Thiruvosthiroopanaai Nee Varum Neram
Ennullam Altharayaayorukkaam
Thiruvosthiroopanaai Nee Varum Neram
Ennullam Altharayaayorukkaam
Ennullam Altharayaayorukkaam

Nirayane En, Hruthadathil
Kaviyanamen, Maanasathil
Nirayane En, Hruthadathil
Kaviyanamen, Maanasathil

-----

Purohithan Than, Kaikalaal
Neettum Ee Divyamaam Bhojyam
Nin Thiruraktha Shareerangal
Onnaai Alinjidum Naavil

Purohithan Than, Kaikalaal
Neettum Ee Divyamaam Bhojyam
Nin Thiruraktha Shareerangal
Onnaai Alinjidum Naavil

Sweekarippoo Njangalonnaai
Thiruvosthiyaam Nadhane
Sweekarippoo Njangalonnaai
Thiruvosthiyaam Nadhane

Kurbanayaai Theernnavane
Innappamaai Murinjavane

Nirayane En, Hrithadathil
Kaviyanamen, Maanasathil
Nirayane En, Hrithadathil
Kaviyanamen, Maanasathil

-----

En Naavil Innu Nee Osthiyaai
Ennennum Anayunna Neram
Ennullam Nintethaai Maattuvaan
Nadha Samarppikkaam Chaare

En Naavil Innu Nee Osthiyaai
Ennennum Anayunna Neram
Ennullam Nintethaai Maattuvaan
Nadha Samarppikkaam Chaare

Thirumunbil Arppikkaam Njangal
Njangal Than Kaazhchakalum
Thirumunbil Arppikkaam Njangal
Njangal Than Kaazhchakalum

Kurbanayaai Theernnavane
Innappamaai Murinjavane

Sakraari Thannilaai Vasikkunna Nadha
Ennullil Aashayaai Nirayunna Devaa
Sakraari Thannilaai Vasikkunna Nadha
Ennullil Aashayaai Nirayunna Devaa

Thiruvosthiroopanaai Nee Varum Neram
Ennullam Altharayaayorukkaam
Thiruvosthiroopanaai Nee Varum Neram
Ennullam Altharayaayorukkaam
Ennullam Altharayaayorukkaam

Nirayane En, Hruthadathil
Kaviyanamen, Maanasathil
Nirayane En, Hruthadathil
Kaviyanamen, Maanasathil

Sakrari Sakraari Sacrari Sacraari Thannilayi Thannilaayi Thannilai Thannilaai Vasikkunna Nadha Natha


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 244.  Song ID 12388


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.