Malayalam Lyrics

| | |

A A A

My Notes
M സന്ധ്യമയങ്ങിയ നേരത്തു ഞാന്‍
സര്‍വ്വേശ്വരാ നിന്നെ സ്‌തുതിച്ചീടുന്നു
സായന്തനത്തിന്റെ ശാന്തതയില്‍
സ്‌നേഹ സ്വരൂപനെ വാഴ്‌ത്തിടുന്നു
🎵🎵🎵
F സന്ധ്യമയങ്ങിയ നേരത്തു ഞാന്‍
സര്‍വ്വേശ്വരാ നിന്നെ സ്‌തുതിച്ചീടുന്നു
സായന്തനത്തിന്റെ ശാന്തതയില്‍
സ്‌നേഹ സ്വരൂപനെ വാഴ്‌ത്തിടുന്നു
—————————————–
M നിദ്രയിലും, പുതുപുലരിയിലും
കരുതലോടെ ഈ നിമിഷം വരെ
F കാത്തുപാലിച്ച നിന്‍ കരുണയ്‌ക്കായ്‌ നാഥാ
കരങ്ങള്‍ കൂപ്പി ഞാന്‍ നന്ദിയേകാം
—————————————–
F പറഞ്ഞതും പറയാന്‍ മറന്നതും
പറയരുതാത്തതു പറഞ്ഞതിനും
M പറഞ്ഞതും പറയാന്‍ മറന്നതും
പറയരുതാത്തതു പറഞ്ഞതിനും
F അറിവിന്‍ നിറവാം, പരംപൊരുളെ
അലിവോടിന്നു നീ പൊറുക്കേണമേ
—————————————–
M വാക്കിലും നിനവിലും പ്രവൃത്തിയിലും
വന്നുപോയ ഓരോ പിഴവുകള്‍ക്കും
F ചെയ്യാതൊഴിഞ്ഞ നന്മകള്‍ക്കും
കരുണാമയാ നീ മാപ്പു നല്‍കു
🎵🎵🎵
M നന്ദിയോടിനിമേല്‍ ജീവിക്കുവാന്‍
നന്മകളേവര്‍ക്കും ചെയ്‌തീടുവാന്‍
F സ്‌നേഹം പകര്‍ന്നീടുവാന്‍
സന്തോഷമേകീടുവാന്‍
A സ്‌നേഹ പിതാവേ കൃപയരുളൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sandhya Mayangiya Nerathu Njan | സന്ധ്യമയങ്ങിയ നേരത്തു ഞാന്‍ സര്‍വ്വേശ്വരാ നിന്നെ സ്‌തുതിച്ചീടുന്നു Sandhya Mayangiya Nerathu Njan Lyrics | Sandhya Mayangiya Nerathu Njan Song Lyrics | Sandhya Mayangiya Nerathu Njan Karaoke | Sandhya Mayangiya Nerathu Njan Track | Sandhya Mayangiya Nerathu Njan Malayalam Lyrics | Sandhya Mayangiya Nerathu Njan Manglish Lyrics | Sandhya Mayangiya Nerathu Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sandhya Mayangiya Nerathu Njan Christian Devotional Song Lyrics | Sandhya Mayangiya Nerathu Njan Christian Devotional | Sandhya Mayangiya Nerathu Njan Christian Song Lyrics | Sandhya Mayangiya Nerathu Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sandhyamayangiya Nerathu Njan
Sarveshwara Ninne Sthuthicheedunnu
Saayanthanathinte Shanthathayil
Sneha Swaroopane Vaazhthidunnu

🎵🎵🎵

Sandhyamayangiya Nerathu Njan
Sarveshwara Ninne Sthuthicheedunnu
Saayanthanathinte Shanthathayil
Sneha Swaroopane Vaazhthidunnu

-----

Nidhrayilum, Puthu Pulariyilum
Karuthalode Ee Nimisham Vare
Kaathu Palicha Nin Karunaikkaai Nadha
Karangal Kooppi Njan Nandhiyekaam

-----

Paranjathum Parayaan Marannathum
Parayaruthaathathu Paranjathinum
Paranjathum Parayaan Marannathum
Parayaruthaathathu Paranjathinum

Arivin Niravaam, Paramporule
Alivodinnu Nee Porukkename

-----

Vaakkilum Ninavilum Pravruthiyilum
Vannu Poya Oro Pizhavukalkkum
Cheyyathozhinja Nanmakalkkum
Karunamaya Nee Mappu Nalku

🎵🎵🎵

Nandiyodinimel Jeevikkuvaan
Nanmakalevarkkum Cheytheeduvaan
Sneham Pakarnneeduvaan
Santhoshamekeeduvaan
Sneha Pithave Krupayarulu

Sandhya Sandya Mayangiya Sandyamayangiya Sandhyamayangiya Nerathu


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 408.  Song ID 9182


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.