Malayalam Lyrics
My Notes
M | സമ്മാനമായൊരു നാവു നല്കി അതിനാല്‍ ഞാന്‍ പാടുമേ |
F | സമ്മാനമായൊരു നാവു നല്കി അതിനാല്‍ ഞാന്‍ പാടുമേ |
M | എന്‍ ഹൃദയ വീണയില്‍ സ്നേഹത്തിന് ഈണം മൂളുന്നതും യേശുവാ |
F | എന്‍ ഹൃദയ വീണയില്‍ സ്നേഹത്തിന് ഈണം മൂളുന്നതും യേശുവാ |
A | സമ്മാനമായൊരു നാവു നല്കി അതിനാല്‍ ഞാന്‍ പാടുമേ |
—————————————– | |
M | നിന് സ്നേഹമാവോളം പാടിടുവാനായ് നാവിനു ശക്തി പോരാ |
F | നിന് സ്നേഹമാവോളം പാടിടുവാനായ് നാവിനു ശക്തി പോരാ |
M | പാഴ്മുളം തണ്ടിനെ പുല്ലാങ്കുഴലായ് മാറ്റണേ യേശു നാഥാ |
F | പാഴ്മുളം തണ്ടിനെ പുല്ലാങ്കുഴലായ് മാറ്റണേ യേശു നാഥാ |
M | നിന് സ്നേഹം പാടട്ടെ ഞാന്‍ |
🎵🎵🎵 | |
A | സമ്മാനമായൊരു നാവു നല്കി അതിനാല്‍ ഞാന്‍ പാടുമേ |
—————————————– | |
F | സ്നേഹത്തിലൊന്നായ നാമിനിയൊരിക്കലും പിരിയില്ല യേശു നാഥാ |
M | സ്നേഹത്തിലൊന്നായ നാമിനിയൊരിക്കലും പിരിയില്ല യേശു നാഥാ |
F | അണയാതെയെന്നും, നിനക്കായ് ജ്വലിക്കാന്‍ സ്നേഹാഗ്നിയായ് നിറയൂ |
M | അണയാതെയെന്നും, നിനക്കായ് ജ്വലിക്കാന്‍ സ്നേഹാഗ്നിയായ് നിറയൂ |
F | ചെറു തിരിയായ് തീരട്ടെ ഞാന്‍ |
🎵🎵🎵 | |
M | സമ്മാനമായൊരു നാവു നല്കി അതിനാല്‍ ഞാന്‍ പാടുമേ |
F | സമ്മാനമായൊരു നാവു നല്കി അതിനാല്‍ ഞാന്‍ പാടുമേ |
M | എന്‍ ഹൃദയ വീണയില്‍ സ്നേഹത്തിന് ഈണം മൂളുന്നതും യേശുവാ |
F | എന്‍ ഹൃദയ വീണയില്‍ സ്നേഹത്തിന് ഈണം മൂളുന്നതും യേശുവാ |
A | സമ്മാനമായൊരു നാവു നല്കി അതിനാല്‍ ഞാന്‍ പാടുമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sammanamayi Oru Navu Nalki | സമ്മാനമായൊരു നാവു നല്കി അതിനാല്‍ ഞാന്‍ പാടുമേ Sammanamayi Oru Navu Nalki Lyrics | Sammanamayi Oru Navu Nalki Song Lyrics | Sammanamayi Oru Navu Nalki Karaoke | Sammanamayi Oru Navu Nalki Track | Sammanamayi Oru Navu Nalki Malayalam Lyrics | Sammanamayi Oru Navu Nalki Manglish Lyrics | Sammanamayi Oru Navu Nalki Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sammanamayi Oru Navu Nalki Christian Devotional Song Lyrics | Sammanamayi Oru Navu Nalki Christian Devotional | Sammanamayi Oru Navu Nalki Christian Song Lyrics | Sammanamayi Oru Navu Nalki MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Athinaal Njan Paadume
Sammaanamaayoru Naavu Nalki
Athinaal Njan Paadume
En Hrudhaya Veenayil Snehathin Eenam
Moolunnathum Yeshuvaa
En Hrudaya Veenayil Snehathin Eenam
Moolunnathum Yeshuvaa
Sammaanamayoru Naavu Nalki
Athinaal Njan Paadume
-----
Nin Snehamaavolam Paadiduvaanaai
Naavinu Shakthi Poraa
Nin Snehamaavolam Paadiduvaanaai
Naavinu Shakthi Poraa
Paazhmulam Thandine Pullaankuzhalaai
Maattane Yeshu Nadha
Paazhmulam Thandine Pullaankuzhalaai
Maattane Yeshu Nadha
Nin Sneham Paadatte Njan
🎵🎵🎵
Sammanamaayoru Naavu Nalki
Athinaal Njan Paadume
-----
Snehathil Onnaaya Naamini Orikkalum
Piriyilla Yeshu Nadha
Snehathil Onnaaya Naamini Orikkalum
Piriyilla Yeshu Nadha
Anayaatheyennum, Ninakkaai Jvalikkaan
Snehaagniyaai Nirayoo
Anayaatheyennum, Ninakkaai Jvalikkaan
Snehaagniyaai Nirayoo
Cheru Thiriyaai Theeratte Njan
🎵🎵🎵
Sammaanamaayoru Naavu Nalki
Athinaal Njan Paadume
Sammaanamaayoru Naavu Nalki
Athinaal Njan Paadume
En Hridhaya Veenayil Snehathin Eenam
Moolunnathum Yeshuvaa
En Hridaya Veenayil Snehathin Eenam
Moolunnathum Yeshuvaa
Sammaanamayoru Naavu Nalki
Athinaal Njan Paadume
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet