Loading

Sankeerthanangal Neethimane Vazhthunnu Malayalam and Manglish Christian Devotional Song Lyrics

 Album : Vachanam


Malayalam Lyrics

| | |

A A A

My Notes
M സങ്കീര്‍ത്തനങ്ങള്‍ നീതിമാനെ വാഴ്‌ത്തുന്നു
മണ്ണും, വിണ്ണും, അതേറ്റു പാടുന്നു
F സങ്കീര്‍ത്തനങ്ങള്‍ നീതിമാനെ വാഴ്‌ത്തുന്നു
മണ്ണും, വിണ്ണും, അതേറ്റു പാടുന്നു
M പീഢിതരേ, ദാവീദിന്‍ പുത്രനിതാ
മര്‍ദ്ദിതരെ, മംഗളമാം സൂക്തമിതാ
F പീഢിതരേ, ദാവീദിന്‍ പുത്രനിതാ
മര്‍ദ്ദിതരെ, മംഗളമാം സൂക്തമിതാ
M മര്‍ദ്ദകരെ, ദൈവത്തെ ഭയപ്പെടുവിന്‍
ചൂഷകരെ, ശിക്ഷകളുണ്ടോര്‍ത്തോളിന്‍
F മര്‍ദ്ദകരെ, ദൈവത്തെ ഭയപ്പെടുവിന്‍
ചൂഷകരെ, ശിക്ഷകളുണ്ടോര്‍ത്തോളിന്‍
A സങ്കീര്‍ത്തനങ്ങള്‍ നീതിമാനെ വാഴ്‌ത്തുന്നു
മണ്ണും, വിണ്ണും, അതേറ്റു പാടുന്നു
A സങ്കീര്‍ത്തനങ്ങള്‍ നീതിമാനെ വാഴ്‌ത്തുന്നു
മണ്ണും, വിണ്ണും, അതേറ്റു പാടുന്നു
—————————————–
M അനാദിയായോന്‍ വാഴുമ്പോള്‍
ദുഃഖമെന്തിനു മാനവരെ
സത്യമറിയൂ സാക്ഷികളെ
F അനാദിയായോന്‍ വാഴുമ്പോള്‍
ദുഃഖമെന്തിനു മാനവരെ
സത്യമറിയൂ സാക്ഷികളെ
M പാപ മനസ്സില്‍, ശാന്തി അരുളും
ധ്യാന സവിധം ഈയാശ്രമം
F പാപ മനസ്സില്‍, ശാന്തി അരുളും
ധ്യാന സവിധം ഈയാശ്രമം
A സങ്കീര്‍ത്തനങ്ങള്‍ നീതിമാനെ വാഴ്‌ത്തുന്നു
മണ്ണും, വിണ്ണും, അതേറ്റു പാടുന്നു
A സങ്കീര്‍ത്തനങ്ങള്‍ നീതിമാനെ വാഴ്‌ത്തുന്നു
മണ്ണും, വിണ്ണും, അതേറ്റു പാടുന്നു
—————————————–
F പിതാവിനെ നാം വാഴ്‌ത്തുമ്പോള്‍
സത്യമുണരും പാവനമായ്
മിഥ്യമറയും മാനവരെ
M പിതാവിനെ നാം വാഴ്‌ത്തുമ്പോള്‍
സത്യമുണരും പാവനമായ്
മിഥ്യമറയും മാനവരെ
F നീല നഭസ്സില്‍, സൂര്യകിരണം
പോലെ തെളിയും ഈയാശമം
M നീല നഭസ്സില്‍, സൂര്യകിരണം
പോലെ തെളിയും ഈയാശമം
A സങ്കീര്‍ത്തനങ്ങള്‍ നീതിമാനെ വാഴ്‌ത്തുന്നു
മണ്ണും, വിണ്ണും, അതേറ്റു പാടുന്നു
A സങ്കീര്‍ത്തനങ്ങള്‍ നീതിമാനെ വാഴ്‌ത്തുന്നു
മണ്ണും, വിണ്ണും, അതേറ്റു പാടുന്നു
—————————————–
M അലൗകികാത്മജന്‍ അജപാലന്‍
നിത്യമിതിലെ നേര്‍വഴിയില്‍
ലക്ഷ്യമരുളും യാത്രികരെ
F അലൗകികാത്മജന്‍ അജപാലന്‍
നിത്യമിതിലെ നേര്‍വഴിയില്‍
ലക്ഷ്യമരുളും യാത്രികരെ
M ശോകഹൃദയം, തേടിയണയും
യേശുവചനം ഈയാശമം
F ശോകഹൃദയം, തേടിയണയും
യേശുവചനം ഈയാശമം
M സങ്കീര്‍ത്തനങ്ങള്‍ നീതിമാനെ വാഴ്‌ത്തുന്നു
മണ്ണും, വിണ്ണും, അതേറ്റു പാടുന്നു
F സങ്കീര്‍ത്തനങ്ങള്‍ നീതിമാനെ വാഴ്‌ത്തുന്നു
മണ്ണും, വിണ്ണും, അതേറ്റു പാടുന്നു
M പീഢിതരേ, ദാവീദിന്‍ പുത്രനിതാ
മര്‍ദ്ദിതരെ, മംഗളമാം സൂക്തമിതാ
F പീഢിതരേ, ദാവീദിന്‍ പുത്രനിതാ
മര്‍ദ്ദിതരെ, മംഗളമാം സൂക്തമിതാ
M മര്‍ദ്ദകരെ, ദൈവത്തെ ഭയപ്പെടുവിന്‍
ചൂഷകരെ, ശിക്ഷകളുണ്ടോര്‍ത്തോളിന്‍
F മര്‍ദ്ദകരെ, ദൈവത്തെ ഭയപ്പെടുവിന്‍
ചൂഷകരെ, ശിക്ഷകളുണ്ടോര്‍ത്തോളിന്‍
A സങ്കീര്‍ത്തനങ്ങള്‍ നീതിമാനെ വാഴ്‌ത്തുന്നു
മണ്ണും, വിണ്ണും, അതേറ്റു പാടുന്നു
A സങ്കീര്‍ത്തനങ്ങള്‍ നീതിമാനെ വാഴ്‌ത്തുന്നു
മണ്ണും, വിണ്ണും, അതേറ്റു പാടുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sankeerthanangal Neethimane Vazhthunnu | സങ്കീര്‍ത്തനങ്ങള്‍ നീതിമാനെ വാഴ്‌ത്തുന്നു മണ്ണും, വിണ്ണും, അതേറ്റു പാടുന്നു Sankeerthanangal Neethimane Vazhthunnu Lyrics | Sankeerthanangal Neethimane Vazhthunnu Song Lyrics | Sankeerthanangal Neethimane Vazhthunnu Karaoke | Sankeerthanangal Neethimane Vazhthunnu Track | Sankeerthanangal Neethimane Vazhthunnu Malayalam Lyrics | Sankeerthanangal Neethimane Vazhthunnu Manglish Lyrics | Sankeerthanangal Neethimane Vazhthunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sankeerthanangal Neethimane Vazhthunnu Christian Devotional Song Lyrics | Sankeerthanangal Neethimane Vazhthunnu Christian Devotional | Sankeerthanangal Neethimane Vazhthunnu Christian Song Lyrics | Sankeerthanangal Neethimane Vazhthunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sankeerthanangal Neethimane Vaazhthunnu
Mannum, Vinnum, Athettu Paadunnu
Sankeerthanangal Neethimane Vaazhthunnu
Mannum, Vinnum, Athettu Paadunnu

Peedithare, Daavidin Puthranitha
Mardhithare, Mangalamaam Sookthamitha
Peedithare, Daavidin Puthranitha
Mardhithare, Mangalamaam Sookthamitha

Mardhakare, Daivathe Bhayappeduvin
Chooshakare, Shikshakalund Ortholin
Mardhakare, Daivathe Bhayappeduvin
Chooshakare, Shikshakalund Ortholin

Sankeerthanangal Neethimane Vaazhthunnu
Mannum, Vinnum, Athettu Paadunnu
Sankeerthanangal Neethimane Vaazhthunnu
Mannum, Vinnum, Athettu Paadunnu

-----

Anaadhiyayon Vaazhumbol
Dukhamenthinu Maanavare
Sathyamariyu Sakshikale

Anaadhiyayon Vaazhumbol
Dukhamenthinu Maanavare
Sathyamariyu Sakshikale

Paapa Manasil, Shanthiyarulum
Dhyana Savidham Eeyashramam
Paapa Manasil, Shanthiyarulum
Dhyana Savidham Eeyashramam

Sankeerthanangal Neethimane Vaazhthunnu
Mannum, Vinnum, Athettu Paadunnu
Sankeerthanangal Neethimane Vaazhthunnu
Mannum, Vinnum, Athettu Paadunnu

-----

Pithavine Naam Vazhthumpol
Sathyam Unarum Paavanamaai
Midhya Marayum Maanavare

Pithavine Naam Vazhthumpol
Sathyam Unarum Paavanamaai
Midhya Marayum Maanavare

Neela Nabhassil, Soorya Kiranam
Pole Theliyum Eeyashamam
Neela Nabhassil, Soorya Kiranam
Pole Theliyum Eeyashamam

Sangeerthanangal Neethimane Vazhthunnu
Mannum, Vinnum, Athettu Padunnu
Sangeerthanangal Neethimane Vazhthunnu
Mannum, Vinnum, Athettu Padunnu

-----

Alaukikaathmajan Ajapaalan
Nithyamithile Ner Vazhiyil
Lakshyamarulum Yathrikare

Alaukikaathmajan Ajapaalan
Nithyamithile Ner Vazhiyil
Lakshyamarulum Yathrikare

Shokha Hrudhayam, Thediyanayum
Yeshu Vachanam Ee Aashamam
Shokha Hrudhayam, Thediyanayum
Yeshu Vachanam Ee Aashamam

Sankeerthanangal Neethimane Vaazhthunnu
Mannum, Vinnum, Athettu Paadunnu
Sankeerthanangal Neethimane Vaazhthunnu
Mannum, Vinnum, Athettu Paadunnu

Peedithare, Daavidin Puthranitha
Mardhithare, Mangalamaam Sookthamitha
Peedithare, Daavidin Puthranitha
Mardhithare, Mangalamaam Sookthamitha

Mardhakare, Daivathe Bhayappeduvin
Chooshakare, Shikshakalund Ortholin
Mardhakare, Daivathe Bhayappeduvin
Chooshakare, Shikshakalund Ortholin

Sankeerthanangal Neethimane Vaazhthunnu
Mannum, Vinnum, Athettu Paadunnu
Sankeerthanangal Neethimane Vaazhthunnu
Mannum, Vinnum, Athettu Paadunnu

Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 708.  Song ID 8617


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.