Malayalam Lyrics

| | |

A A A

My Notes
M സക്രാരി തന്നിലേ തിരുവോസ്‌തിയില്‍
മിഴിനട്ടു ചാരെയായ് വന്നിരിപ്പൂ
F സക്രാരി തന്നിലേ തിരുവോസ്‌തിയില്‍
മിഴിനട്ടു ചാരെയായ് വന്നിരിപ്പൂ
M എന്‍ ദുഃഖമൊക്കെയും, ഏറ്റെടുക്കുന്നൊരാ
സ്വര്‍ഗ്ഗീയ നാഥനെ സ്വീകരിക്കാന്‍
F എന്‍ ദുഃഖമൊക്കെയും, ഏറ്റെടുക്കുന്നൊരാ
സ്വര്‍ഗ്ഗീയ നാഥനെ സ്വീകരിക്കാന്‍
A യേശുവേ ആത്മനാഥാ, വരൂ
ഹൃത്തടം വെണ്മയാക്കാന്‍
യേശുവേ പ്രാണനാഥാ, വരൂ
ഉള്‍ത്തടം സ്വന്തമാക്കാന്‍
A യേശുവേ ആത്മനാഥാ, വരൂ
ഹൃത്തടം വെണ്മയാക്കാന്‍
യേശുവേ പ്രാണനാഥാ, വരൂ
ഉള്‍ത്തടം സ്വന്തമാക്കാന്‍
—————————————–
M പാഴ്‌മുളം തണ്ടാമെന്‍ ജീവിതത്തെ
പുല്ലാം കുഴലായ് മാറ്റിടേണേ
F സ്‌തുതികീര്‍ത്തനങ്ങള്‍ പൊഴിച്ചിടുന്ന
സ്വര്‍ഗ്ഗീയ വേണുവിന്‍ ഉറവയാകാന്‍
M നിന്‍ ചൈതന്യം, നീ നിറച്ചീടുകില്‍
ഈ ചെറു ജന്മം, ധന്യമാകും
F നിന്‍ ചൈതന്യം, നീ നിറച്ചീടുകില്‍
ഈ ചെറു ജന്മം, ധന്യമാകും
A യേശുവേ ആത്മനാഥാ, വരൂ
ഹൃത്തടം വെണ്മയാക്കാന്‍
യേശുവേ പ്രാണനാഥാ, വരൂ
ഉള്‍ത്തടം സ്വന്തമാക്കാന്‍
A യേശുവേ ആത്മനാഥാ, വരൂ
ഹൃത്തടം വെണ്മയാക്കാന്‍
യേശുവേ പ്രാണനാഥാ, വരൂ
ഉള്‍ത്തടം സ്വന്തമാക്കാന്‍
—————————————–
F അവിടുത്തെ കയ്യിലെ, കളിമണ്ണു ഞാന്‍
തിരുക്കരത്താല്‍ എന്നെ, മെനഞ്ഞിടേണേ
M ഒരു യാഗപാത്രമായ് മാറ്റീടേണേ
തിരുഹിതമെന്നില്‍ പൂര്‍ത്തിയാകാന്‍
F നിന്‍ കൃപയെന്നില്‍, നീ നിറച്ചീടുകില്‍
ഈ പാനപാത്രം, ശുദ്ധമാകും
M നിന്‍ കൃപയെന്നില്‍, നീ നിറച്ചീടുകില്‍
ഈ പാനപാത്രം, ശുദ്ധമാകും
F സക്രാരി തന്നിലേ തിരുവോസ്‌തിയില്‍
മിഴിനട്ടു ചാരെയായ് വന്നിരിപ്പൂ
M സക്രാരി തന്നിലേ തിരുവോസ്‌തിയില്‍
മിഴിനട്ടു ചാരെയായ് വന്നിരിപ്പൂ
F എന്‍ ദുഃഖമൊക്കെയും, ഏറ്റെടുക്കുന്നൊരാ
സ്വര്‍ഗ്ഗീയ നാഥനെ സ്വീകരിക്കാന്‍
M എന്‍ ദുഃഖമൊക്കെയും, ഏറ്റെടുക്കുന്നൊരാ
സ്വര്‍ഗ്ഗീയ നാഥനെ സ്വീകരിക്കാന്‍
A യേശുവേ ആത്മനാഥാ, വരൂ
ഹൃത്തടം വെണ്മയാക്കാന്‍
യേശുവേ പ്രാണനാഥാ, വരൂ
ഉള്‍ത്തടം സ്വന്തമാക്കാന്‍
A യേശുവേ ആത്മനാഥാ, വരൂ
ഹൃത്തടം വെണ്മയാക്കാന്‍
യേശുവേ പ്രാണനാഥാ, വരൂ
ഉള്‍ത്തടം സ്വന്തമാക്കാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sakrari Thannile Thiruvosthiyil Mizhinattu Chaareyay Vannirippu | സക്രാരി തന്നിലേ തിരുവോസ്‌തിയില്‍ മിഴിനട്ടു ചാരെയായ് വന്നിരിപ്പൂ Sakrari Thannile Thiruvosthiyil Lyrics | Sakrari Thannile Thiruvosthiyil Song Lyrics | Sakrari Thannile Thiruvosthiyil Karaoke | Sakrari Thannile Thiruvosthiyil Track | Sakrari Thannile Thiruvosthiyil Malayalam Lyrics | Sakrari Thannile Thiruvosthiyil Manglish Lyrics | Sakrari Thannile Thiruvosthiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sakrari Thannile Thiruvosthiyil Christian Devotional Song Lyrics | Sakrari Thannile Thiruvosthiyil Christian Devotional | Sakrari Thannile Thiruvosthiyil Christian Song Lyrics | Sakrari Thannile Thiruvosthiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sakraari Thannile Thiruvosthiyil
Mizhinattu Chaareyaai Vannirippu
Sakraari Thannile Thiruvosthiyil
Mizhinattu Chaareyaai Vannirippu

