Malayalam Lyrics

| | |

A A A

My Notes
M സാരമില്ല ഈ സങ്കടങ്ങള്‍
മാറിപോകും ഈ വേദനകള്‍
F സാരമില്ല ഈ സങ്കടങ്ങള്‍
മാറിപോകും ഈ വേദനകള്‍
M മാറി പോകാത്തൊരു, വാഗ്‌ദത്തം ഉണ്ടിനി
ആ നല്ല നാളുകള്‍ വേഗം വരും
F മാറി പോകാത്തൊരു, വാഗ്‌ദത്തം ഉണ്ടിനി
ആ നല്ല നാളുകള്‍ വേഗം വരും
A സാരമില്ല ഈ സങ്കടങ്ങള്‍
മാറിപോകും ഈ വേദനകള്‍
—————————————–
M കരയണ്ട ദുഃഖത്താല്‍, കര്‍ത്തന്നുണ്ട്
കണ്ണുനീര്‍ എല്ലാം യേശു മാറ്റിടുമേ
F കരയണ്ട ദുഃഖത്താല്‍, കര്‍ത്തന്നുണ്ട്
കണ്ണുനീര്‍ എല്ലാം യേശു മാറ്റിടുമേ
M സങ്കടങ്ങള്‍ക്കെല്ലാം, പരിഹാരം തന്നിടും
പ്രാര്‍ത്ഥന കേള്‍ക്കുന്ന യേശുവുണ്ട്
F സങ്കടങ്ങള്‍ക്കെല്ലാം, പരിഹാരം തന്നിടും
പ്രാര്‍ത്ഥന കേള്‍ക്കുന്ന യേശുവുണ്ട്
A സാരമില്ല ഈ സങ്കടങ്ങള്‍
മാറിപോകും ഈ വേദനകള്‍
—————————————–
F ഏലിയാവിന്‍ ദൈവം, കൂടെ ഉണ്ട്
എന്നുമെന്നെ കര്‍ത്തന്‍, പോറ്റിടുന്നു
M ഏലിയാവിന്‍ ദൈവം, കൂടെ ഉണ്ട്
എന്നുമെന്നെ കര്‍ത്തന്‍, പോറ്റിടുന്നു
F കാക്കയെ കൊണ്ടവന്‍, ഭക്ഷണമൊരുക്കി
നിത്യമെന്നെ താതന്‍, പോറ്റിടുന്നു
M കാക്കയെ കൊണ്ടവന്‍, ഭക്ഷണമൊരുക്കി
നിത്യമെന്നെ താതന്‍, പോറ്റിടുന്നു
A സാരമില്ല ഈ സങ്കടങ്ങള്‍
മാറിപോകും ഈ വേദനകള്‍
—————————————–
M അഴകടലില്‍ ഞാന്‍, താണു പോയാല്‍
കരം പിടിച്ചെന്നെ താതന്‍, ഉയര്‍ത്തിടുന്നു
F അഴകടലില്‍ ഞാന്‍, താണു പോയാല്‍
കരം പിടിച്ചെന്നെ താതന്‍, ഉയര്‍ത്തിടുന്നു
M ചേര്‍ത്തൊപ്പം പിടിച്ചു, കടലിന്‍ മീതെ നടന്നു
അക്കരെ എത്തിക്കും, താതന്‍ എന്നെ
F ചേര്‍ത്തൊപ്പം പിടിച്ചു, കടലിന്‍ മീതെ നടന്നു
അക്കരെ എത്തിക്കും, താതന്‍ എന്നെ
A സാരമില്ല ഈ സങ്കടങ്ങള്‍
മാറിപോകും ഈ വേദനകള്‍
—————————————–
F ഭാരങ്ങളാല്‍ ഞാന്‍, തളര്‍ന്നാലും
ഭാരം ചുമന്നവന്‍, യേശുവുണ്ട്
M ഭാരങ്ങളാല്‍ ഞാന്‍, തളര്‍ന്നാലും
ഭാരം ചുമന്നവന്‍, യേശുവുണ്ട്
F എന്‍ പാപഭാരം, ക്രൂശില്‍ താന്‍ വഹിച്ചു
അടിപിണരാല്‍ അവന്‍, സൗഖ്യം തരും
M എന്‍ പാപഭാരം, ക്രൂശില്‍ താന്‍ വഹിച്ചു
അടിപിണരാല്‍ അവന്‍, സൗഖ്യം തരും
F സാരമില്ല ഈ സങ്കടങ്ങള്‍
മാറിപോകും ഈ വേദനകള്‍
M സാരമില്ല ഈ സങ്കടങ്ങള്‍
മാറിപോകും ഈ വേദനകള്‍
F മാറി പോകാത്തൊരു, വാഗ്‌ദത്തം ഉണ്ടിനി
ആ നല്ല നാളുകള്‍ വേഗം വരും
M മാറി പോകാത്തൊരു, വാഗ്‌ദത്തം ഉണ്ടിനി
ആ നല്ല നാളുകള്‍ വേഗം വരും
A സാരമില്ല ഈ സങ്കടങ്ങള്‍
മാറിപോകും ഈ വേദനകള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Saramilla Ee Sankadangal | സാരമില്ല ഈ സങ്കടങ്ങള്‍ മാറിപോകും ഈ വേദനകള്‍ Saramilla Ee Sankadangal Lyrics | Saramilla Ee Sankadangal Song Lyrics | Saramilla Ee Sankadangal Karaoke | Saramilla Ee Sankadangal Track | Saramilla Ee Sankadangal Malayalam Lyrics | Saramilla Ee Sankadangal Manglish Lyrics | Saramilla Ee Sankadangal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Saramilla Ee Sankadangal Christian Devotional Song Lyrics | Saramilla Ee Sankadangal Christian Devotional | Saramilla Ee Sankadangal Christian Song Lyrics | Saramilla Ee Sankadangal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Saaramilla Ee Sankadangal
Maaripokum Ee Vedhanakal
Saaramilla Ee Sankadangal
Maaripokum Ee Vedhanakal

