Malayalam Lyrics

| | |

A A A

My Notes
M സമര്‍പ്പണമേറും തോറും, സൗന്ദര്യമേറിടുന്ന
സൗഭാഗ്യമാണീ, പൗരോഹിത്യം
ലോകത്തിലാണെന്നാലും, ലൗകീകമാകാതെ
ലവണമായ് മാറുന്നതീ, പൗരോഹിത്യം
F സമര്‍പ്പണമേറും തോറും, സൗന്ദര്യമേറിടുന്ന
സൗഭാഗ്യമാണീ, പൗരോഹിത്യം
ലോകത്തിലാണെന്നാലും, ലൗകീകമാകാതെ
ലവണമായ് മാറുന്നതീ, പൗരോഹിത്യം
A മെനഞ്ഞെടുത്തെന്നെ നിന്‍, തിരുവിഷ്‌ടം പോല്‍
തിരഞ്ഞെടുത്തെന്നെ നിന്‍, തിരുവിഷ്‌ടം പോല്‍
അഭിഷേകമേകി, വേര്‍തിരിച്ചെന്നെ നീ
അരുമയായ് നിന്നോടെന്നും, ചേര്‍ന്നിരിക്കാന്‍
—————————————–
M പൗരോഹിത്യത്തിന്‍, ബലിവേദിയില്‍
ഉടയവനവനുടെ, ബലിവസ്‌തുവാകുവാന്‍
F പൗരോഹിത്യത്തിന്‍, ബലിവേദിയില്‍
ഉടയവനവനുടെ, ബലിവസ്‌തുവാകുവാന്‍
M ഉലകിന്നുടയോന്‍ തന്‍, സാക്ഷിയായ് തീര്‍ന്നീടാന്‍
F ഉണര്‍ന്നിടാം ഉത്സാഹത്താല്‍, എണ്ണപ്പെടുന്നതിനായ്
ഉത്‌കൃഷ്‌ടമായവ സ്വന്തമാക്കാന്‍
A തിളങ്ങുന്ന മാണിക്യം പോല്‍, പ്രശോഭിക്കുവാന്‍
A മെനഞ്ഞെടുത്തെന്നെ നിന്‍, തിരുവിഷ്‌ടം പോല്‍
തിരഞ്ഞെടുത്തെന്നെ നിന്‍, തിരുവിഷ്‌ടം പോല്‍
അഭിഷേകമേകി, വേര്‍തിരിച്ചെന്നെ നീ
അരുമയായ് നിന്നോടെന്നും, ചേര്‍ന്നിരിക്കാന്‍
—————————————–
F മാലാഖവൃന്ദം പോലും, അതിശയിക്കും
സമുന്നത സ്ഥാനമല്ലോ, വിശിഷ്‌ടമീ കൂദാശ
M മാലാഖവൃന്ദം പോലും, അതിശയിക്കും
സമുന്നത സ്ഥാനമല്ലോ, വിശിഷ്‌ടമീ കൂദാശ
F ദൈവീകതയുടെ, വാണിയായ് മാറിടാന്‍
M അനുഗ്രഹിച്ചീടുകെന്നെ, ദിവ്യമാ പാണികളാല്‍
നിത്യപുരോഹിതാ നിന്‍, സ്വന്തമാകാന്‍
A ഉണര്‍വ്വോടെ നിന്നെയെന്നും, പ്രഘോഷിച്ചിടാന്‍
F സമര്‍പ്പണമേറും തോറും, സൗന്ദര്യമേറിടുന്ന
സൗഭാഗ്യമാണീ, പൗരോഹിത്യം
M ലോകത്തിലാണെന്നാലും, ലൗകീകമാകാതെ
ലവണമായ് മാറുന്നതീ, പൗരോഹിത്യം
A മെനഞ്ഞെടുത്തെന്നെ നിന്‍, തിരുവിഷ്‌ടം പോല്‍
തിരഞ്ഞെടുത്തെന്നെ നിന്‍, തിരുവിഷ്‌ടം പോല്‍
അഭിഷേകമേകി, വേര്‍തിരിച്ചെന്നെ നീ
അരുമയായ് നിന്നോടെന്നും, ചേര്‍ന്നിരിക്കാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സമര്‍പ്പണമേറും തോറും, സൗന്ദര്യമേറിടുന്ന സൗഭാഗ്യമാണീ, പൗരോഹിത്യം Samarppanamerum Thorum Saundharyameridunna Lyrics | Samarppanamerum Thorum Saundharyameridunna Song Lyrics | Samarppanamerum Thorum Saundharyameridunna Karaoke | Samarppanamerum Thorum Saundharyameridunna Track | Samarppanamerum Thorum Saundharyameridunna Malayalam Lyrics | Samarppanamerum Thorum Saundharyameridunna Manglish Lyrics | Samarppanamerum Thorum Saundharyameridunna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Samarppanamerum Thorum Saundharyameridunna Christian Devotional Song Lyrics | Samarppanamerum Thorum Saundharyameridunna Christian Devotional | Samarppanamerum Thorum Saundharyameridunna Christian Song Lyrics | Samarppanamerum Thorum Saundharyameridunna MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Samarppanamerum Thorum, Saundharyameridunna
Saubhagyamaanee, Paurohithyam
Lokathilaanennaalum, Laukeekamakaathe
Lavanamaai Maarunnathee, Paurohithyam

