Malayalam Lyrics

| | |

A A A

My Notes
M സങ്കടങ്ങളെല്ലാമങ്ങേ
ക്രൂശിലേക്കിന്നേകീടുന്നു
F കാലം തന്ന കണ്ണീരെല്ലാം
കാഴ്‌ച്ചയായ് ഏകിടുന്നു
M ഉള്ളുരുകും വേദനകള്‍
മോദമായ് മാറ്റിടുന്ന
F എന്റെ നല്ല സ്‌നേഹിതനെ
ഏകിടുന്നെല്ലാം നിനക്കായ്
A സങ്കടങ്ങളെല്ലാമങ്ങേ
ക്രൂശിലേക്കിന്നേകീടുന്നു
A കാലം തന്ന കണ്ണീരെല്ലാം
കാഴ്‌ച്ചയായ് ഏകിടുന്നു
—————————————–
M ജീവിതത്തില്‍ ഇന്നോളമെന്‍
സമ്പാദ്യത്തിന്‍ കണക്കുകളില്‍
വേദനയും ദുഃഖങ്ങളും
മാത്രമെന്റെ പൊന്നു നാഥാ
F ജീവിതത്തില്‍ ഇന്നോളമെന്‍
സമ്പാദ്യത്തിന്‍ കണക്കുകളില്‍
വേദനയും ദുഃഖങ്ങളും
മാത്രമെന്റെ പൊന്നു നാഥാ
M ലോകത്തിന്റെ മണ്ണിലിന്നു
പാഴ്‌മരം പോല്‍ നിന്നിടുന്നു
F നല്ല നാളു വന്നീടുമോ
എന്നില്‍ വന്നു ചേര്‍ന്നീടുമോ
A സങ്കടങ്ങളെല്ലാമങ്ങേ
ക്രൂശിലേക്കിന്നേകീടുന്നു
A കാലം തന്ന കണ്ണീരെല്ലാം
കാഴ്‌ച്ചയായ് ഏകിടുന്നു
—————————————–
F സത്യത്തിന്റെ പൊയ്‌മുഖങ്ങള്‍
ഏറെ കണ്ടു മടുത്തവള്‍ ഞാന്‍
ശാശ്വതമാം സ്‌നേഹം തേടി
ഞാനലയുന്നെന്റെ നാഥാ
M സത്യത്തിന്റെ പൊയ്‌മുഖങ്ങള്‍
ഏറെ കണ്ടു മടുത്തവള്‍ ഞാന്‍
ശാശ്വതമാം സ്‌നേഹം തേടി
ഞാനലയുന്നെന്റെ നാഥാ
F ജീവിതത്തിന്‍ നടുക്കടലില്‍
ഏകയായ് നിന്നിടുന്നു
M എന്റെ ചാരെ വന്നീടുമോ
തീരത്തോടു ചേര്‍ത്തീടുമോ
F സങ്കടങ്ങളെല്ലാമങ്ങേ
ക്രൂശിലേക്കിന്നേകീടുന്നു
M കാലം തന്ന കണ്ണീരെല്ലാം
കാഴ്‌ച്ചയായ് ഏകിടുന്നു
F ഉള്ളുരുകും വേദനകള്‍
മോദമായ് മാറ്റിടുന്ന
M എന്റെ നല്ല സ്‌നേഹിതനെ
ഏകിടുന്നെല്ലാം നിനക്കായ്
A സങ്കടങ്ങളെല്ലാമങ്ങേ
ക്രൂശിലേക്കിന്നേകീടുന്നു
A കാലം തന്ന കണ്ണീരെല്ലാം
കാഴ്‌ച്ചയായ് ഏകിടുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സങ്കടങ്ങളെല്ലാമങ്ങേ ക്രൂശിലേക്കിന്നേകീടുന്നു കാലം തന്ന കണ്ണീരെല്ലാം Sankadangal Ellam Ange Lyrics | Sankadangal Ellam Ange Song Lyrics | Sankadangal Ellam Ange Karaoke | Sankadangal Ellam Ange Track | Sankadangal Ellam Ange Malayalam Lyrics | Sankadangal Ellam Ange Manglish Lyrics | Sankadangal Ellam Ange Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sankadangal Ellam Ange Christian Devotional Song Lyrics | Sankadangal Ellam Ange Christian Devotional | Sankadangal Ellam Ange Christian Song Lyrics | Sankadangal Ellam Ange MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sankadangalellaamange
Krooshilekkinnekeedunnu
Kaalam Thanna Kanneerellaam
Kaazhchayaai Ekidunnu

Ullurukum Vedhanakal
Modhamaai Maattidunna
Ente Nalla Snehithane
Ekidunnellaam Ninakkaai

Sankadangalellaamange
Krooshilekkinnekeedunnu
Kaalam Thanna Kanneerellaam
Kaazhchayaai Ekidunnu

-----

Jeevithathil Innolamen
Sambaadhyathin Kanakkukalil
Vedhanayum Dhukhangalum
Maathramente Ponnu Nadha

Jeevithathil Innolamen
Sambaadhyathin Kanakkukalil
Vedhanayum Dhukhangalum
Maathramente Ponnu Nadha

Lokathinte Mannilinnu
Paazhmaram Pol Ninnidunnu
Nalla Naalu Vanneedumo
Ennil Vannu Chernneedumo

Sangadangalellaamange
Krooshilekkinnekidunnu
Kalam Thanna Kanneerellaam
Kazhchayaai Ekidunnu

-----

Sathyathinte Poymukhangal
Ere Kandu Maduthaval Njan
Shaashvathamaam Sneham Thedi
Njanalayunnente Nadha

Sathyathinte Poymukhangal
Ere Kandu Maduthaval Njan
Shaashvathamaam Sneham Thedi
Njanalayunnente Nadha

Jeevithathin Nadukkadalil
Ekayaai Ninnidunnu
Ente Chaare Vanneedumo
Theerathodu Chertheedumo

Sankadangalellaamange
Krooshilekkinnekeedunnu
Kaalam Thanna Kanneerellaam
Kaazhchayaai Ekidunnu

Ullurukum Vedhanakal
Modhamaai Maattidunna
Ente Nalla Snehithane
Ekidunnellaam Ninakkaai

Sankadangalellaamange
Krooshilekkinnekeedunnu
Kaalam Thanna Kanneerellaam
Kaazhchayaai Ekidunnu

Sankadangal Ellam Ange Sangadangal Sankadangal Ellam Ange Sankadangalellam Sankadangalellaam Sankadangalellamange Sankadangalellaamange Sangadangalellam Sangadangalellaam Sangadangalellamange Sangadangalellaamange Krooshilekku Krushilekku Innekidunnu Innekeedunnu Krooshilekkinnekidunnu Krushilekkinnekidunnu Krooshilekkinnekeedunnu Krushilekkinnekeedunnu ellamange ellaamange


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 81.  Song ID 13623


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.