Malayalam Lyrics

| | |

A A A

My Notes
M സന്ധ്യ ഈ വേളയില്‍ കര്‍ത്താവേ നിന്‍
തിരുമുന്‍പില്‍ വന്നീടുന്നു ഞാന്‍
കൈകള്‍ കൂപ്പി കുമ്പിട്ടു വണങ്ങീടുന്നു
എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ
F സന്ധ്യ ഈ വേളയില്‍ കര്‍ത്താവേ നിന്‍
തിരുമുന്‍പില്‍ വന്നീടുന്നു ഞാന്‍
കൈകള്‍ കൂപ്പി കുമ്പിട്ടു വണങ്ങീടുന്നു
എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ
A നന്ദി പറയുന്നു, സ്‌തോത്രങ്ങള്‍ പാടുന്നു
കര്‍ത്താവേ യേശു പരാ
പതിനായിരമായ് സ്‌തുതിച്ചെന്നാകിലും
മതിയാവില്ലെനിക്കു നാഥാ
A പതിനായിരമായ് സ്‌തുതിച്ചെന്നാകിലും
മതിയാവില്ലെനിക്കു നാഥാ
A സന്ധ്യ ഈ വേളയില്‍ കര്‍ത്താവേ നിന്‍
തിരുമുന്‍പില്‍ വന്നീടുന്നു ഞാന്‍
കൈകള്‍ കൂപ്പി കുമ്പിട്ടു വണങ്ങീടുന്നു
എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ
—————————————–
M താങ്ങിടേണം തുണ ചെയ്‌തീടേണം
തമ്പുരാനെ തൃപ്പാദെ വരുന്നിതാ
പകല്‍ അന്തിയോളം വേല ചെയ്യുന്ന ഈ
ഞങ്ങള്‍ക്കാശ്വാസമാകണമേ
A നന്ദി പറയുന്നു, സ്‌തോത്രങ്ങള്‍ പാടുന്നു
കര്‍ത്താവേ യേശു പരാ
പതിനായിരമായ് സ്‌തുതിച്ചെന്നാകിലും
മതിയാവില്ലെനിക്കു നാഥാ
A പതിനായിരമായ് സ്‌തുതിച്ചെന്നാകിലും
മതിയാവില്ലെനിക്കു നാഥാ
A സന്ധ്യ ഈ വേളയില്‍ കര്‍ത്താവേ നിന്‍
തിരുമുന്‍പില്‍ വന്നീടുന്നു ഞാന്‍
കൈകള്‍ കൂപ്പി കുമ്പിട്ടു വണങ്ങീടുന്നു
എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ
—————————————–
F കല്ലും മുള്ളുകളും എല്ലാം ചവിട്ടുന്ന
പാതകളില്‍ ഗമിക്കുമ്പോള്‍
യേശു നാഥാ തൃകൈകള്‍ പിടിച്ചു
നടക്കുവാന്‍ ശക്തിയതേകണമേ
A നന്ദി പറയുന്നു, സ്‌തോത്രങ്ങള്‍ പാടുന്നു
കര്‍ത്താവേ യേശു പരാ
പതിനായിരമായ് സ്‌തുതിച്ചെന്നാകിലും
മതിയാവില്ലെനിക്കു നാഥാ
A പതിനായിരമായ് സ്‌തുതിച്ചെന്നാകിലും
മതിയാവില്ലെനിക്കു നാഥാ
A സന്ധ്യ ഈ വേളയില്‍ കര്‍ത്താവേ നിന്‍
തിരുമുന്‍പില്‍ വന്നീടുന്നു ഞാന്‍
കൈകള്‍ കൂപ്പി കുമ്പിട്ടു വണങ്ങീടുന്നു
എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ
—————————————–
M രോഗങ്ങളും അതിവേദന ചിന്താ
ഭാരങ്ങളും മ്‌ശിഹാ
തൃകൈകളാല്‍ സ്‌പര്‍ശിച്ചു സൗഖ്യമാക്കി
എന്നില്‍ മോദമേകിടണമേ
A നന്ദി പറയുന്നു, സ്‌തോത്രങ്ങള്‍ പാടുന്നു
കര്‍ത്താവേ യേശു പരാ
പതിനായിരമായ് സ്‌തുതിച്ചെന്നാകിലും
മതിയാവില്ലെനിക്കു നാഥാ
A പതിനായിരമായ് സ്‌തുതിച്ചെന്നാകിലും
മതിയാവില്ലെനിക്കു നാഥാ
A സന്ധ്യ ഈ വേളയില്‍ കര്‍ത്താവേ നിന്‍
തിരുമുന്‍പില്‍ വന്നീടുന്നു ഞാന്‍
കൈകള്‍ കൂപ്പി കുമ്പിട്ടു വണങ്ങീടുന്നു
എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sandhya Ee Velayil Karthave Nin | സന്ധ്യ ഈ വേളയില്‍ കര്‍ത്താവേ നിന്‍ തിരുമുന്‍പില്‍ വന്നീടുന്നു ഞാന്‍ Sandhya Ee Velayil Karthave Nin Lyrics | Sandhya Ee Velayil Karthave Nin Song Lyrics | Sandhya Ee Velayil Karthave Nin Karaoke | Sandhya Ee Velayil Karthave Nin Track | Sandhya Ee Velayil Karthave Nin Malayalam Lyrics | Sandhya Ee Velayil Karthave Nin Manglish Lyrics | Sandhya Ee Velayil Karthave Nin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sandhya Ee Velayil Karthave Nin Christian Devotional Song Lyrics | Sandhya Ee Velayil Karthave Nin Christian Devotional | Sandhya Ee Velayil Karthave Nin Christian Song Lyrics | Sandhya Ee Velayil Karthave Nin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sandhya Ee Velayil Karthave Nin
Thirumunpil Vanneedunnu Njan
Kaikal Kooppi Kumbittu Vanangeedunnu
Ente Praarthana Kelkkaname