Samarppanamerum Thorum, Saundharyameridunna
Saubhagyamanee, Paurohithyam
Lokathilanennaalum, Laukeekamaakaathe
Lavanamaai Maarunnathee, Paurohithyam

Menanjeduthenne Nin, Thiruvishtam Pol
Thiranjeduthenne Nin, Thiruvishtam Pol
Abhishekameki, Verthirichenne Nee
Arumayaai Ninnodennum, Chernnirikkaan

-----

Paurohithyathin, Balivedhiyil
Udayavanavanude, Balivasthuvaakuvaan
Paurohithyathin, Balivedhiyil
Udayavanavanude, Balivasthuvaakuvaan

Ulakinnudayon Than, Saakshiyaai Theernneedaan
Unarnnidaam Uthsaahathaal, Ennappedunnathinaai
Uthkrushdamaayava Swanthamaakkaan
Thilangunna Maanikyam Pol, Prashobhikkuvaan

Menanjeduthenne Nin, Thiruvishtam Pol
Thiranjeduthenne Nin, Thiruvishtam Pol
Abhishekhameki, Verthirichenne Nee
Arumayaai Ninnodennum, Chernnirikkaan

-----

Malakhavrundham Polum, Athishayikkum
Samunnatha Sthaanamallo, Vishishtamee Koodhaasha
Malakhavrundham Polum, Athishayikkum
Samunnatha Sthaanamallo, Vishishtamee Koodhaasha

Daiveekathayude, Vaaniyaai Maaridaan
Anugrahicheedukenne, Divyamaa Paanikalaal
Nithyapurohithaa Nin, Swanthamaakaan
Unarvvode Ninneyennum, Prakhoshichidaan

Samarppanamerum Thorum, Saundharyameridunna
Saubhagyamaanee, Paurohithyam
Lokathilaanennaalum, Laukeekamaakaathe
Lavanamaai Maarunnathee, Paurohithyam

Menanjeduthenne Nin, Thiruvishtam Pol
Thiranjeduthenne Nin, Thiruvishtam Pol
Abhishekameki, Verthirichenne Nee
Arumayaai Ninnodennum, Chernnirikkaan

Samarppanamerum Thorum Saundharyameridunna Soundharyameridunna Saundaryameridunna Soundaryameridunna Samarppanam Erum Thorum Saundharyam Soundharyam Saundaryam Soundaryam Eridunn


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 197.  Song ID 13551


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.