Malayalam Lyrics

| | |

A A A

My Notes
M സമര്‍പ്പണം ചെയ്‌തിടുന്നേശുവേ
മനവും, ഹൃദയവും അങ്ങയ്‌ക്കിതാ
F സമര്‍പ്പണം ചെയ്‌തിടുന്നേശുവേ
മനവും, ഹൃദയവും അങ്ങയ്‌ക്കിതാ
M നാഥാ സ്വീകരിക്കൂ…
എന്നെ സ്വീകരിക്കൂ…
F നാഥാ സ്വീകരിക്കൂ…
എന്നെ സ്വീകരിക്കൂ…
M നിന്റെതായ് തീര്‍ത്തിടുവാന്‍ കനിയൂ
F നിന്റെതായ് തീര്‍ത്തിടുവാന്‍ കനിയൂ
A സമര്‍പ്പണം ചെയ്‌തിടുന്നേശുവേ
മനവും, ഹൃദയവും അങ്ങയ്‌ക്കിതാ
—————————————–
M കാല്‍വരിയിലെ ആത്മാര്‍പ്പണം
ഓര്‍ക്കുന്ന ഈ വേളയില്‍
F കാല്‍വരിയിലെ ആത്മാര്‍പ്പണം
ഓര്‍ക്കുന്ന ഈ വേളയില്‍
M എനിക്കേകുവാനെന്നെ മാത്രം
F നാഥാ സ്വീകരിക്കൂ…
എന്നെ സ്വീകരിക്കൂ…
M നാഥാ സ്വീകരിക്കൂ…
എന്നെ സ്വീകരിക്കൂ…
F നിന്റെതായ് തീര്‍ത്തിടുവാന്‍ കനിയൂ
M നിന്റെതായ് തീര്‍ത്തിടുവാന്‍ കനിയൂ
A സമര്‍പ്പണം ചെയ്‌തിടുന്നേശുവേ
മനവും, ഹൃദയവും അങ്ങയ്‌ക്കിതാ
—————————————–
F കാഴ്‌ച്ചയായ് അപ്പവും മുന്തിരി ചാറും
അര്‍പ്പിക്കുമീ വേദിയില്‍
M കാഴ്‌ച്ചയായ് അപ്പവും മുന്തിരി ചാറും
അര്‍പ്പിക്കുമീ വേദിയില്‍
F എനിക്കുള്ളതെല്ലാം നല്‍കുന്നു
M നാഥാ സ്വീകരിക്കൂ…
എന്നെ സ്വീകരിക്കൂ…
F നാഥാ സ്വീകരിക്കൂ…
എന്നെ സ്വീകരിക്കൂ…
M നിന്റെതായ് തീര്‍ത്തിടുവാന്‍ കനിയൂ
F നിന്റെതായ് തീര്‍ത്തിടുവാന്‍ കനിയൂ
M സമര്‍പ്പണം ചെയ്‌തിടുന്നേശുവേ
മനവും, ഹൃദയവും അങ്ങയ്‌ക്കിതാ
F സമര്‍പ്പണം ചെയ്‌തിടുന്നേശുവേ
മനവും, ഹൃദയവും അങ്ങയ്‌ക്കിതാ
M നാഥാ സ്വീകരിക്കൂ…
എന്നെ സ്വീകരിക്കൂ…
F നാഥാ സ്വീകരിക്കൂ…
എന്നെ സ്വീകരിക്കൂ…
M നിന്റെതായ് തീര്‍ത്തിടുവാന്‍ കനിയൂ
F നിന്റെതായ് തീര്‍ത്തിടുവാന്‍ കനിയൂ
A സമര്‍പ്പണം ചെയ്‌തിടുന്നേശുവേ
മനവും, ഹൃദയവും അങ്ങയ്‌ക്കിതാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Samarppanam Cheythidunneshuve | സമര്‍പ്പണം ചെയ്‌തിടുന്നേശുവേ മനവും, ഹൃദയവും അങ്ങയ്‌ക്കിതാ Samarppanam Cheythidunneshuve Lyrics | Samarppanam Cheythidunneshuve Song Lyrics | Samarppanam Cheythidunneshuve Karaoke | Samarppanam Cheythidunneshuve Track | Samarppanam Cheythidunneshuve Malayalam Lyrics | Samarppanam Cheythidunneshuve Manglish Lyrics | Samarppanam Cheythidunneshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Samarppanam Cheythidunneshuve Christian Devotional Song Lyrics | Samarppanam Cheythidunneshuve Christian Devotional | Samarppanam Cheythidunneshuve Christian Song Lyrics | Samarppanam Cheythidunneshuve MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Samarppanam Cheytheedunneshuve
Manavum, Hrudhayavum Angaikkithaa
Samarppanam Cheytheedunneshuve
Manavum, Hrudhayavum Angaikkithaa

Nadha Sweekarikkoo...
Enne Sweekarikkoo...
Nadha Sweekarikkoo...
Enne Sweekarikkoo...

Nintethaai Theerthiduvaan Kaniyoo
Nintethaai Theerthiduvaan Kaniyoo

Samarppanam Cheytheedunneshuve
Manavum, Hrudhayavum Angaikkithaa

-----

Kalvariyile Aathmaarppanam
Orkkunna Ee Velayil
Kalvariyile Aathmaarppanam
Orkkunna Ee Velayil

Enikkekuvaanenne Maathram
Nadha Sweekarikku...
Enne Sweekarikku...
Nadha Sweekarikku...
Enne Sweekarikku...

Nintethaai Theerthiduvaan Kaniyu
Nintethaai Theerthiduvaan Kaniyu

Samarppanam Cheythidunneshuve
Manavum, Hridhayavum Angaikkithaa

-----

Kaazhchayaai Appavum Munthiri Chaarum
Arppikkumee Vedhiyil
Kaazhchayaai Appavum Munthiri Chaarum
Arppikkumee Vedhiyil
Enikkullathellaam Nalkunnu

Nadha Sweekarikkoo...
Enne Sweekarikkoo...
Nadha Sweekarikkoo...
Enne Sweekarikkoo...

Nintethaai Theerthiduvaan Kaniyoo
Nintethaai Theerthiduvaan Kaniyoo

Samarppanam Cheytheedunneshuve
Manavum, Hrudhayavum Angaikkithaa
Samarppanam Cheytheedunneshuve
Manavum, Hrudhayavum Angaikkithaa

Nadha Sweekarikkoo...
Enne Sweekarikkoo...
Nadha Sweekarikkoo...
Enne Sweekarikkoo...

Nintethaai Theerthiduvaan Kaniyoo
Nintethaai Theerthiduvaan Kaniyoo

Samarppanam Cheytheedunneshuve
Manavum, Hrudhayavum Angaikkithaa

Samarppanam Samarpanam Cheythidunneshuve Cheythidum Yeshuve Cheythidumeshuve Samarppanam Cheythidunneshuve Cheythidunnu Yeshuve


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 613.  Song ID 11456


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.