Malayalam Lyrics

| | |

A A A

My Notes
M സംരക്ഷണത്തിന്റെ, ചിറകുള്ള അമ്മേ
മക്കളാം, ഞങ്ങളെ, ചേര്‍ത്തു പിടിക്കണേ
F സംരക്ഷണത്തിന്റെ, ചിറകുള്ള അമ്മേ
മക്കളാം, ഞങ്ങളെ, ചേര്‍ത്തു പിടിക്കണേ
M സര്‍പ്പത്തിനെതിരെ, പടവെട്ടാനുള്ളൊരു
ബലവും വിശുദ്ധിയും, നേടി തരേണമേ
F സര്‍പ്പത്തിനെതിരെ, പടവെട്ടാനുള്ളൊരു
ബലവും വിശുദ്ധിയും, നേടി തരേണമേ
A സംരക്ഷണത്തിന്റെ, ചിറകുള്ള അമ്മേ
മക്കളാം, ഞങ്ങളെ, ചേര്‍ത്തു പിടിക്കണേ
—————————————–
M ദൂതന്മാരൊക്കെ, വണങ്ങുന്ന അങ്ങേ
അമ്മയായ് ഞങ്ങള്‍ക്കു, തന്നതു നാഥന്‍
F ദൂതന്മാരൊക്കെ, വണങ്ങുന്ന അങ്ങേ
അമ്മയായ് ഞങ്ങള്‍ക്കു, തന്നതു നാഥന്‍
M വാഗ്‌ദാന പേടകമാകുന്ന നാഥേ
വാഗ്‌ദാനങ്ങള്‍ക്കു, യോഗ്യരാക്കേണമേ
F വാഗ്‌ദാന പേടകമാകുന്ന നാഥേ
വാഗ്‌ദാനങ്ങള്‍ക്കു, യോഗ്യരാക്കേണമേ
A സംരക്ഷണത്തിന്റെ, ചിറകുള്ള അമ്മേ
മക്കളാം, ഞങ്ങളെ, ചേര്‍ത്തു പിടിക്കണേ
—————————————–
F സ്വര്‍ഗ്ഗത്തിലേക്കുള്ളൊരെളുപ്പ വഴി അങ്ങേ
പക്കലുണ്ടെന്നു ഞാന്‍, അറിഞ്ഞീടുന്നു
M സ്വര്‍ഗ്ഗത്തിലേക്കുള്ളൊരെളുപ്പ വഴി അങ്ങേ
പക്കലുണ്ടെന്നു ഞാന്‍, അറിഞ്ഞീടുന്നു
F പ്രതികൂല കാലങ്ങള്‍ വന്നിടും നേരം
കൈപിടിച്ചമ്മേ, നയിച്ചീടുകെന്നെ
M പ്രതികൂല കാലങ്ങള്‍ വന്നിടും നേരം
കൈപിടിച്ചമ്മേ, നയിച്ചീടുകെന്നെ
A സംരക്ഷണത്തിന്റെ, ചിറകുള്ള അമ്മേ
മക്കളാം, ഞങ്ങളെ, ചേര്‍ത്തു പിടിക്കണേ
—————————————–
M ദൈവമാതേ അങ്ങേ വണങ്ങുന്നു ഞങ്ങള്‍
നീ തന്നെ, ഞങ്ങള്‍ക്കു, രണ്ടാം ഹവ്വാ
F ദൈവമാതേ അങ്ങേ വണങ്ങുന്നു ഞങ്ങള്‍
നീ തന്നെ ഞങ്ങള്‍ക്കു, രണ്ടാം ഹവ്വാ
M ദുഷ്‌ടന്റെ സൈന്യം, എതിരെ വരുമ്പോള്‍
കരുതണേ നിന്‍ ദിവ്യ, ചിറകിന്റെയുള്ളില്‍
F ദുഷ്‌ടന്റെ സൈന്യം, എതിരെ വരുമ്പോള്‍
കരുതണേ നിന്‍ ദിവ്യ, ചിറകിന്റെയുള്ളില്‍
M സംരക്ഷണത്തിന്റെ, ചിറകുള്ള അമ്മേ
മക്കളാം, ഞങ്ങളെ, ചേര്‍ത്തു പിടിക്കണേ
F സംരക്ഷണത്തിന്റെ, ചിറകുള്ള അമ്മേ
മക്കളാം, ഞങ്ങളെ, ചേര്‍ത്തു പിടിക്കണേ
M സര്‍പ്പത്തിനെതിരെ, പടവെട്ടാനുള്ളൊരു
ബലവും വിശുദ്ധിയും, നേടി തരേണമേ
F സര്‍പ്പത്തിനെതിരെ, പടവെട്ടാനുള്ളൊരു
ബലവും വിശുദ്ധിയും, നേടി തരേണമേ
A സംരക്ഷണത്തിന്റെ, ചിറകുള്ള അമ്മേ
മക്കളാം, ഞങ്ങളെ, ചേര്‍ത്തു പിടിക്കണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Samrakshanathinte Chirakulla Amme | സംരക്ഷണത്തിന്റെ, ചിറകുള്ള അമ്മേ മക്കളാം, ഞങ്ങളെ, ചേര്‍ത്തു പിടിക്കണേ Samrakshanathinte Chirakulla Amme Lyrics | Samrakshanathinte Chirakulla Amme Song Lyrics | Samrakshanathinte Chirakulla Amme Karaoke | Samrakshanathinte Chirakulla Amme Track | Samrakshanathinte Chirakulla Amme Malayalam Lyrics | Samrakshanathinte Chirakulla Amme Manglish Lyrics | Samrakshanathinte Chirakulla Amme Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Samrakshanathinte Chirakulla Amme Christian Devotional Song Lyrics | Samrakshanathinte Chirakulla Amme Christian Devotional | Samrakshanathinte Chirakulla Amme Christian Song Lyrics | Samrakshanathinte Chirakulla Amme MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Samrakshanathinte, Chirakulla Amme
Makkalaam, Njangale, Cherthu Pidikkane
Samrakshanathinte, Chirakulla Amme
Makkalaam, Njangale, Cherthu Pidikkane

