Malayalam Lyrics
My Notes
M | സങ്കീര്‍ത്തനം, നിലാവുപോല്‍ സന്ദര്‍ശകാ, വരൂ വരൂ |
F | പൊന്‍ താരകം, നിന്‍ ദീപമായ് മണ്‍കൂരയില്‍, വരൂ വരൂ |
M | നോവുന്ന ജീവന്റെ കണ്ണീര്‍ക്കണം വീഴും നിന്‍ പാദങ്ങളില്‍ |
F | ഈ വിളി കേള്‍ക്കാന്‍, പൂമിഴി തോര്‍ത്താന്‍ നീയല്ലാതാരുണ്ട് കന്യാസുതാ |
A | സങ്കീര്‍ത്തനം, നിലാവുപോല്‍ സന്ദര്‍ശകാ, വരൂ വരൂ |
—————————————– | |
M | നീറുന്ന തീച്ചൂളയാകും നീയെന്നെയെങ്ങാന്‍ വേര്‍പിരിഞ്ഞാല്‍ |
F | ചാരത്തു മാന്‍കുഞ്ഞു പോലെ ഞാന്‍ വന്നു നില്‍ക്കും പേര്‍ വിളിച്ചാല്‍ |
M | ആ രൂപവും, മിഴിദീപവും ആകാശ സാക്ഷ്യങ്ങളായ് |
F | മേഘത്തേരില്‍ വരുമോ സ്‌നേഹ പൂക്കള്‍ തരുമോ |
A | പറയൂ നാഥാ… |
A | സങ്കീര്‍ത്തനം, നിലാവുപോല്‍ സന്ദര്‍ശകാ, വരൂ വരൂ |
—————————————– | |
F | ഈ ദുഃഖ ഗീതങ്ങളെല്ലാം വീഞ്ഞാക്കി മാറ്റും നിന്റെ നാമം |
M | ഈ നിത്യ രോഗപ്പറമ്പില്‍ സൗഖ്യം വിതയ്‌ക്കും നിന്റെ കൈകള്‍ |
F | പാപങ്ങളും, പക തീര്‍ക്കലും പാടേയൊഴിക്കുവോനേ |
M | മാരിക്കാറ്റിന്‍ കുളിരായ് ജീവന്‍ തേടും തണലായ് |
A | അണയൂ നാഥാ… |
F | സങ്കീര്‍ത്തനം, നിലാവുപോല്‍ സന്ദര്‍ശകാ, വരൂ വരൂ |
M | പൊന്‍ താരകം, നിന്‍ ദീപമായ് മണ്‍കൂരയില്‍, വരൂ വരൂ |
F | നോവുന്ന ജീവന്റെ കണ്ണീര്‍ക്കണം വീഴും നിന്‍ പാദങ്ങളില്‍ |
M | ഈ വിളി കേള്‍ക്കാന്‍, പൂമിഴി തോര്‍ത്താന്‍ നീയല്ലാതാരുണ്ട് കന്യാസുതാ |
A | സങ്കീര്‍ത്തനം, നിലാവുപോല്‍ സന്ദര്‍ശകാ, വരൂ വരൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സങ്കീര്‍ത്തനം, നിലാവുപോല്‍ സന്ദര്‍ശകാ, വരൂ വരൂ Sankeerthanam Nilavupol Lyrics | Sankeerthanam Nilavupol Song Lyrics | Sankeerthanam Nilavupol Karaoke | Sankeerthanam Nilavupol Track | Sankeerthanam Nilavupol Malayalam Lyrics | Sankeerthanam Nilavupol Manglish Lyrics | Sankeerthanam Nilavupol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sankeerthanam Nilavupol Christian Devotional Song Lyrics | Sankeerthanam Nilavupol Christian Devotional | Sankeerthanam Nilavupol Christian Song Lyrics | Sankeerthanam Nilavupol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sandharshakaa, Varoo Varoo
Pon Thaarakam, Nin Deepamaai
Mankoorayil, Varoo Varoo
Novunna Jeevante Kanneerkkanam
Veezhum Nin Paadhangalil
Ee Vili Kelkkaan, Poomizhi Thorthaan
Neeyallaathaarund Kanyaasuthaa
Sankeerthanam, Nilaavupol
Sandharshakaa, Varoo Varoo
-----
Neerunna Theechoolayaakum
Neeyenneyengaan Verpirinjaal
Chaarathu Maankunju Pole
Njan Vannu Nilkkum Per Vilichaal
Aa Roopavum, Mizhideepavum
Aakaasha Saakshyangalaai
Mekhatheril Varumo
Sneha Pookkal Tharumo
Parayoo Nadha...
Sankeerthanam, Nilaavupol
Sandarshakaa, Varu Varu
-----
Ee Dhukha Geethangalellaam
Veenjaakki Maattum Ninte Naamam
Ee Nithya Rogapparambil
Saukhyam Vithaikkum Ninte Kaikal
Paapangalum, Paka Theerkkalum
Paadeyozhikkuvone
Maarikkaattin Kuliraai
Jeevan Thedum Thanalaai
Anayoo Nadha...
Sankeerthanam, Nilavupol
Santharshakaa, Varoo Varoo
Pon Tharakam, Nin Deepamaai
Mankoorayil, Varoo Varoo
Novunna Jeevante Kanneerkkanam
Veezhum Nin Padhangalil
Ee Vilikelkkaan, Poomizhi Thorthaan
Neeyallatharund Kanyasuthaa
Sankeerthanam, Nilaavupol
Sandharshakaa, Varoo Varoo
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet