Malayalam Lyrics

| | |

A A A

My Notes
M സര്‍വ്വ സൈന്യാധിപന്‍ യേശു
സര്‍വ്വ അധികാരിയാം യേശു
സര്‍വ്വ നാമത്തിനും മേലെ
സര്‍വ്വ ശക്തനാകും യേശു
F സര്‍വ്വ സൈന്യാധിപന്‍ യേശു
സര്‍വ്വ അധികാരിയാം യേശു
സര്‍വ്വ നാമത്തിനും മേലെ
സര്‍വ്വ ശക്തനാകും യേശു
A രാജാധി രാജനെ, കര്‍ത്താധി കര്‍ത്തനെ
താന്‍ മാത്രം അമര്‍ത്യത ഉള്ളവനെ
വീരനാം ദൈവമേ, അത്ഭുത മന്ത്രിയേ
യാഹേ ഈ യുദ്ധം അങ്ങേക്കുള്ളത്
A വീരനാം ദൈവമേ, അത്ഭുത മന്ത്രിയേ
യാഹേ ഈ യുദ്ധം അങ്ങേക്കുള്ളത്
A സര്‍വ്വ സൈന്യാധിപന്‍ യേശു
സര്‍വ്വ അധികാരിയാം യേശു
—————————————–
M കാല്‍വരിയില്‍, വൈരികളിന്‍
ആയുധം നിര്‍വീര്യമായ്
അടിപ്പിണരില്‍, വ്യാധികളിന്‍
വേരുകള്‍ നിര്‍ജീവമായ്
F കാല്‍വരിയില്‍, വൈരികളിന്‍
ആയുധം നിര്‍വീര്യമായ്
അടിപ്പിണരില്‍, വ്യാധികളിന്‍
വേരുകള്‍ നിര്‍ജീവമായ്
M ക്രൂശില്‍ മുഴങ്ങിയ, വിജയോത്സവം
യേശു കര്‍ത്താവ്, രക്ഷാ നായകന്‍
F ക്രൂശില്‍ മുഴങ്ങിയ, വിജയോത്സവം
യേശു കര്‍ത്താവ്, രക്ഷാ നായകന്‍
A സര്‍വ്വ സൈന്യാധിപന്‍ യേശു
സര്‍വ്വ അധികാരിയാം യേശു
സര്‍വ്വ നാമത്തിനും മേലെ
സര്‍വ്വ ശക്തനാകും യേശു
—————————————–
F ക്രിസ്‌തു യേശുവില്‍, ജയോത്സവമായ്
നമ്മെ നടത്തിടും
എല്ലായിടത്തും, തന്‍ സൗരഭ്യമായ്
നമ്മെ അയച്ചീടും
M ക്രിസ്‌തു യേശുവില്‍, ജയോത്സവമായ്
നമ്മെ നടത്തിടും
എല്ലായിടത്തും, തന്‍ സൗരഭ്യമായ്
നമ്മെ അയച്ചീടും
F ദേശം തുറന്നീടും, വഴി ഒരുക്കീടും
താമ്ര വാതിലും, താന്‍ തകര്‍ത്തീടും
M ദേശം തുറന്നീടും, വഴി ഒരുക്കീടും
താമ്ര വാതിലും, താന്‍ തകര്‍ത്തീടും
A സര്‍വ്വ സൈന്യാധിപന്‍ യേശു
സര്‍വ്വ അധികാരിയാം യേശു
സര്‍വ്വ നാമത്തിനും മേലെ
സര്‍വ്വ ശക്തനാകും യേശു
—————————————–
M ഭയപ്പെടാതെ, ഉറച്ചു നിന്ന്
സ്‌തോത്രം പാടിടാം
ബാഖയിന്‍, താഴ്‌വരയോ
ബറാഖ ആയീടുമേ
F ഭയപ്പെടാതെ, ഉറച്ചു നിന്ന്
സ്‌തോത്രം പാടിടാം
ബാഖയിന്‍, താഴ്‌വരയോ
ബറാഖ ആയീടുമേ
M സൈന്യത്താലല്ല, ശക്തിയാലല്ല
പരിശുദ്ധനാം, ആത്മാവിനാല്‍
F സൈന്യത്താലല്ല, ശക്തിയാലല്ല
പരിശുദ്ധനാം, ആത്മാവിനാല്‍
M സര്‍വ്വ സൈന്യാധിപന്‍ യേശു
സര്‍വ്വ അധികാരിയാം യേശു
സര്‍വ്വ നാമത്തിനും മേലെ
സര്‍വ്വ ശക്തനാകും യേശു
F സര്‍വ്വ സൈന്യാധിപന്‍ യേശു
സര്‍വ്വ അധികാരിയാം യേശു
സര്‍വ്വ നാമത്തിനും മേലെ
സര്‍വ്വ ശക്തനാകും യേശു
A രാജാധി രാജനെ, കര്‍ത്താധി കര്‍ത്തനെ
താന്‍ മാത്രം അമര്‍ത്യത ഉള്ളവനെ
വീരനാം ദൈവമേ, അത്ഭുത മന്ത്രിയേ
യാഹേ ഈ യുദ്ധം അങ്ങേക്കുള്ളത്
A വീരനാം ദൈവമേ, അത്ഭുത മന്ത്രിയേ
യാഹേ ഈ യുദ്ധം അങ്ങേക്കുള്ളത്
A യേശു നല്ലവന്‍, ദയ ഉള്ളവന്‍
ജയ വീരനാം, സൈന്യാധിപന്‍
A യേശു നല്ലവന്‍, ദയ ഉള്ളവന്‍
ജയ വീരനാം, സൈന്യാധിപന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sarva Sainyadhipan Yeshu | സര്‍വ്വ സൈന്യാധിപന്‍ യേശു സര്‍വ്വ അധികാരിയാം യേശു Sarva Sainyadhipan Yeshu Lyrics | Sarva Sainyadhipan Yeshu Song Lyrics | Sarva Sainyadhipan Yeshu Karaoke | Sarva Sainyadhipan Yeshu Track | Sarva Sainyadhipan Yeshu Malayalam Lyrics | Sarva Sainyadhipan Yeshu Manglish Lyrics | Sarva Sainyadhipan Yeshu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sarva Sainyadhipan Yeshu Christian Devotional Song Lyrics | Sarva Sainyadhipan Yeshu Christian Devotional | Sarva Sainyadhipan Yeshu Christian Song Lyrics | Sarva Sainyadhipan Yeshu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sarvva Sainyaadhipan Yeshu
Sarvva Adhikaariyaam Yeshu
Sarvva Naamathinum Mele
Sarvva Shakthanaakum Yeshu

Sarvva Sainyaadhipan Yeshu
Sarvva Adhikaariyaam Yeshu
Sarvva Naamathinum Mele
Sarvva Shakthanaakum Yeshu

Raajaadhi Raajane, Karthaadhi Karthane
Thaan Maathram Amarthyatha Ullavane

Veeranaam Daivame, Albhutha Manthriye
Yaahe Ee Yudham Angekkullath
Veeranaam Daivame, Albhutha Manthriye
Yaahe Ee Yudham Angekkullath

Sarvva Sainyadhipan Yeshu
Sarvva Adhikariyaam Yeshu

-----

Kalvariyil, Vairikalin
Aayudham Nirveeryamaai
Adippinaril, Vyaadhikalin
Verukal Nirjeevamaai

Kalvariyil, Vairikalin
Aayudham Nirveeryamaai
Adippinaril, Vyaadhikalin
Verukal Nirjeevamaai

Krooshil Muzhangiya, Vijayothsavam
Yeshu Karthav, Rakshaa Nayakan
Krooshil Muzhangiya, Vijayothsavam
Yeshu Karthav, Rakshaa Nayakan

Sarvva Sainyadhipan Yeshu
Sarvva Adhikariyaam Yeshu
Sarvva Namathinum Mele
Sarvva Shakthanakum Yeshu

-----

Kristhu Yeshuvil, Jayothsavamaai
Namme Nadathidum
Ellaayidathum, Than Saurabhyamaai
Namme Ayacheedum

Kristhu Yeshuvil, Jayothsavamaai
Namme Nadathidum
Ellaayidathum, Than Saurabhyamaai
Namme Ayacheedum

Dhesham Thuranneedum, Vazhi Orukkeedum
Thaamra Vaathilum, Thaan Thakartheedum
Dhesham Thuranneedum, Vazhi Orukkeedum
Thaamra Vaathilum, Thaan Thakartheedum

Sarva Sainyadhipan Yeshu
Sarva Adhikariyaam Yeshu
Sarva Namathinum Mele
Sarva Shakthanakum Yeshu

-----

Bhayappedaathe, Urachu Ninn
Sthothram Paadidaam
Baakhayin, Thaazhvarayo
Baraakha Aayeedume

Bhayappedaathe, Urachu Ninn
Sthothram Paadidaam
Baakhayin, Thaazhvarayo
Baraakha Aayeedume

Sainyathaalalla, Shakthiyaalalla
Parishudhanaam, Aathmaavinaal
Sainyathaalalla, Shakthiyaalalla
Parishudhanaam, Aathmaavinaal

Sarvva Sainyaadhipan Yeshu
Sarvva Adhikaariyaam Yeshu
Sarvva Naamathinum Mele
Sarvva Shakthanaakum Yeshu

Sarvva Sainyaadhipan Yeshu
Sarvva Adhikaariyaam Yeshu
Sarvva Naamathinum Mele
Sarvva Shakthanaakum Yeshu

Raajaadhi Raajane, Karthaadhi Karthane
Thaan Maathram Amarthyatha Ullavane

Veeranam Daivame, Athbhutha Manthriye
Yaahe Ee Yudham Angekkullath
Veeranam Daivame, Athbhutha Manthriye
Yaahe Ee Yudham Angekkullath

Yeshu Nallavan, Dhaya Ullavan
Jaya Veeranaam, Sainyaadhipan
Yeshu Nallavan, Dhaya Ullavan
Jaya Veeranaam, Sainyaadhipan

Sarva Sarvva Sainyadhipan Sainyathipan Yeshu Sarvasainyadhipan Sarvasainyathipan Sarvvasainyadhipan Sarvvasainyathipan


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 3031.  Song ID 11453


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.