Malayalam Lyrics

| | |

A A A

My Notes
M സന്തോഷമേ, സന്തോഷമേ
താരക ലോകരാജന്‍ നരനായി പാരില്‍
മേരി തന്‍ സൂനുവായ്, നരനായി പാരില്‍
F സന്തോഷമേ, സന്തോഷമേ
താരക ലോകരാജന്‍ നരനായി പാരില്‍
മേരി തന്‍ സൂനുവായ്, നരനായി പാരില്‍
A ഗ്ലോറിയ… ഗ്ലോറിയ… മാലാഖമാര്‍ പാടി
ഗോശാല തന്നില്‍, താരക ശോഭ മിന്നി
A ഗ്ലോറിയ… ഗ്ലോറിയ… മാലാഖമാര്‍ പാടി
ഗോശാല തന്നില്‍, താരക ശോഭ മിന്നി
—————————————–
M പുതുമലരുകള്‍ ഭൂവില്‍ പുഞ്ചിരി തൂകി
പുല്‍ക്കൂട്ടില്‍ പൊന്‍പ്രഭയായ്
മാനവ രക്ഷകന്‍ സ്‌നേഹ ദായകന്‍
F പുതുമലരുകള്‍ ഭൂവില്‍ പുഞ്ചിരി തൂകി
പുല്‍ക്കൂട്ടില്‍ പൊന്‍പ്രഭയായ്
മാനവ രക്ഷകന്‍ സ്‌നേഹ ദായകന്‍
A ഗ്ലോറിയ… ഗ്ലോറിയ… മാലാഖമാര്‍ പാടി
ഗോശാല തന്നില്‍, താരക ശോഭ മിന്നി
A ഗ്ലോറിയ… ഗ്ലോറിയ… മാലാഖമാര്‍ പാടി
ഗോശാല തന്നില്‍, താരക ശോഭ മിന്നി
—————————————–
F നവതാരകം വിണ്ണില്‍ പൊന്‍പ്രഭയായി
നവചേതന മണ്ണില്‍ ശോഭനമായി
നവയുഗ പിറവിയായി ലോക രക്ഷകന്‍
M നവതാരകം വിണ്ണില്‍ പൊന്‍പ്രഭയായി
നവചേതന മണ്ണില്‍ ശോഭനമായി
നവയുഗ പിറവിയായി ലോക രക്ഷകന്‍
A ഗ്ലോറിയ… ഗ്ലോറിയ… മാലാഖമാര്‍ പാടി
ഗോശാല തന്നില്‍, താരക ശോഭ മിന്നി
A ഗ്ലോറിയ… ഗ്ലോറിയ… മാലാഖമാര്‍ പാടി
ഗോശാല തന്നില്‍, താരക ശോഭ മിന്നി
—————————————–
M സര്‍വ്വേശ സൂനു ശോഭിതനായി
സര്‍വ്വ മനുജര്‍ക്കും ശാന്തി ദീപമായ്
ഉര്‍വ്വിയില്‍ ഉയിരായ് ഉണര്‍വായിതാ
F സര്‍വ്വേശ സൂനു ശോഭിതനായി
സര്‍വ്വ മനുജര്‍ക്കും ശാന്തി ദീപമായ്
ഉര്‍വ്വിയില്‍ ഉയിരായ് ഉണര്‍വായിതാ
M സന്തോഷമേ, സന്തോഷമേ
താരക ലോകരാജന്‍ നരനായി പാരില്‍
മേരി തന്‍ സൂനുവായ്, നരനായി പാരില്‍
F സന്തോഷമേ, സന്തോഷമേ
താരക ലോകരാജന്‍ നരനായി പാരില്‍
മേരി തന്‍ സൂനുവായ്, നരനായി പാരില്‍
A ഗ്ലോറിയ… ഗ്ലോറിയ… മാലാഖമാര്‍ പാടി
ഗോശാല തന്നില്‍, താരക ശോഭ മിന്നി
A ഗ്ലോറിയ… ഗ്ലോറിയ… മാലാഖമാര്‍ പാടി
ഗോശാല തന്നില്‍, താരക ശോഭ മിന്നി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Santhoshame Santhoshame Thaaraka Loka Rajan Naranaayi Paaril | സന്തോഷമേ, സന്തോഷമേ താരക ലോകരാജന്‍ നരനായി പാരില്‍ Santhoshame Santhoshame Lyrics | Santhoshame Santhoshame Song Lyrics | Santhoshame Santhoshame Karaoke | Santhoshame Santhoshame Track | Santhoshame Santhoshame Malayalam Lyrics | Santhoshame Santhoshame Manglish Lyrics | Santhoshame Santhoshame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Santhoshame Santhoshame Christian Devotional Song Lyrics | Santhoshame Santhoshame Christian Devotional | Santhoshame Santhoshame Christian Song Lyrics | Santhoshame Santhoshame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Santhoshame, Santhoshame
Thaaraka Loka Rajan Naranaayi Paaril
Meri Than Soonuvaai, Naranaayi Paaril

Santhoshame, Santhoshame
Thaaraka Loka Rajan Naranaayi Paaril
Meri Than Soonuvaai, Naranaayi Paaril

Gloriya... Gloriya... Malakhamar Paadi
Goshala Thannil, Thaaraka Shobha Minni
Gloriya... Gloriya... Malakhamar Paadi
Goshala Thannil, Thaaraka Shobha Minni

-----

Puthu Malarukal Bhoovil Punchiri Thooki
Pulkkoottil Pon Prabhayaai
Maanava Rakshakan Sneha Dhaayakan

Puthu Malarukal Bhoovil Punchiri Thooki
Pulkkoottil Pon Prabhayaai
Maanava Rakshakan Sneha Dhaayakan

Gloriya... Gloriya... Malakhamar Paadi
Goshala Thannil, Thaaraka Shobha Minni
Gloriya... Gloriya... Malakhamar Paadi
Goshala Thannil, Thaaraka Shobha Minni

-----

Nava Thaarakam Vinnil Pon Prabhayaayi
Nava Chethana Mannil Shobhanamaayi
Nava Yuga Piraviyaayi Lokha Rakshakan

Nava Thaarakam Vinnil Pon Prabhayaayi
Nava Chethana Mannil Shobhanamaayi
Nava Yuga Piraviyaayi Lokha Rakshakan

Gloriya... Gloriya... Malakhamar Paadi
Goshala Thannil, Thaaraka Shobha Minni
Gloriya... Gloriya... Malakhamar Paadi
Goshala Thannil, Thaaraka Shobha Minni

-----

Sarvvesha Soonu Shobhithanaayi
Sarvva Manujarkkum Shaanthi Deepamaai
Urvviyil Uyiraai Unarvaayitha

Sarvvesha Soonu Shobhithanaayi
Sarvva Manujarkkum Shaanthi Deepamaai
Urvviyil Uyiraai Unarvaayitha

Santhoshame, Santhoshame
Thaaraka Loka Rajan Naranaayi Paaril
Meri Than Soonuvaai, Naranaayi Paaril

Santhoshame, Santhoshame
Thaaraka Loka Rajan Naranaayi Paaril
Meri Than Soonuvaai, Naranaayi Paaril

Gloriya... Gloriya... Malakhamar Paadi
Goshala Thannil, Tharaka Shobha Minni
Gloriya... Gloriya... Malakhamar Paadi
Goshala Thannil, Tharaka Shobha Minni

Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 868.  Song ID 9216


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.