Malayalam Lyrics

| | |

A A A

My Notes
M സന്തോഷം തന്ന ദൈവമല്ലേ
നിന്റെ സന്താപം കാണാതിരിക്കുമോ
F കണ്ണുകള്‍ തന്ന ദൈവമല്ലേ
നിന്റെ കണ്ണുനീര്‍ കാണാതിരിക്കുമോ
M വന്‍പ്രയാസങ്ങളെല്ലാം
മാറാരോഗങ്ങളെല്ലാം
A നിന്റെ സ്‌നേഹ താതനിന്നെടുത്തു മാറ്റിടും
വിശ്വസിച്ചിടൂ, മാറ്റിടും നിശ്ചയമായി
A വിശ്വസിച്ചിടൂ, മാറ്റിടും നിശ്ചയമായി
A സന്തോഷം തന്ന ദൈവമല്ലേ
നിന്റെ സന്താപം കാണാതിരിക്കുമോ
A കണ്ണുകള്‍ തന്ന ദൈവമല്ലേ
നിന്റെ കണ്ണുനീര്‍ കാണാതിരിക്കുമോ
—————————————–
M നിനക്കു ദൈവം തന്ന രോഗങ്ങള്‍ക്കായി
നന്ദിയോടെ നല്ല നാഥനു സ്‌തുതി പാടൂ
F നിനക്കു ദൈവം തന്ന രോഗങ്ങള്‍ക്കായി
നന്ദിയോടെ നല്ല നാഥനു സ്‌തുതി പാടൂ
M ലോകമെങ്ങുമുള്ള രോഗികള്‍ക്കായ്
കണ്ണുനീരൊഴുക്കി മുട്ടിപ്പോടെ പ്രാര്‍ത്ഥിപ്പൂ
F ലോകമെങ്ങുമുള്ള രോഗികള്‍ക്കായ്
കണ്ണുനീരൊഴുക്കി മുട്ടിപ്പോടെ പ്രാര്‍ത്ഥിപ്പൂ
M എങ്കില്‍ അത്ഭുതം നടന്നിടും
തീരാവ്യാധികളെല്ലാം
A നിന്റെ സ്‌നേഹ താതനിന്നെടുത്തു മാറ്റിടും
വിശ്വസിച്ചിടൂ, മാറ്റിടും നിശ്ചയമായി
A വിശ്വസിച്ചിടൂ, മാറ്റിടും നിശ്ചയമായി
A സന്തോഷം തന്ന ദൈവമല്ലേ
നിന്റെ സന്താപം കാണാതിരിക്കുമോ
A കണ്ണുകള്‍ തന്ന ദൈവമല്ലേ
നിന്റെ കണ്ണുനീര്‍ കാണാതിരിക്കുമോ
—————————————–
F നിനക്കു വന്ന കഷ്‌ടകാലങ്ങള്‍ക്കായി
നന്ദിയോടെ നല്ല നാഥനു സ്‌തുതി പാടൂ
M നിനക്കു വന്ന കഷ്‌ടകാലങ്ങള്‍ക്കായി
നന്ദിയോടെ നല്ല നാഥനു സ്‌തുതി പാടൂ
F ഒരു നേരം പോലും ആഹാരമില്ലാതെ
ദുരിതമേല്‍ക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിപ്പൂ
M ഒരു നേരം പോലും ആഹാരമില്ലാതെ
ദുരിതമേല്‍ക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിപ്പൂ
F എങ്കില്‍ അത്ഭുതം നടന്നിടും
കഷ്‌ടകാലങ്ങളെല്ലാം
A നിന്റെ സ്‌നേഹ താതനിന്നെടുത്തു മാറ്റിടും
വിശ്വസിച്ചിടൂ, മാറ്റിടും നിശ്ചയമായി
A വിശ്വസിച്ചിടൂ, മാറ്റിടും നിശ്ചയമായി
A സന്തോഷം തന്ന ദൈവമല്ലേ
നിന്റെ സന്താപം കാണാതിരിക്കുമോ
A കണ്ണുകള്‍ തന്ന ദൈവമല്ലേ
നിന്റെ കണ്ണുനീര്‍ കാണാതിരിക്കുമോ
A സന്തോഷം തന്ന ദൈവമല്ലേ
ല ല്ല ല്ലല്ല ല്ല…..
A കണ്ണുകള്‍ തന്ന ദൈവമല്ലേ
ല ല്ല ല്ലല്ല ല്ല…..
A സന്തോഷം തന്ന ദൈവമല്ലേ
ല ല്ല ല്ലല്ല ല്ല…..
A കണ്ണുകള്‍ തന്ന ദൈവമല്ലേ
ല ല്ല ല്ലല്ല ല്ല…..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Santhosham Thanna Daivamalle | സന്തോഷം തന്ന ദൈവമല്ലേ നിന്റെ സന്താപം കാണാതിരിക്കുമോ Santhosham Thanna Daivamalle Lyrics | Santhosham Thanna Daivamalle Song Lyrics | Santhosham Thanna Daivamalle Karaoke | Santhosham Thanna Daivamalle Track | Santhosham Thanna Daivamalle Malayalam Lyrics | Santhosham Thanna Daivamalle Manglish Lyrics | Santhosham Thanna Daivamalle Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Santhosham Thanna Daivamalle Christian Devotional Song Lyrics | Santhosham Thanna Daivamalle Christian Devotional | Santhosham Thanna Daivamalle Christian Song Lyrics | Santhosham Thanna Daivamalle MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Santhosham Thanna Dhaivamalle
Ninte Santhaapam Kaanaathirikkumo
Kannukal Thanna Dhaivamalle
Ninte Kannuneer Kaanaathirikkumo