En Dhukhamokkeyum, Ettedukkunnoraa
Swarggeeya Nadhane Sweekarikkan
En Dhukhamokkeyum, Ettedukkunnoraa
Swarggeeya Nadhane Sweekarikkan

Yeshuve Aathma Nadha, Varu
Hruthadam Venmayaakkaan
Yeshuve Praana Nadha, Varu
Ulthadam Swanthamaakkaan

Yeshuve Aathma Nadha, Varu
Hruthadam Venmayaakkaan
Yeshuve Praana Nadha, Varu
Ulthadam Swanthamaakkaan

-----

Paazhmulam Thandaamen Jeevithathe
Pullaam Kuzhalaai Maattidane
Sthuthi Keerthanangal Pozhichidunna
Swarggeeya Venuvin Uravayaakaan

Nin Chaithanyam, Nee Niracheedukil
Ee Cheru Janmam, Dhanyamaakum
Nin Chaithanyam, Nee Niracheedukil
Ee Cheru Janmam, Dhanyamaakum

Yeshuve Aatma Nadha, Varu
Hruthadam Venmayaakkaan
Yeshuve Praana Nadha, Varu
Ulthadam Swanthamaakkaan

Yeshuve Aatma Nadha, Varu
Hruthadam Venmayaakkaan
Yeshuve Praana Nadha, Varu
Ulthadam Swanthamaakkaan

-----

Aviduthe Kayyile, Kalimannu Njan
Thiru Karathaal Enne, Menanjeedane
Oru Yaaga Paathramaai Maattidane
Thiruhitham Ennil Poorthiyaakaan

Nin Krupa Ennil, Nee Niracheedukil
Ee Paana Paathram Shudhamaakum
Nin Krupa Ennil, Nee Niracheedukil
Ee Paana Paathram Shudhamaakum

Sakrarithannile Thiruvosthiyil
Mizhinattu Chaareyaai Vannirippu
Sakrarithannile Thiruvosthiyil
Mizhinattu Chaareyaai Vannirippu

En Dhukham Okkeyum, Ettedukkunnoraa
Swarggeeya Nadhane Sweekarikkan
En Dhukham Okkeyum, Ettedukkunnoraa
Swarggeeya Nadhane Sweekarikkan

Yeshuve Aathma Nadha, Varoo
Hruthadam Venmayaakkaan
Yeshuve Praana Nadha, Varoo
Ulthadam Swanthamaakkaan

Yeshuve Aathma Nadha, Varoo
Hruthadam Venmayaakkaan
Yeshuve Praana Nadha, Varoo
Ulthadam Swanthamaakkaan

sacrari sakrari thannile sacrarithannile sakrarithannile


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 1445.  Song ID 5436


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.