Maari Pokaathoru, Vaagdhatham Undini
Aa Nalla Naalukal Vegam Varum
Maari Pokaathoru, Vaagdhatham Undini
Aa Nalla Naalukal Vegam Varum

Saaramilla Ee Sankadangal
Maaripokum Ee Vedhanakal

-----

Karayanda Dhukhathaal, Karthaannundu
Kannuneer Ellaam Yeshu Maattidume
Karayanda Dhukhathaal, Karthaannundu
Kannuneer Ellaam Yeshu Maattidume

Sankadangalkkellaam, Parihaaram Thannidum
Praarthana Kelkkunna Yeshuvundu
Sankadangalkkellaam, Parihaaram Thannidum
Praarthana Kelkkunna Yeshuvundu

Saaramilla Ee Sankadangal
Maaripokum Ee Vedhanakal

-----

Eliyaavin Daivam, Koode Undu
Ennumenne Karthan, Pottidunnu
Eliyaavin Daivam, Koode Undu
Ennumenne Karthan, Pottidunnu

Kaakkaye Kondavan, Bhakshanamorukki
Nithyamenne Thaathan, Pottidunnu
Kaakkaye Kondavan, Bhakshanamorukki
Nithyamenne Thaathan, Pottidunnu

Saaramilla Ee Sankadangal
Maari Pokum Ee Vedhanakal

-----

Azhakadalil Njan, Thaanu Poyaal
Karam Pidichenne Thaathan, Uyarthidunnu
Azhakadalil Njan, Thaanu Poyaal
Karam Pidichenne Thaathan, Uyarthidunnu

Cherthoppam Pidichu, Kadalin Meethe Nadannu
Akkare Ethikkum, Thaathan Enne
Cherthoppam Pidichu, Kadalin Meethe Nadannu
Akkare Ethikkum, Thaathan Enne

Saaramilla Ee Sankadangal
Maari Pokum Ee Vedhanakal

-----

Bhaarangalaal Njan, Thalarnnaalum
Bhaaram Chumannavan, Yeshuvundu
Bhaarangalaal Njan, Thalarnnaalum
Bhaaram Chumannavan, Yeshuvundu

En Paapa Bhaaram, Krooshil Thaan Vahichu
Adipinaraal Avan, Saukhyam Tharum
En Paapa Bhaaram, Krooshil Thaan Vahichu
Adipinaraal Avan, Saukhyam Tharum

Saaramilla Ee Sankadangal
Maaripokum Ee Vedhanakal
Saaramilla Ee Sankadangal
Maaripokum Ee Vedhanakal

Maari Pokaathoru, Vaagdhatham Undini
Aa Nalla Naalukal Vegam Varum
Maari Pokaathoru, Vaagdhatham Undini
Aa Nalla Naalukal Vegam Varum

Saaramilla Ee Sankadangal
Maaripokum Ee Vedhanakal

Saramilla Ee Saaramillayee Saramillayee Sankadangal Mari Maari Pokumee Maripokumee Maaripokumee Pokum Ee Vethanakal


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 4770.  Song ID 10921


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.