Malayalam Lyrics

| | |

A A A

My Notes
M സമര്‍പ്പണത്തിന്‍ സമയമായി
സമര്‍പ്പിക്കുവിന്‍ സകലതും
ദൈവം നിന്നോടു ചോദിച്ചതൊക്കെയും
നല്‍കുവാന്‍ ഒരുങ്ങീടുവിന്‍
F സമര്‍പ്പണത്തിന്‍ സമയമായി
സമര്‍പ്പിക്കുവിന്‍ സകലതും
ദൈവം നിന്നോടു ചോദിച്ചതൊക്കെയും
നല്‍കുവാന്‍ ഒരുങ്ങീടുവിന്‍
  —————————————–
M ബലിവേദിയില്‍ വന്നു നില്‍ക്കുമീ നിമിഷവും നിന്‍
മനസ്സില്‍ വെറുപ്പും വിരോധവും നിറഞ്ഞീടുകില്‍
F സംപ്രീതനാകില്ല നാഥനീ കാഴ്‌ച്ചകളില്‍
സ്വീകാര്യമാകില്ല നിന്നുടെ യാഗാര്‍പ്പണം
A ഇന്നെങ്കിലും ഇനിയെങ്കിലും
അനുരഞ്ജനത്തിന്റെ വഴി തേടുവിന്‍
സന്തോഷമായ് വന്നു ബലിയേകുവിന്‍
A സമര്‍പ്പണത്തിന്‍ സമയമായി
സമര്‍പ്പിക്കുവിന്‍ സകലതും
ദൈവം നിന്നോടു ചോദിച്ചതൊക്കെയും
നല്‍കുവാന്‍ ഒരുങ്ങീടുവിന്‍
  —————————————–
M ദൈവേഷ്‌ടമാണെന്നു കരുതി നീ ചെയ്‌തതെല്ലാം
ദൈവേഷ്‌ടമല്ലായിരുന്നെന്നറിഞ്ഞീടുവിന്‍
F സമ്പാദ്യമാണെന്നു കരുതിയ നേട്ടമെല്ലാം
സൗഭാഗ്യമേകില്ലയെന്നോര്‍ത്തു മനം തുറക്കു
A ഇന്നെങ്കിലും ഇനിയെങ്കിലും
സ്വന്തം വഴികള്‍ ത്യജിച്ചീടുവിന്‍
സ്വര്‍ഗ്ഗീയ വഴിയേ ചരിച്ചീടുവിന്‍
A സമര്‍പ്പണത്തിന്‍ സമയമായി
സമര്‍പ്പിക്കുവിന്‍ സകലതും
ദൈവം നിന്നോടു ചോദിച്ചതൊക്കെയും
നല്‍കുവാന്‍ ഒരുങ്ങീടുവിന്‍
A സമര്‍പ്പണത്തിന്‍ സമയമായി
സമര്‍പ്പിക്കുവിന്‍ സകലതും
ദൈവം നിന്നോടു ചോദിച്ചതൊക്കെയും
നല്‍കുവാന്‍ ഒരുങ്ങീടുവിന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Samarppanathin Samayamayi Samarppikkuvin Sakalathum | സമര്‍പ്പണത്തിന്‍ സമയമായി സമര്‍പ്പിക്കുവിന്‍ Samarppanathin Samayamayi Lyrics | Samarppanathin Samayamayi Song Lyrics | Samarppanathin Samayamayi Karaoke | Samarppanathin Samayamayi Track | Samarppanathin Samayamayi Malayalam Lyrics | Samarppanathin Samayamayi Manglish Lyrics | Samarppanathin Samayamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Samarppanathin Samayamayi Christian Devotional Song Lyrics | Samarppanathin Samayamayi Christian Devotional | Samarppanathin Samayamayi Christian Song Lyrics | Samarppanathin Samayamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Samarpanathin Samayamayi
Samarppikkuvin Sakalathum
Daivam Ninnodu Chodipathokkeyum
Nalkuvaan Orungeeduvin

Samarpanathin Samayamayi
Samarppikkuvin Sakalathum
Daivam Ninnodu Chodipathokkeyum
Nalkuvaan Orungeeduvin

---------

Balivedhiyil Vannu Nilkumee Nimishavum Nin
Manassil Veruppum Virodhavum Niranjeedukil
Sampreethanakilla Nadhanee Kaazhchakalil
Sweekarya Maakilla Ninnude Yaagarpanam

Innenkilum Iniyenkilum
Anuranjanathin Vazhi Theduvin
Santhoshamaai Vannu Baliyekuvin

Samarpanathin Samayamaayi
Samarppikkuvin Sakalathum
Daivam Ninnodu Chodipathokkeyum
Nalkuvaan Orungeeduvin

---------

Daiveshta Maanennu Karuthi Nee Chaithathelam
Daiveshtamallayirunnenarinjeeduvin
Sambadyamaanenu Karuthiya Nettamellam
Saubhagyamekilla Ennorthu Manam Thurakku

Innenkilum Iniyenkilum
Swantham Vazhikal Thyajicheeduvin
Swargeeya Vazhiye Chericheeduvin

Samarpanathin Samayamayi
Samarppikkuvin Sakalathum
Daivam Ninnodu Chodipathokkeyum
Nalkuvaan Orungeeduvin

Samarpanathin Samayamayi
Samarppikkuvin Sakalathum
Daivam Ninnodu Chodipathokkeyum
Nalkuvaan Orungeeduvin

samarppanathin samarpanathin samayamayi samayamaayi samayamai samayamaai samarpikkuvin samarppikkuvin nalkuvan orungiduvin


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 12776.  Song ID 3054


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.