Malayalam Lyrics
My Notes
This is the Prakeerthanam / Sthuthigeetham (ശൂറായ), sung during the Viboothi (Ash Monday / Ash Wednesday) Holy Qurbana.
R | സർവ്വ ചരാചരവും ദൈവമഹത്ത്വത്തെ വാഴ്‌ത്തിപ്പാടുന്നു. |
R | ദിവ്യാത്മാവിന്‍ ഗീതികളാല്‍ ഹല്ലേലുയ്യ ഗീതികളാല്‍ കര്‍ത്താവിന്‍ ഉപവാസത്തിന്‍ നിര്‍മ്മലമാകുമനുസ്‌മരണം കൊണ്ടാടാം, ഇന്നീ വേദികയില്‍ |
🎵🎵🎵 | |
M | തൻ മഹിമാവല്ലോ വാനിലുമുഴിയിലും തിങ്ങി വിളങ്ങുന്നു. |
A | ദിവ്യാത്മാവിന്‍ ഗീതികളാല്‍ ഹല്ലേലുയ്യ ഗീതികളാല്‍ കര്‍ത്താവിന്‍ ഉപവാസത്തിന്‍ നിര്‍മ്മലമാകുമനുസ്‌മരണം കൊണ്ടാടാം, ഇന്നീ വേദികയില്‍ |
F | ജനതകളവിടുത്തെ മഹിമകൾ പാടുന്നു താണുവണങ്ങുന്നു. |
A | ദിവ്യാത്മാവിന്‍ ഗീതികളാല്‍ ഹല്ലേലുയ്യ ഗീതികളാല്‍ കര്‍ത്താവിന്‍ ഉപവാസത്തിന്‍ നിര്‍മ്മലമാകുമനുസ്‌മരണം കൊണ്ടാടാം, ഇന്നീ വേദികയില്‍ |
R | നിത്യ പിതാവിനും സുതനും റൂഹായ്‌ക്കും സ്തുതിയുണ്ടാകട്ടെ. |
A | ദിവ്യാത്മാവിന്‍ ഗീതികളാല്‍ ഹല്ലേലുയ്യ ഗീതികളാല്‍ കര്‍ത്താവിന്‍ ഉപവാസത്തിന്‍ നിര്‍മ്മലമാകുമനുസ്‌മരണം കൊണ്ടാടാം, ഇന്നീ വേദികയില്‍ |
M | ആദിയിലെപ്പോലെ ഇപ്പോഴുമെപ്പോഴും എന്നേക്കും ആമ്മേൻ |
A | ദിവ്യാത്മാവിന്‍ ഗീതികളാല്‍ ഹല്ലേലുയ്യ ഗീതികളാല്‍ കര്‍ത്താവിന്‍ ഉപവാസത്തിന്‍ നിര്‍മ്മലമാകുമനുസ്‌മരണം കൊണ്ടാടാം, ഇന്നീ വേദികയില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sarvva Characharavum Daiva Mahathwathe (Viboothi) | സർവ്വ ചരാചരവും ദൈവമഹത്ത്വത്തെ വാഴ്ത്തിപ്പാടുന്നു. Sarvacharacharavum Daiva Mahathwathe (Viboothi Mass) Lyrics | Sarvacharacharavum Daiva Mahathwathe (Viboothi Mass) Song Lyrics | Sarvacharacharavum Daiva Mahathwathe (Viboothi Mass) Karaoke | Sarvacharacharavum Daiva Mahathwathe (Viboothi Mass) Track | Sarvacharacharavum Daiva Mahathwathe (Viboothi Mass) Malayalam Lyrics | Sarvacharacharavum Daiva Mahathwathe (Viboothi Mass) Manglish Lyrics | Sarvacharacharavum Daiva Mahathwathe (Viboothi Mass) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sarvacharacharavum Daiva Mahathwathe (Viboothi Mass) Christian Devotional Song Lyrics | Sarvacharacharavum Daiva Mahathwathe (Viboothi Mass) Christian Devotional | Sarvacharacharavum Daiva Mahathwathe (Viboothi Mass) Christian Song Lyrics | Sarvacharacharavum Daiva Mahathwathe (Viboothi Mass) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daiva Mahathwathe
Vaazhthi Paadunnu
Divyaathmavin Geethikalaal
Hallelluya Geethikalaal
Karthavin Upavasathin
Nirmmalamakum Anusmaranam
Kondaadam Innee Vedhikayil
🎵🎵🎵
Than Mahimaavallo
Vanilum Oozhiyilum
Thingi Vilangunnu
Divyaathmavin Geethikalaal
Hallelluya Geethikalaal
Karthavin Upavasathin
Nirmmalamakum Anusmaranam
Kondaadam Innee Vedhikayil
Janathakal Aviduthe
Mahimakal Paadunnu
Thaanu Vanangunnu
Divyaathmavin Geethikalaal
Hallelluya Geethikalaal
Karthavin Upavasathin
Nirmmalamakum Anusmaranam
Kondaadam Innee Vedhikayil
Nithya Pithavinum
Suthanum Roohaikkum
Sthuthiyundakatte
Divyaathmavin Geethikalaal
Hallelluya Geethikalaal
Karthavin Upavasathin
Nirmmalamakum Anusmaranam
Kondaadam Innee Vedhikayil
Aadhiyile Pole
Ippozhum Eppozhum
Ennekkum Amen
Divyaathmavin Geethikalaal
Hallelluya Geethikalaal
Karthavin Upavasathin
Nirmmalamakum Anusmaranam
Kondaadam Innee Vedhikayil
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet