Malayalam Lyrics

| | |

A A A

My Notes
M സംഗീതം പോലെ നിന്‍ നാമം വിശുദ്ധം…
🎵🎵🎵
F സംഗീതം പോലെ നിന്‍ നാമം വിശുദ്ധം
ദിവ്യ സംഗീത മധ്യസ്ഥേ, സിസിലി
നിത്യ പിതാവിനു, ഗാനാര്‍ച്ചന ചെയ്‌ത്
നിത്യവും വാഴ്‌ത്തിയ പുണ്യവതി
M സംഗീതം പോലെ നിന്‍ നാമം വിശുദ്ധം
ദിവ്യ സംഗീത മധ്യസ്ഥേ, സിസിലി
നിത്യ പിതാവിനു, ഗാനാര്‍ച്ചന ചെയ്‌ത്
നിത്യവും വാഴ്‌ത്തിയ പുണ്യവതി
A സ്വര്‍ഗ്ഗീയ സംഗീത മാധുര്യമേ
ദൈവത്തിന്‍ പ്രിയ ദാസിയാം സിസിലി
ഭൗമിക ജീവിതം ശ്രുതി ചേര്‍ത്തിടാനായ്
മാധ്യസ്ഥ്യമേകണേ പുണ്യവതി
A സ്വര്‍ഗ്ഗീയ സംഗീത മാധുര്യമേ
ദൈവത്തിന്‍ പ്രിയ ദാസിയാം സിസിലി
ഭൗമിക ജീവിതം ശ്രുതി ചേര്‍ത്തിടാനായ്
മാധ്യസ്ഥ്യമേകണേ പുണ്യവതി
—————————————–
M ലോക മോഹങ്ങള്‍ക്കു വിട ചൊല്ലി നിന്നു നീ
മഞ്ഞുപോല്‍ വെണ്മയായീ ഭൂമിയില്‍
F ലോക മോഹങ്ങള്‍ക്കു വിട ചൊല്ലി നിന്നു നീ
മഞ്ഞുപോല്‍ വെണ്മയായീ ഭൂമിയില്‍
M വാദ്യഘോഷങ്ങളാല്‍, ശുദ്ധ സംഗീതമായ്
അര്‍പ്പിച്ചു നാഥനായ് നിന്‍ ജീവിതം
F അര്‍പ്പിച്ചു നാഥനായ് നിന്‍ ജീവിതം
—————————————–
F അഗ്നിയില്‍ എരിയാത്ത മുള്‍പ്പടര്‍പ്പെന്ന പോല്‍
വിശുദ്ധി തന്‍ ശോധന ജയിച്ചവള്‍ നീ
M അഗ്നിയില്‍ എരിയാത്ത മുള്‍പ്പടര്‍പ്പെന്ന പോല്‍
വിശുദ്ധി തന്‍ ശോധന ജയിച്ചവള്‍ നീ
F പ്രാണനേക്കാള്‍ പ്രാണ നാഥനെ സ്‌നേഹിച്ച
രക്തസാക്ഷി മകുടം അണിഞ്ഞവള്‍ നീ
M രക്തസാക്ഷി മകുടം അണിഞ്ഞവള്‍ നീ
🎵🎵🎵
A സംഗീതം പോലെ നിന്‍ നാമം വിശുദ്ധം
ദിവ്യ സംഗീത മധ്യസ്ഥേ, സിസിലി
നിത്യ പിതാവിനു, ഗാനാര്‍ച്ചന ചെയ്‌ത്
നിത്യവും വാഴ്‌ത്തിയ പുണ്യവതി
A സ്വര്‍ഗ്ഗീയ സംഗീത മാധുര്യമേ
ദൈവത്തിന്‍ പ്രിയ ദാസിയാം സിസിലി
ഭൗമിക ജീവിതം ശ്രുതി ചേര്‍ത്തിടാനായ്
മാധ്യസ്ഥ്യമേകണേ പുണ്യവതി
A സ്വര്‍ഗ്ഗീയ സംഗീത മാധുര്യമേ
ദൈവത്തിന്‍ പ്രിയ ദാസിയാം സിസിലി
ഭൗമിക ജീവിതം ശ്രുതി ചേര്‍ത്തിടാനായ്
മാധ്യസ്ഥ്യമേകണേ പുണ്യവതി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സംഗീതം പോലെ നിന്‍ നാമം വിശുദ്ധം ദിവ്യ സംഗീത മധ്യസ്ഥേ, സിസിലി നിത്യ പിതാവിനു, ഗാനാര്‍ച്ചന ചെയ്‌ത് Sangeetham Pole Nin Namam Vishudham Lyrics | Sangeetham Pole Nin Namam Vishudham Song Lyrics | Sangeetham Pole Nin Namam Vishudham Karaoke | Sangeetham Pole Nin Namam Vishudham Track | Sangeetham Pole Nin Namam Vishudham Malayalam Lyrics | Sangeetham Pole Nin Namam Vishudham Manglish Lyrics | Sangeetham Pole Nin Namam Vishudham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sangeetham Pole Nin Namam Vishudham Christian Devotional Song Lyrics | Sangeetham Pole Nin Namam Vishudham Christian Devotional | Sangeetham Pole Nin Namam Vishudham Christian Song Lyrics | Sangeetham Pole Nin Namam Vishudham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sangeetham Pole Nin Naamam Vishudham…

🎵🎵🎵

Sangeetham Pole Nin Naamam Vishudham
Divya Sangeetha Madhyasthe, Sisili
Nithya Pithavinu, Gaanaarchana Cheyth
Nithyavum Vaazhthiya Punyavathi

Sangeetham Pole Nin Naamam Vishudham
Divya Sangeetha Madhyasthe, Sisili
Nithya Pithavinu, Gaanaarchana Cheyth
Nithyavum Vaazhthiya Punyavathi

Swarggeeya Sangeetha Maadhuryame
Daivathin Priya Dhaasiyaam Sisili
Bhaumika Jeevitham Shruthi Cherthidaanaai
Maadhyasthyamekane Punyavathi

Swargeeya Sangeetha Maadhuryame
Daivathin Priya Dhasiyaam Sisili
Bhaumika Jeevitham Shruthi Cherthidaanaai
Madhyasthyamekane Punyavathi

-----

Lokha Mohangalkku Vida Cholli Ninnu Nee
Manjupol Venmayaayee Bhoomiyil
Lokha Mohangalkku Vida Cholli Ninnu Nee
Manjupol Venmayaayee Bhoomiyil

Vaadhyakhoshangalaal, Shudha Sangeethamaai
Arppichu Nadhanaai Nin Jeevitham
Arppichu Nadhanaai Nin Jeevitham

-----

Agniyil Eriyaatha Mulppadarppenna Pol
Vishudhi Than Shodhana Jayichaval Nee
Agniyil Eriyaatha Mulppadarppenna Pol
Vishudhi Than Shodhana Jayichaval Nee

Praananekkaal Praana Nadhane Snehicha
Rakthasakshi Makudam Aninjaval Nee
Rakthasakshi Makudam Aninjaval Nee

🎵🎵🎵

Sangeetham Pole Nin Naamam Vishudham
Divya Sangeetha Madhyasthe, Sisili
Nithya Pithavinu, Ganaarchana Cheythu
Nithyavum Vaazhthiya Punyavathi

Swargeeya Sangeetha Madhuryame
Daivathin Priya Dhasiyaam Sisili
Bhaumika Jeevitham Sruthi Cherthidaanaai
Madhyasthyamekane Punyavathi

Swargeeya Sangeetha Madhuryame
Daivathin Priya Dhasiyaam Sisili
Bhaumika Jeevitham Sruthi Cherthidaanaai
Madhyasthyamekane Punyavathi

Sangeetham Pole Nin Namam Vishudham Samgeetham Sangeethampole Samgeethampole Naamam Vishutham Cicily


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 177.  Song ID 12671


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.