Malayalam Lyrics

| | |

A A A

My Notes
M സങ്കടങ്ങള്‍ ഏറിടുമ്പോള്‍
വന്‍ കരങ്ങള്‍ നീട്ടിയെന്നെ
F തന്നോളം തന്‍ ചേര്‍ത്തു നിര്‍ത്തും
എന്റെ പൊന്നു തമ്പുരാനെ
M അങ്ങേ മാര്‍വ്വില്‍ ചാരിടുമ്പോള്‍
വിന്നോളം ഞാന്‍ ഭാഗ്യവാനായ്
F വിന്നോളം ഞാന്‍ ഭാഗ്യവാനായ്
A സങ്കടങ്ങള്‍ ഏറിടുമ്പോള്‍
വന്‍ കരങ്ങള്‍ നീട്ടിയെന്നെ
A തന്നോളം തന്‍ ചേര്‍ത്തു നിര്‍ത്തും
എന്റെ പൊന്നു തമ്പുരാനെ
—————————————–
M കരുണയാല്‍ കരം പിടിച്ചു
കരുതുന്ന നാഥനല്ലോ
കരുണ പ്രകാശമേകി
ഇരുളിലും വഴി നടത്തും
F കരുണയാല്‍ കരം പിടിച്ചു
കരുതുന്ന നാഥനല്ലോ
കരുണ പ്രകാശമേകി
ഇരുളിലും വഴി നടത്തും
M അതുല്യമാം നിന്‍ ദയ
എത്രയോ അനന്തം
F അതുല്യമാം നിന്‍ ദയ
എത്രയോ അനന്തം
A അളവന്യേ കൃപ പകര്‍ന്നു
അനുദിനം വഴി നടത്തും
M സങ്കടങ്ങള്‍ ഏറിടുമ്പോള്‍
വന്‍ കരങ്ങള്‍ നീട്ടിയെന്നെ
F തന്നോളം തന്‍ ചേര്‍ത്തു നിര്‍ത്തും
എന്റെ പൊന്നു തമ്പുരാനെ
A അങ്ങേ മാര്‍വ്വില്‍ ചാരിടുമ്പോള്‍
വിന്നോളം ഞാന്‍ ഭാഗ്യവാനായ്
A വിന്നോളം ഞാന്‍ ഭാഗ്യവാനായ്
—————————————–
F ശാശ്വതമായ് നീ തന്ന
ജീവന്‍ നിന്റെ ദാനമല്ലോ
സര്‍വ്വവും പകര്‍ന്നു നല്‍കി
നിന്റെതാക്കി മാറ്റിയല്ലോ
M ശാശ്വതമായ് നീ തന്ന
ജീവന്‍ നിന്റെ ദാനമല്ലോ
സര്‍വ്വവും പകര്‍ന്നു നല്‍കി
നിന്റെതാക്കി മാറ്റിയല്ലോ
F എന്നില്‍ വന്നു വാണിടുന്ന
എന്റെ പുണ്യ നാഥനല്ലോ
M എന്നില്‍ വന്നു വാണിടുന്ന
എന്റെ പുണ്യ നാഥനല്ലോ
A നിന്റെ സ്‌നേഹമേറ്റു വാങ്ങി
ജീവിക്കും, എന്‍ കാലമെല്ലാം
F സങ്കടങ്ങള്‍ ഏറിടുമ്പോള്‍
വന്‍ കരങ്ങള്‍ നീട്ടിയെന്നെ
M തന്നോളം തന്‍ ചേര്‍ത്തു നിര്‍ത്തും
എന്റെ പൊന്നു തമ്പുരാനെ
A അങ്ങേ മാര്‍വ്വില്‍ ചാരിടുമ്പോള്‍
വിന്നോളം ഞാന്‍ ഭാഗ്യവാനായ്
A വിന്നോളം ഞാന്‍ ഭാഗ്യവാനായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സങ്കടങ്ങള്‍ ഏറിടുമ്പോള്‍ വന്‍ കരങ്ങള്‍ നീട്ടിയെന്നെ Sankadangal Eridumbol Van Karangal Lyrics | Sankadangal Eridumbol Van Karangal Song Lyrics | Sankadangal Eridumbol Van Karangal Karaoke | Sankadangal Eridumbol Van Karangal Track | Sankadangal Eridumbol Van Karangal Malayalam Lyrics | Sankadangal Eridumbol Van Karangal Manglish Lyrics | Sankadangal Eridumbol Van Karangal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sankadangal Eridumbol Van Karangal Christian Devotional Song Lyrics | Sankadangal Eridumbol Van Karangal Christian Devotional | Sankadangal Eridumbol Van Karangal Christian Song Lyrics | Sankadangal Eridumbol Van Karangal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| | |

A A A

Sankadangal Eridumbol
Van Karangal Neettiyenne
Thannolam Than Cherthu Nirthum
Ente Ponnu Thamburaane

Ange Maarvvil Chaaridumbol
Vinnolam Njan Bhagyavaanaai
Vinnolam Njan Bhagyavaanaai

Sankadangal Eridumbol
Van Karangal Neetti Enne
Thannolam Than Cherthu Nirthum
Ente Ponnu Thamburane

-----

Karunayaal Karam Pidichu
Karuthunna Nadhanallo
Karuna Prakaashameki
Irulilum Vazhi Nadathum

Karunayaal Karam Pidichu
Karuthunna Nadhanallo
Karuna Prakaashameki
Irulilum Vazhi Nadathum

Athulyamaam Nin Dhaya
Ethrayo Anantham
Athulyamaam Nin Dhaya
Ethrayo Anantham

Alavanye Krupa Pakarnnu
Anudhinam Vazhi Nadathum

Sankadangal Eridumbol
Van Karangal Neettiyenne
Thannolam Than Cherthu Nirthum
Ente Ponnu Thamburaane

Ange Marvil Charidumbol
Vinnolam Njan Bhagyavanaai
Vinnolam Njan Bhagyavanaai

-----

Shaashvathamaai Nee Thanna
Jeevan Ninte Dhaanamallo
Sarvvavum Pakarnnu Nalki
Nintethaakki Mattiyallo

Shashvathamaai Nee Thanna
Jeevan Ninte Dhaanamallo
Sarvavum Pakarnnu Nalki
Nintethakki Maattiyallo

Ennil Vannu Vaanidunna
Ente Punya Nadhanallo
Ennil Vannu Vaanidunna
Ente Punya Nadhanallo

Ninte Snehamettu Vaangi
Jeevikkum, En Kaalamellaam

Sankadangal Eridumbol
Van Karangal Neettiyenne
Thannolam Than Cherthu Nirthum
Ente Ponnu Thamburaane

Ange Maarvvil Charidumbol
Vinnolam Njan Bhagyavaanaai
Vinnolam Njan Bhagyavaanaai

Sankadangal Eridumbol Van Karangal Sangadangal Sankadangaleridumbol Sangadangaleridumbol Marvil Maarvil


Media

If you found this Lyric useful, sharing & commenting below would be Impressive!
Feeling Happy with this Website?
Click here to support MADELY!
  1. PREJISH

    July 15, 2025 at 8:31 AM

    Thank you madley team…..

Your email address will not be published. Required fields are marked *





Views 530.  Song ID 15817


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.