Vanprayaasangal Ellaam
Maaraarogangal Ellaam

Ninte Sneha Thaathaninneduthu Maattidum
Vishwasichidoo, Maattidum Nishchayamaayi
Vishwasichidoo, Maattidum Nishchayamaayi



Santhosham Thanna Dhaivamalle
Ninte Santhaapam Kaanaathirikkumo
Kannukal Thanna Dhaivamalle
Ninte Kannuneer Kaanaathirikkumo

-----

Ninakku Dhaivam Thanna Rogangalkkaayi
Nandhiyode Nalla Nadhanu Sthuthi Paadoo
Ninakku Dhaivam Thanna Rogangalkkaayi
Nandhiyode Nalla Nadhanu Sthuthi Paadoo

Lokamengumulla Rogikalkkaai
Kannuneerozhukki Muttippode Praarthippoo
Lokamengumulla Rogikalkkaai
Kannuneerozhukki Muttippode Praarthippoo

Enkil Athbhutham Nadannidum
Theeraa Vyaadhikalellaam

Ninte Sneha Thaathan Inneduthu Maattidum
Vishwasichidu, Maattidum Nishchayamaayi
Vishwasichidu, Maattidum Nishchayamaayi



Santhosham Thanna Dhaivamalle
Ninte Santhaapam Kaanaathirikkumo
Kannukal Thanna Dhaivamalle
Ninte Kannuneer Kaanaathirikkumo

-----

Ninakku Vanna Kashtta Kaalangalkkaayi
Nandiyode Nalla Nadhanu Sthuthi Paadoo
Ninakku Vanna Kashtta Kaalangalkkaayi
Nandiyode Nalla Nadhanu Sthuthi Paadoo

Oru Neram Polum Aahaaramillaathe
Dhurithamelkkunnavarkkaayi Praarthippoo
Oru Neram Polum Aahaaramillaathe
Dhurithamelkkunnavarkkaayi Praarthippoo

Enkil Albhutham Nadannidum
Kashttakaalangalellaam

Ninte Sneha Thaathan Inneduthu Maattidum
Vishwasichidu, Maattidum Nishchayamaayi
Vishwasichidu, Maattidum Nishchayamaayi



Santhosham Thanna Dhaivamalle
Ninte Santhaapam Kaanaathirikkumo
Kannukal Thanna Dhaivamalle
Ninte Kannuneer Kaanaathirikkumo

Santhosham Thanna Dhaivamalle
La Lla Lla Lla Lla....
Kannukal Thanna Dhaivamalle
La Lla Lla Lla Lla....

Santhosham Thanna Dhaivamalle
La Lla Lla Lla Lla....
Kannukal Thanna Dhaivamalle
La Lla Lla Lla Lla....

Santhosham Santosham Thanna Daivamalle Dhaivamalle Deivamalle Dheivamalle Dheivam Deivam Daivam Dhaivam Alle Santhapam Kanathirikkumo Kanaathirikkumo


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 569.  Song ID 10413


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.