Sarppathinethire, Padavettaanulloru
Balavum Vishudhiyum, Nedi Tharename
Sarppathinethire, Padavettaanulloru
Balavum Vishudhiyum, Nedi Tharename

Samrakshanathinte, Chirakulla Amme
Makkalaam, Njangale, Cherthu Pidikkane

-----

Dhoothanmaarokke, Vanangunna Ange
Ammayaai Njangalkku, Thannathu Nadhan
Dhoothanmaarokke, Vanangunna Ange
Ammayaai Njangalkku, Thannathu Nadhan

Vaagdhaana Pedakamaakunna Naadhe
Vaagdhaanangalkku, Yogyaraakkename
Vaagdhaana Pedakamaakunna Naadhe
Vaagdhaanangalkku, Yogyaraakkename

Samrakshanathinte, Chirakulla Amme
Makkalaam, Njangale, Cherthu Pidikkene

-----

Swarggathilekkulloreluppa Vazhi Ange
Pakkalundennu Njan, Arinjeedunnu
Swarggathilekkulloreluppa Vazhi Ange
Pakkalundennu Njan, Arinjeedunnu

Prathikoola Kaalangal Vannidum Neram
Kaipidichamme, Nayicheedukenne
Prathikoola Kaalangal Vannidum Neram
Kaipidichamme, Nayicheedukenne

Samrekshanathinte, Chirakulla Amme
Makkalaam, Njangale, Cherthu Pidikkene

-----

Daivamaathe Ange Vanangunnu Njangal
Nee Thanne, Njangalkku, Randaam Havvaa
Daivamaathe Ange Vanangunnu Njangal
Nee Thanne Njangalkku, Randaam Havvaa

Dhushdante Sainyam, Ethire Varumbol
Karuthane Nin Divya, Chirakinteyullil
Dhushdante Sainyam, Ethire Varumbol
Karuthane Nin Divya, Chirakinteyullil

Samrakshanathinte, Chirakulla Amme
Makkalaam, Njangale, Cherthu Pidikkane
Samrakshanathinte, Chirakulla Amme
Makkalaam, Njangale, Cherthu Pidikkane

Sarppathinethire, Padavettaanulloru
Balavum Vishudhiyum, Nedi Tharename
Sarppathinethire, Padavettaanulloru
Balavum Vishudhiyum, Nedi Tharename

Samrakshanathinte, Chirakulla Amme
Makkalaam, Njangale, Cherthu Pidikkane

Samrakshanathinte Samrekshanathinte Chirakulla Amme Chirakulloramme Makkalam Makkalaam


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 447.  Song ID 10734


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.