Malayalam Lyrics

| | |

A A A

My Notes
F സക്രാരി തുറന്ന്, ഈശോ വരുന്നു…
മ്മ് മ്മ് മ്മ്…..
🎵🎵🎵
M സക്രാരി തുറന്ന്, ഈശോ വരുന്നു
സ്വീകരിക്കാന്‍, ഒരുങ്ങിടുവിന്‍
സ്വീകരിക്കാന്‍, ഒരുങ്ങിടുവിന്‍
F ഒരു കുഞ്ഞു തിരുവോസ്‌തിയായെന്റെ ഈശോയേ
വന്നു വസിച്ചീടണേ..
എന്റെ ഹൃദത്തിനുള്ളില്‍..
എന്റെ ഹൃദത്തിനുള്ളില്‍..
A സക്രാരി തുറന്ന്, ഈശോ വരുന്നു
സ്വീകരിക്കാന്‍, ഒരുങ്ങിടുവിന്‍
സ്വീകരിക്കാന്‍, ഒരുങ്ങിടുവിന്‍
—————————————–
M സ്‌നേഹത്തിന്‍ താഴ്‌വരയില്‍…
ഒരു കുഞ്ഞു പൈതലായ് നിന്നിടും ഞാന്‍
🎵🎵🎵
F സ്‌നേഹത്തിന്‍ താഴ്‌വരയില്‍…
ഒരു കുഞ്ഞു പൈതലായ് നിന്നിടും ഞാന്‍
M തോരാത്ത കണ്ണീരുമായ്…
നാഥനെ തേടിടുമ്പോള്‍…
F കരുതലിന്‍ സ്‌നേഹവുമായി… എന്നെ
മാറോടു ചേര്‍ക്കുന്നവന്‍
M എന്റെ ഈശോ, തമ്പുരാനെ
F എന്റെ ഈശോ, തമ്പുരാനെ
🎵🎵🎵
A സക്രാരി തുറന്ന്, ഈശോ വരുന്നു
സ്വീകരിക്കാന്‍, ഒരുങ്ങിടുവിന്‍
സ്വീകരിക്കാന്‍, ഒരുങ്ങിടുവിന്‍
—————————————–
F പാപത്തിന്‍ മുള്‍പ്പടര്‍പ്പില്‍…
ഒരു കുഞ്ഞാടായ് ഞാന്‍ നിന്നിടുന്നു
🎵🎵🎵
M പാപത്തിന്‍ മുള്‍പ്പടര്‍പ്പില്‍…
ഒരു കുഞ്ഞാടായ് ഞാന്‍ നിന്നിടുന്നു
F വിങ്ങുന്ന ഹൃദയവുമായ്…
നാഥനെ തേടിടുമ്പോള്‍…
M കരുതലിന്‍ സ്‌നേഹവുമായി… എന്നെ
മാറോടു ചേര്‍ക്കുന്നവന്‍
F എന്റെ ഈശോ, തമ്പുരാനെ
M എന്റെ ഈശോ, തമ്പുരാനെ
🎵🎵🎵
F സക്രാരി തുറന്ന്, ഈശോ വരുന്നു
സ്വീകരിക്കാന്‍, ഒരുങ്ങിടുവിന്‍
സ്വീകരിക്കാന്‍, ഒരുങ്ങിടുവിന്‍
M ഒരു കുഞ്ഞു തിരുവോസ്‌തിയായെന്റെ ഈശോയേ
വന്നു വസിച്ചീടണേ..
എന്റെ ഹൃദത്തിനുള്ളില്‍..
എന്റെ ഹൃദത്തിനുള്ളില്‍..
A സക്രാരി തുറന്ന്, ഈശോ വരുന്നു
സ്വീകരിക്കാന്‍, ഒരുങ്ങിടുവിന്‍
സ്വീകരിക്കാന്‍, ഒരുങ്ങിടുവിന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സക്രാരി തുറന്ന്, ഈശോ വരുന്നു സ്വീകരിക്കാന്‍, ഒരുങ്ങിടുവിന്‍ Sakrari Thurannu Eesho Varunnu Lyrics | Sakrari Thurannu Eesho Varunnu Song Lyrics | Sakrari Thurannu Eesho Varunnu Karaoke | Sakrari Thurannu Eesho Varunnu Track | Sakrari Thurannu Eesho Varunnu Malayalam Lyrics | Sakrari Thurannu Eesho Varunnu Manglish Lyrics | Sakrari Thurannu Eesho Varunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sakrari Thurannu Eesho Varunnu Christian Devotional Song Lyrics | Sakrari Thurannu Eesho Varunnu Christian Devotional | Sakrari Thurannu Eesho Varunnu Christian Song Lyrics | Sakrari Thurannu Eesho Varunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sakraari Thurann, Eesho Varunnu…
Mm Mm Mm.....

🎵🎵🎵

Sakraari Thurannu, Eesho Varunnu
Sweekarikkaan, Orungiduvin
Sweekarikkaan, Orungiduvin

Oru Kunju Thiruvosthiyaayente Eeshoye
Vannu Vasicheedane..
Ente Hrudhathinullil..
Ente Hrudhathinullil..

Sakraari Thurannu, Eesho Varunnu
Sweekarikkaan, Orungeeduvin
Sweekarikkaan, Orungeeduvin

-----

Snehathin Thaazhvarayil...
Oru Kunju Paithalaai Ninnidum Njan

🎵🎵🎵

Snehathin Thaazhvarayil...
Oru Kunju Paithalaai Ninnidum Njan

Thoraatha Kanneerumaai...
Nadhane Thedidumbol...
Karuthalin Snehavumaayi... Enne
Maarodu Cherkkunnavan
Ente Eesho, Thamburaane
Ente Eesho, Thamburaane

🎵🎵🎵

Sakrari Thurannu, Eesho Varunnu
Sweekarikkaan, Orungeeduvin
Sweekarikkaan, Orungeeduvin

-----

Paapathin Mulppadarppil...
Oru Kunjaadaai Njan Ninnidunnu

🎵🎵🎵

Paapathin Mulppadarppil...
Oru Kunjaadaai Njan Ninnidunnu

Vingunna Hrudhayavumaai...
Nadhane Thedidumbol...
Karuthalin Snehavumaayi… Enne
Maarodu Cherkkunnavan
Ente Eesho, Thamburane
Ente Eesho, Thamburane

🎵🎵🎵

Sakraari Thurannu, Eesho Varunnu
Sweekarikkan, Orungiduvin
Sweekarikkan, Orungiduvin

Oru Kunju Thiruvosthiyayente Eeshoye
Vannu Vasichidane..
Ente Hridhathinullil..
Ente Hridhathinullil..

Sakraari Thurannu, Eesho Varunnu
Sweekarikkaan, Orungeeduvin
Sweekarikkaan, Orungeeduvin

Sakrari Thurannu Eesho Varunnu Sakraari Sacrari Thuranneesho


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 114.  Song ID 13132


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.