Malayalam Lyrics

| | |

A A A

My Notes
M സപ്‌ത സ്വരങ്ങളുയരും
ഈ സ്വരരാഗ സുധയില്‍…
ആത്മ നിറവിന്‍
സ്‌തുതി കീര്‍ത്തനം, നാഥാ…
F സപ്‌ത സ്വരങ്ങളുയരും
ഈ സ്വരരാഗ സുധയില്‍…
ആത്മ നിറവിന്‍
സ്‌തുതി കീര്‍ത്തനം, നാഥാ…
M സഫലമായ നന്മയ്‌ക്കായ്
സന്മനസ്സുകള്‍ക്കായ്
സുസ്ഥിതി തന്‍
കീര്‍ത്തനം നാഥാ
F സഫലമായ നന്മയ്‌ക്കായ്
സന്മനസ്സുകള്‍ക്കായ്
സുസ്ഥിതി തന്‍
കീര്‍ത്തനം നാഥാ
A സപ്‌ത സ്വരങ്ങളുയരും
ഈ സ്വരരാഗ സുധയില്‍…
ആത്മ നിറവിന്‍
സ്‌തുതി കീര്‍ത്തനം, നാഥാ…
—————————————–
M അകതാരില്‍ അരൂപിയേകൂ നാഥാ
മിഴികളില്‍ അനുതാപ ബാഷ്‌പ്പമേകൂ
F അകതാരില്‍ അരൂപിയേകൂ നാഥാ
മിഴികളില്‍ അനുതാപ ബാഷ്‌പ്പമേകൂ
M അന്തഃരാത്മാവില്‍, അനുതാപ തീയുണരാന്‍
അലിവാര്‍ന്ന ദേവാ, വരുന്നിതാ
F അന്തഃരാത്മാവില്‍, അനുതാപ തീയുണരാന്‍
അലിവാര്‍ന്ന ദേവാ, വരുന്നിതാ
A സപ്‌ത സ്വരങ്ങളുയരും
ഈ സ്വരരാഗ സുധയില്‍…
ആത്മ നിറവിന്‍
സ്‌തുതി കീര്‍ത്തനം, നാഥാ…
—————————————–
F കരുണാര്‍ദ്ര ദര്‍ശനമേകൂ കര്‍ത്താ
അനുഗമന പാതയില്‍ അടയാടിടാന്‍
M കരുണാര്‍ദ്ര ദര്‍ശനമേകൂ കര്‍ത്താ
അനുഗമന പാതയില്‍ അടയാടിടാന്‍
F ആരാധന സാക്ഷ്യ സേവന പാതയില്‍
യുഗാ യുഗങ്ങള്‍ ഗമിച്ചീടുവാന്‍
M ആരാധന സാക്ഷ്യ സേവന പാതയില്‍
യുഗാ യുഗങ്ങള്‍ ഗമിച്ചീടുവാന്‍
F സപ്‌ത സ്വരങ്ങളുയരും
ഈ സ്വരരാഗ സുധയില്‍…
ആത്മ നിറവിന്‍
സ്‌തുതി കീര്‍ത്തനം, നാഥാ…
M സപ്‌ത സ്വരങ്ങളുയരും
ഈ സ്വരരാഗ സുധയില്‍…
ആത്മ നിറവിന്‍
സ്‌തുതി കീര്‍ത്തനം, നാഥാ…
F സഫലമായ നന്മയ്‌ക്കായ്
സന്മനസ്സുകള്‍ക്കായ്
സുസ്ഥിതി തന്‍
കീര്‍ത്തനം നാഥാ
M സഫലമായ നന്മയ്‌ക്കായ്
സന്മനസ്സുകള്‍ക്കായ്
സുസ്ഥിതി തന്‍
കീര്‍ത്തനം നാഥാ
A സപ്‌ത സ്വരങ്ങളുയരും
ഈ സ്വരരാഗ സുധയില്‍…
ആത്മ നിറവിന്‍
സ്‌തുതി കീര്‍ത്തനം, നാഥാ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സപ്‌ത സ്വരങ്ങളുയരും ഈ സ്വരരാഗ സുധയില്‍... ആത്മ നിറവിന്‍ Saptha Swarangal Uyarum Lyrics | Saptha Swarangal Uyarum Song Lyrics | Saptha Swarangal Uyarum Karaoke | Saptha Swarangal Uyarum Track | Saptha Swarangal Uyarum Malayalam Lyrics | Saptha Swarangal Uyarum Manglish Lyrics | Saptha Swarangal Uyarum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Saptha Swarangal Uyarum Christian Devotional Song Lyrics | Saptha Swarangal Uyarum Christian Devotional | Saptha Swarangal Uyarum Christian Song Lyrics | Saptha Swarangal Uyarum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Saptha Swarangaluyarum
Ee Swararaaga Sudhayil...
Aathma Niravin
Sthuthi Keerthanam, Nadha...

Saptha Swarangaluyarum
Ee Swararaaga Sudhayil...
Aathma Niravin
Sthuthi Keerthanam, Nadha...

Saphalamaaya Nanmaikkaai
Sanmanassukalkkaai
Susthithi Than
Keerthanam Nadha

Saphalamaaya Nanmaikkaai
Sanmanassukalkkaai
Susthithi Than
Keerthanam Nadha

Saptha Swarangaluyarum
Ee Swararaga Sudhayil...
Aathma Niravin
Sthuthi Keerthanam, Nadha...

-----

Akathaaril Aroopiyekoo Nadha
Mizhikalil Anuthaapa Baashppamekoo
Akathaaril Aroopiyekoo Nadha
Mizhikalil Anuthaapa Baashppamekoo

Anthraathmaavil, Anuthaapa Theeyunaraan
Alivaarnna Dhevaa, Varunnithaa
Anthraathmaavil, Anuthaapa Theeyunaraan
Alivaarnna Dhevaa, Varunnithaa

Saptha Swarangaluyarum
Ee Swararaaga Sudhayil...
Aathma Niravin
Sthuthi Keerthanam, Nadha...

-----

Karunaardhra Dharshanamekoo Karthaa
Anugamana Paathayil Adayaadidaan
Karunaardhra Dharshanamekoo Karthaa
Anugamana Paathayil Adayaadidaan

Aaradhana Saakshya Sevana Paathayil
Yugaa Yugangal Gamicheeduvaan
Aaradhana Saakshya Sevana Paathayil
Yugaa Yugangal Gamicheeduvaan

Saptha Swarangaluyarum
Ee Swara Raaga Sudhayil...
Aathma Niravin
Sthuthi Keerthanam, Nadha...

Saptha Swarangaluyarum
Ee Swara Raga Sudhayil...
Aathma Niravin
Sthuthi Keerthanam, Nadha...

Saphalamaaya Nanmaikkaai
Sanmanassukalkkaai
Susthithi Than
Keerthanam Nadha

Saphalamaaya Nanmaikkaai
Sanmanassukalkkaai
Susthithi Than
Keerthanam Nadha

Saptha Swarangaluyarum
Ee Swararaga Suthayil...
Aathma Niravin
Sthuthi Keerthanam, Nadha...

Saptha Swarangal Sapthaswarangal Uyarum Swarangaluyarum Sapthaswarangaluyarum


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 224.  Song ID 13821


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.