Malayalam Lyrics

| | |

A A A

My Notes
M സമര്‍പ്പിക്കുന്നെ ഞാന്‍, സമര്‍പ്പിക്കുന്നെ
നിന്‍ ഹിതം ചെയ്‌വാനായി, സമര്‍പ്പിക്കുന്നെ
F സമര്‍പ്പിക്കുന്നെ ഞാന്‍, സമര്‍പ്പിക്കുന്നെ
നിന്‍ ഹിതം ചെയ്‌വാനായി, സമര്‍പ്പിക്കുന്നെ
M കൃപ വരങ്ങള്‍ എന്നില്‍, പകരേണമേ
അഭിഷേകത്താല്‍ എന്നെ, നിറച്ചീടണേ
F കൃപ എന്നില്‍, പകരൂ നാഥാ
ശക്തി എന്നില്‍ നിറയ്‌ക്കു നാഥാ
A സമര്‍പ്പിക്കുന്നെ ഞാന്‍, സമര്‍പ്പിക്കുന്നെ
നിന്‍ ഹിതം ചെയ്‌വാനായി, സമര്‍പ്പിക്കുന്നെ
—————————————–
M ആത്മാവിനാല്‍ എന്നും, നയിച്ചീടുവാന്‍
ജ്ഞാനത്തില്‍ അങ്ങയെ, സേവിച്ചീടാന്‍
F ആത്മാവിനാല്‍ എന്നും, നയിച്ചീടുവാന്‍
ജ്ഞാനത്തില്‍ അങ്ങയെ, സേവിച്ചീടാന്‍
M സാക്ഷ്യമുള്ളവരായി, യേശുവേ അങ്ങയെ
പിന്‍ഗമിച്ചീടുവാന്‍, ഒരുക്കമായി
F കൃപയെന്നില്‍ പകരൂ നാഥാ
ശക്തിയെന്നില്‍ നിറയ്‌ക്കൂ നാഥാ
M സമര്‍പ്പിക്കുന്നെ ഞാന്‍, സമര്‍പ്പിക്കുന്നെ
A യേശുവേ… യേശുവേ…
സമര്‍പ്പിക്കുന്നെ ഞാന്‍ സമര്‍പ്പിക്കുന്നെ
—————————————–
F വിശ്വസ്ഥരായി നിന്‍, സന്നിധിയില്‍
പ്രാഗത്ഭ്യമോടെ, നിന്നീടുവാന്‍
M വിശ്വസ്ഥരായി നിന്‍, സന്നിധിയില്‍
പ്രാഗത്ഭ്യമോടെ, നിന്നീടുവാന്‍
F നിര്‍മ്മലരായി, യേശുവേ അങ്ങയെ
പിന്‍ഗമിച്ചീടുവാന്‍, ഒരുക്കമായി
M കൃപയെന്നില്‍ പകരൂ നാഥാ
ശക്തിയെന്നില്‍ നിറയ്‌ക്കൂ നാഥാ
F സമര്‍പ്പിക്കുന്നെ ഞാന്‍, സമര്‍പ്പിക്കുന്നെ
A യേശുവേ… യേശുവേ…
സമര്‍പ്പിക്കുന്നെ ഞാന്‍ സമര്‍പ്പിക്കുന്നെ
A സമര്‍പ്പിക്കുന്നെ ഞാന്‍, സമര്‍പ്പിക്കുന്നെ
നിന്‍ ഹിതം ചെയ്‌വാനായി, സമര്‍പ്പിക്കുന്നെ
A കൃപ വരങ്ങള്‍ എന്നില്‍, പകരേണമേ
അഭിഷേകത്താല്‍ എന്നെ, നിറച്ചീടണേ
A കൃപ എന്നില്‍, പകരൂ നാഥാ
ശക്തി എന്നില്‍ നിറയ്‌ക്കു നാഥാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Samarppikkunne Njan Samarppikkunne | സമര്‍പ്പിക്കുന്നെ ഞാന്‍, സമര്‍പ്പിക്കുന്നെ നിന്‍ ഹിതം ചെയ്‌വാനായി, സമര്‍പ്പിക്കുന്നെ Samarppikkunne Njan Samarppikkunne Lyrics | Samarppikkunne Njan Samarppikkunne Song Lyrics | Samarppikkunne Njan Samarppikkunne Karaoke | Samarppikkunne Njan Samarppikkunne Track | Samarppikkunne Njan Samarppikkunne Malayalam Lyrics | Samarppikkunne Njan Samarppikkunne Manglish Lyrics | Samarppikkunne Njan Samarppikkunne Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Samarppikkunne Njan Samarppikkunne Christian Devotional Song Lyrics | Samarppikkunne Njan Samarppikkunne Christian Devotional | Samarppikkunne Njan Samarppikkunne Christian Song Lyrics | Samarppikkunne Njan Samarppikkunne MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Samarppikkunne Njan, Samarppikkunne
Nin Hitham Cheyvaanaayi, Samarppikkunne
Samarppikkunne Njan, Samarppikkunne
Nin Hitham Cheyvaanaayi, Samarppikkunne

Krupa Varangal Ennil, Pakarename
Abhishekathaal Enne, Niracheedane
Krupa Ennil, Pakaroo Nadha
Shakthi Ennil Niraikku Nadha

Samarppikkunne Njan, Samarppikkunne
Nin Hitham Cheyvaanaayi, Samarppikkunne

-----

Aathmaavinaal Ennum, Nayicheeduvaan
Njaanathil Angaye, Sevicheedaan
Aathmaavinaal Ennum, Nayicheeduvaan
Njaanathil Angaye, Sevicheedaan

Saakshyamullavaraayi, Yeshuve Angaye
Pingamicheeduvaan, Orukkamaayi
Krupayennil Pakaroo Nadha
Shakthiyennil Niraikkoo Nadha
Samarppikkunne Njan, Samarppikkunne

Yeshuve... Yeshuve...
Samarppikkunne Njan Samarppikkunne

-----

Vishwastharaayi Nin, Sannidhiyil
Praagalbhyamode, Ninneeduvaan
Vishwastharaayi Nin, Sannidhiyil
Praagalbhyamode, Ninneeduvaan

Nirmmalaraayi, Yeshuve Angaye
Pingamicheeduvaan, Orukkamaayi
Kripayennil Pakaroo Nadha
Shakthiyennil Niraikkoo Nadha
Samarppikkunne Njan, Samarppikkunne

Yeshuve... Yeshuve...
Samarppikkunne Njan Samarppikkunne

Samarppikkunne Njan, Samarppikkunne
Nin Hitham Cheyvaanaayi, Samarppikkunne
Kripa Varangal Ennil, Pakarename
Abhishekathaal Enne, Niracheedane
Kripa Ennil, Pakaru Nadha
Shakthi Ennil Niraikku Nadha

Samarppikkunne Njan Samarppikkunne Samarpikkunne Njan Samarpikkunne Samarppikunne Samarppikunne Njaan Cheyvanayi Cheivanayi


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 336.  Song ID 10515


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.