Malayalam Lyrics
My Notes
M | സമ്പൂര്‍ണ്ണ ഹൃദയത്തിന്‍ സന്തോഷത്തില്‍ കീര്‍ത്തിക്കുന്നങ്ങയേ സാദരം ഞാന്‍ |
F | സമ്പൂര്‍ണ്ണ ഹൃദയത്തിന്‍ സന്തോഷത്തില്‍ കീര്‍ത്തിക്കുന്നങ്ങയേ സാദരം ഞാന്‍ |
—————————————– | |
M | നാമം ജപിപ്പൂ നിന്‍ സന്നിധിയില്‍ നന്ദിയര്‍പ്പിക്കുന്നു നന്മകള്‍ക്കായ് |
F | സ്‌തോത്രമേകുന്നു ഞാന്‍ അങ്ങേയ്‌ക്കെന്നും നിന്‍ സ്‌നേഹ കാരുണ്യം ഓര്‍മിക്കുമ്പോള്‍ |
A | സമ്പൂര്‍ണ്ണ ഹൃദയത്തിന്‍ സന്തോഷത്തില്‍ കീര്‍ത്തിക്കുന്നങ്ങയേ സാദരം ഞാന്‍ |
—————————————– | |
F | ധൈര്യം പകര്‍ന്നങ്ങു ശക്തി നല്‍കി സാഫല്യമേകുന്നു ദൈവമേ നീ |
M | നിന്‍ നാമമെന്നെന്നും കീര്‍ത്തിക്കും ഞാന്‍ എന്തെന്നാല്‍ അങ്ങെന്നെ ശ്രവിച്ചുവല്ലോ |
A | സമ്പൂര്‍ണ്ണ ഹൃദയത്തിന്‍ സന്തോഷത്തില്‍ കീര്‍ത്തിക്കുന്നങ്ങയേ സാദരം ഞാന്‍ |
—————————————– | |
M | അത്യുന്നതമല്ലോ നിന്‍ മഹത്വം അനന്തമല്ലോ നിന്റെ കാരുണ്യവും |
F | തിരുനാമം പാടും ഞാന്‍ എന്നുമെന്നും വര്‍ണ്ണിക്കും ഞാനങ്ങേ തിരുവചനത്തെ |
A | സമ്പൂര്‍ണ്ണ ഹൃദയത്തിന്‍ സന്തോഷത്തില്‍ കീര്‍ത്തിക്കുന്നങ്ങയേ സാദരം ഞാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സമ്പൂര്‍ണ്ണ ഹൃദയത്തിന്‍ സന്തോഷത്തില്‍ കീര്‍ത്തിക്കുന്നങ്ങയേ സാദരം ഞാന്‍ Samboorna Hrudhayathin Santhoshathil Lyrics | Samboorna Hrudhayathin Santhoshathil Song Lyrics | Samboorna Hrudhayathin Santhoshathil Karaoke | Samboorna Hrudhayathin Santhoshathil Track | Samboorna Hrudhayathin Santhoshathil Malayalam Lyrics | Samboorna Hrudhayathin Santhoshathil Manglish Lyrics | Samboorna Hrudhayathin Santhoshathil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Samboorna Hrudhayathin Santhoshathil Christian Devotional Song Lyrics | Samboorna Hrudhayathin Santhoshathil Christian Devotional | Samboorna Hrudhayathin Santhoshathil Christian Song Lyrics | Samboorna Hrudhayathin Santhoshathil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Keerthikkunnangaye Saadharam Njan
Samboornna Hrudhayathin Santhoshathil
Keerthikkunnangaye Saadharam Njan
-----
Naamam Japippoo Nin Sannidhiyil
Nandiyarppikkunnu Nanmakalkkaai
Sthothramekunnu Njan Angeikkennum
Nin Sneha Kaarunyam Ormikkumbol
Samboornna Hrudhayathin Santhoshathil
Keerthikkunnangaye Saadharam Njan
-----
Dhairyam Pakarnnangu Shakthi Nalki
Saaphalyamekunnu Daivame Nee
Nin Naamamennennum Keerthikkum Njan
Enthennaal Angenne Shravichuvallo
Sanpoornna Hrudhayathin Santhoshathil
Keerthikkunnangaye Saadharam Njan
-----
Athyunnathamallo Nin Mahathwam
Ananthamallo Ninte Kaarunyavum
Thirunaamam Paadum Njan Ennumennum
Varnnikkum Njanange Thiruvachanathe
Samboornna Hridhayathin Santhoshathil
Keerthikkunnangaye Sadharam Njaan
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet