Malayalam Lyrics

| | |

A A A

My Notes
M സങ്കടങ്ങള്‍ ഏറെയുണ്ട് നാഥാ
കൂട്ടിനായി നൊമ്പരങ്ങളും
പരിഭവമില്ല തമ്പുരാനേ
വേദനകളില്‍, തളരാത്ത മനസ്സേകീടേണേ
അതുമാത്രം മതിയെനിക്കേശുവേ
F സങ്കടങ്ങള്‍ ഏറെയുണ്ട് നാഥാ
കൂട്ടിനായി നൊമ്പരങ്ങളും
പരിഭവമില്ല തമ്പുരാനേ
വേദനകളില്‍, തളരാത്ത മനസ്സേകീടേണേ
അതുമാത്രം മതിയെനിക്കേശുവേ
—————————————–
M നന്ദി ചൊല്ലി ഞാനിതാ
ദാനമായ് തന്നതെല്ലാം
എന്റെ കൊച്ചു ജീവിതവും
അങ്ങേയ്‌ക്കു മാത്രമായി
F നന്ദി ചൊല്ലി ഞാനിതാ
ദാനമായ് തന്നതെല്ലാം
എന്റെ കൊച്ചു ജീവിതവും
അങ്ങേയ്‌ക്കു മാത്രമായി
M എന്റെ പൊന്നു നാഥാ
എന്നില്‍ വന്നു നിറയണേ
F എന്റെ പൊന്നു നാഥാ
എന്നില്‍ വന്നു നിറയണേ
A എന്റെ ജീവിതത്തിന്‍
പൊരുള്‍ നീ മാത്രമേ
🎵🎵🎵
A സങ്കടങ്ങള്‍ ഏറെയുണ്ട് നാഥാ
—————————————–
F കാല്‍വരി തന്‍ മാറിലന്നു
എനിക്കായ് മുറിഞ്ഞ നാഥാ
നിത്യതയില്‍ എന്നെ കാണ്മാന്‍
എത്രയോളം നീ സഹിച്ചു
M കാല്‍വരി തന്‍ മാറിലന്നു
എനിക്കായ് മുറിഞ്ഞ നാഥാ
നിത്യതയില്‍ എന്നെ കാണ്മാന്‍
എത്രയോളം നീ സഹിച്ചു
F ഇത്രത്തോളം സ്‌നേഹമേകാന്‍
യോഗ്യയല്ലെന്നാലും നാഥാ
M ഇത്രത്തോളം സ്‌നേഹമേകാന്‍
യോഗ്യയല്ലെന്നാലും നാഥാ
A നിന്‍ ദയയാലെന്നും എന്നെ
വഴി നടത്തേണമേ
🎵🎵🎵
A സങ്കടങ്ങള്‍ ഏറെയുണ്ട് നാഥാ
കൂട്ടിനായി നൊമ്പരങ്ങളും
പരിഭവമില്ല തമ്പുരാനേ
വേദനകളില്‍, തളരാത്ത മനസ്സേകീടേണേ
അതുമാത്രം മതിയെനിക്കേശുവേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സങ്കടങ്ങള്‍ ഏറെയുണ്ട് നാഥാ കൂട്ടിനായി നൊമ്പരങ്ങളും പരിഭവമില്ല തമ്പുരാനേ Sankadangal Ereyund Nadha Lyrics | Sankadangal Ereyund Nadha Song Lyrics | Sankadangal Ereyund Nadha Karaoke | Sankadangal Ereyund Nadha Track | Sankadangal Ereyund Nadha Malayalam Lyrics | Sankadangal Ereyund Nadha Manglish Lyrics | Sankadangal Ereyund Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sankadangal Ereyund Nadha Christian Devotional Song Lyrics | Sankadangal Ereyund Nadha Christian Devotional | Sankadangal Ereyund Nadha Christian Song Lyrics | Sankadangal Ereyund Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sankadangal Ereyund Nadha
Koottinaayi Nombarangalum
Paribhavamilla Thamburaane
Vedhanakalil, Thalaraatha Manassekeedene
Athumaathram Mathiyenikkeshuve

Sankadangal Ereyund Nadha
Koottinaayi Nombarangalum
Paribhavamilla Thamburane
Vedhanakalil, Thalaraatha Manassekeedene
Athumathram Mathiyenikkeshuve

-----

Nandi Cholli Njanithaa
Dhaanamaai Thannathellaam
Ente Kochu Jeevithavum
Angeikku Maathramaayi

Nandi Cholli Njanithaa
Dhaanamaai Thannathellaam
Ente Kochu Jeevithavum
Angeikku Maathramaayi

Ente Ponnu Nadha
Ennil Vannu Nirayane
Ente Ponnu Nadha
Ennil Vannu Nirayane

Ente Jeevithathin
Porul Nee Maathrame

🎵🎵🎵

Sankadangal Ereyund Nadha

-----

Kalvari Than Maarilannu
Enikkaai Murinja Nadha
Nithyathayil Enne Kaanmaan
Ethrayolam Nee Sahichu

Kalvari Than Maarilannu
Enikkaai Murinja Nadha
Nithyathayil Enne Kaanmaan
Ethrayolam Nee Sahichu

Ithratholam Snehamekaan
Yogyayallennaalum Nadha
Ithratholam Snehamekaan
Yogyayallennaalum Nadha

Nin Dhayayaalennum Enne
Vazhi Nadathename

🎵🎵🎵

Sankadangal Ereyund Nadha
Koottinayi Nombarangalum
Paribhavamilla Thamburane
Vedhanakalil, Thalaratha Manasekeedene
Athu Mathram Mathiyenikkeshuve

Sankadangal Sangadangal Ereyundu Nadha Natha Sankadangalereyundu Sangadangalereyundu Nanni Nandhi Nandi


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 83.  Song ID 13735


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.