Sandhya Ee Velayil Karthave Nin
Thirumunpil Vanneedunnu Njan
Kaikal Kooppi Kumbittu Vanangeedunnu
Ente Praarthana Kelkkaname

Nandhi Parayunnu, Sthothrangal Paadunnu
Karthave Yeshu Paraa
Pathinaayiramaai Sthuthichennaakilum
Mathiyaavillenikku Nadha
Pathinaayiramaai Sthuthichennaakilum
Mathiyaavillenikku Nadha

Sandhya Ee Velayil Karthave Nin
Thirumumbil Vanneedunnu Njan
Kaikal Kooppi Kumbittu Vanangeedunnu
Ente Praarthana Kelkkaname

-----

Thaangidenam Thuna Cheytheedenam
Thamburaane Thruppaadhe Varunnithaa
Pakal Anthiyolam Vela Cheyyunna Ee
Njangalkk Aashvaasamaakaname

Nanni Parayunnu, Sthothrangal Padunnu
Karthave Yeshu Paraa
Pathinaayiramaai Sthuthichennaakilum
Mathiyaavillenikku Nadha
Pathinaayiramaai Sthuthichennaakilum
Mathiyaavillenikku Nadha

Sandhya Ee Velayil Karthave Nin
Thirumumbil Vanneedunnu Njan
Kaikal Kooppi Kumbittu Vanangeedunnu
Ente Prarthana Kelkkaname

-----

Kallum Mullukalum Ellaam Chavittunna
Paathakalil Gamikkumbol
Yeshu Nadha Thrukaikal Pidichu
Nadakkuvaan Shakthiyathekaname

Nandi Parayunnu, Sthothrangal Padunnu
Karthave Yeshu Paraa
Pathinaayiramaai Sthuthichennaakilum
Mathiyaavillenikku Nadha
Pathinaayiramaai Sthuthichennaakilum
Mathiyaavillenikku Nadha

Sandhya Ee Velayil Karthave Nin
Thirumumbil Vanneedunnu Njan
Kaikal Kooppi Kumbittu Vanangeedunnu
Ente Prarthana Kelkkaname

-----

Rogangalum Athivedhana Chinthaa
Bhaarangalum M'shihaa
Thrukaikalaal Sparshichu Saukhyamaakki
Ennil Modhamekidaname

Nandi Parayunnu, Sthothrangal Padunnu
Karthave Yeshu Paraa
Pathinayiramaai Sthuthichennakilum
Mathiyavillenikku Nadha
Pathinayiramaai Sthuthichennakilum
Mathiyavillenikku Nadha

Sandhya Ee Velayil Karthave Nin
Thirumumbil Vanneedunnu Njan
Kaikal Kooppi Kumbittu Vanangeedunnu
Ente Prarthana Kelkkaname

Sandhya Sandhyayee Santhya Santhyayee Ee Velayil Karthave


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 1081.  Song ID 10316


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.