Loading

Sandhyayayi Arppana Velayayi Malayalam and Manglish Christian Devotional Song Lyrics


Malayalam Lyrics

| | |

A A A

My Notes
M സന്ധ്യയായ് അര്‍പ്പണ വേളയായി
സങ്കീര്‍ത്തനങ്ങള്‍ തന്‍ സമയമായി
F ഞാനെന്റെ വീട്ടിലെ, പ്രാര്‍ത്ഥനാ മുറിയിലെ
മെഴുതിരി തുമ്പിലെ നാളമായി
M നെറ്റിയില്‍ മുദ്രയായ് ചേര്‍ക്കുന്ന കുരിശെന്റെ
പെരുവിരല്‍ തുമ്പിലെ പുണ്യമായി
F പെരുവിരല്‍ തുമ്പിലെ പുണ്യമായി
A സന്ധ്യയായ് അര്‍പ്പണ വേളയായി
—————————————–
F കര്‍ത്താവിന്‍ മാലാഖ കാവലാളാകുന്നോരീ
കുടുംബത്തിലെ തിരുയാഗമായ്
M കര്‍ത്താവിന്‍ മാലാഖ കാവലാളാകുന്നോരീ
കുടുംബത്തിലെ തിരുയാഗമായ്
F കണ്ണീരുണങ്ങാത്ത കല്‍മഷ മാനസം
ഈശോ തലോടുന്ന നേരമായി
M കണ്ണീരുണങ്ങാത്ത കല്‍മഷ മാനസം
ഈശോ തലോടുന്ന നേരമായി
F കര്‍ത്താവേ ഞാനിതാ നിന്റെ ദാസി
നിന്‍ ഹിതം എന്നില്‍ നിറഞ്ഞിടട്ടെ
—————————————–
M അമ്മതന്‍ ചാരത്തിരുന്നു ഞാന്‍ ചൊല്ലിയ
ജപമാല വീടിന്റെ സ്‌തുതികളായി
F അമ്മതന്‍ ചാരത്തിരുന്നു ഞാന്‍ ചൊല്ലിയ
ജപമാല വീടിന്റെ സ്‌തുതികളായി
M വഴിതെറ്റി അലയാതെ ഇടയന്റെ കാലടി
പിന്‍ചെല്ലുവാനെന്‍ സഹായമായി
F വഴിതെറ്റി അലയാതെ ഇടയന്റെ കാലടി
പിന്‍ചെല്ലുവാനെന്‍ സഹായമായി
M നിത്യ സഹായ മേരി മാതേ
നിന്‍ കരത്താലെന്നെ തഴുകേണമേ
🔔🔔
F സന്ധ്യയായ് അര്‍പ്പണ വേളയായി
സങ്കീര്‍ത്തനങ്ങള്‍ തന്‍ സമയമായി
M ഞാനെന്റെ വീട്ടിലെ, പ്രാര്‍ത്ഥനാ മുറിയിലെ
മെഴുതിരി തുമ്പിലെ നാളമായി
F നെറ്റിയില്‍ മുദ്രയായ് ചേര്‍ക്കുന്ന കുരിശെന്റെ
പെരുവിരല്‍ തുമ്പിലെ പുണ്യമായി
A പെരുവിരല്‍ തുമ്പിലെ പുണ്യമായി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sandhyayayi Arppana Velayayi | സന്ധ്യയായ് അര്‍പ്പണ വേളയായി സങ്കീര്‍ത്തനങ്ങള്‍ തന്‍ സമയമായി Sandhyayayi Arppana Velayayi Lyrics | Sandhyayayi Arppana Velayayi Song Lyrics | Sandhyayayi Arppana Velayayi Karaoke | Sandhyayayi Arppana Velayayi Track | Sandhyayayi Arppana Velayayi Malayalam Lyrics | Sandhyayayi Arppana Velayayi Manglish Lyrics | Sandhyayayi Arppana Velayayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sandhyayayi Arppana Velayayi Christian Devotional Song Lyrics | Sandhyayayi Arppana Velayayi Christian Devotional | Sandhyayayi Arppana Velayayi Christian Song Lyrics | Sandhyayayi Arppana Velayayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sandhyayaai Arppana Velayaayi
Sankeerthanangal Than Samayamayi
Njan Ente Veettile, Prarthana Muriyile
Mezhuthiri Thumbile Naalamaayi

Nettiyil Mudhrayaai Cherkkunna Kurishente
Peruviral Thumbile Punyamayi
Peruviral Thumbile Punyamayi

Sandhyayaai Arppana Velayaayi

-----

Karthavin Malakha Kaavalaalakunnoree
Kudumbathile Thiru Yagamaai
Karthavin Malakha Kaavalaalakunnoree
Kudumbathile Thiru Yagamaai

Kaneer Unangatha Kalmasha Maanasam
Eesho Thalodunna Neramaayi
Kaneer Unangatha Kalmasha Maanasam
Eesho Thalodunna Neramaayi

Karthave Njanitha Ninte Dhaasi
Nin Hitham Ennil Niranjeedatte

-----

Amma Than Chaarathirunnu Njan Cholliya
Japamala Veedinte Sthuthikalaayi
Amma Than Chaarathirunnu Njan Cholliya
Japamala Veedinte Sthuthikalaayi

Vazhi Thetti Alayaathe Idayante Kaaladi
Pinchelluvaanen Sahayamaayi
Vazhi Thetti Alayaathe Idayante Kaaladi
Pinchelluvaanen Sahayamaayi

Nithya Sahaya Meri Mathe
Nin Karathaal Enne Thazhukename

🔔🔔

Sandhyayaai Arppana Velayaayi
Sankeerthanangal Than Samayamayi
Njan Ente Veettile, Prarthana Muriyile
Mezhuthiri Thumbile Naalamaayi

Nettiyil Mudhrayaai Cherkkunna Kurishente
Peruviral Thumbile Punyamayi
Peruviral Thumbile Punyamayi

Sandhyayayi Sandhyayaai Sandhyayaayi Sandhyayai Arppana Velayayi Velayaayi Velayai Velayaai


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 251.  Song ID 10212


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.