Malayalam Lyrics

| | |

A A A

My Notes
M സര്‍വ്വ സൃഷ്‌ടികളുമൊന്നായ് പുകഴ്‌ത്തിടുന്ന
സൃഷ്‌ടാവിനെ സ്‌തുതിക്കും ഞാന്‍
M ഈ ക്ഷോണിതലത്തില്‍, ജീവിക്കുന്ന നാളെല്ലാം
ഘോഷിച്ചീടും പൊന്നു നാഥനെ
F ഈ ക്ഷോണിതലത്തില്‍, ജീവിക്കുന്ന നാളെല്ലാം
ഘോഷിച്ചീടും പൊന്നു നാഥനെ
A യേശു മാറാത്തവന്‍, യേശു മാറാത്തവന്‍
യേശു മാറാത്തവന്‍, ഹാ എത്ര നല്ലവന്‍
ഇന്നുമെന്നും കൂടെയുള്ളവന്‍
A യേശു മാറാത്തവന്‍, യേശു മാറാത്തവന്‍
യേശു മാറാത്തവന്‍, ഹാ എത്ര നല്ലവന്‍
ഇന്നുമെന്നും കൂടെയുള്ളവന്‍
—————————————–
M തന്റെ കരുണയെത്രയോ അതിവിശിഷ്‌ടം
തന്‍ സ്‌നേഹമാശ്ചര്യമേ
M എന്‍ ലംഘനങ്ങളും, എന്‍ അകൃത്യങ്ങളുമെല്ലാം
അകറ്റിയ തന്റെ സ്‌നേഹത്താല്‍
F എന്‍ ലംഘനങ്ങളും, എന്‍ അകൃത്യങ്ങളുമെല്ലാം
അകറ്റിയ തന്റെ സ്‌നേഹത്താല്‍
A യേശു മാറാത്തവന്‍, യേശു മാറാത്തവന്‍
യേശു മാറാത്തവന്‍, ഹാ എത്ര നല്ലവന്‍
ഇന്നുമെന്നും കൂടെയുള്ളവന്‍
A യേശു മാറാത്തവന്‍, യേശു മാറാത്തവന്‍
യേശു മാറാത്തവന്‍, ഹാ എത്ര നല്ലവന്‍
ഇന്നുമെന്നും കൂടെയുള്ളവന്‍
—————————————–
F രോഗ ശയ്യയിലെനിക്കു സഹായകനും
രാക്കാല ഗീതവുമവന്‍
F നല്ല വൈദ്യനും, ദിവ്യ ഔഷധവുമെന്‍
ആത്മ സഖിയും അവന്‍ തന്നെ
M നല്ല വൈദ്യനും, ദിവ്യ ഔഷധവുമെന്‍
ആത്മ സഖിയും അവന്‍ തന്നെ
A യേശു മാറാത്തവന്‍, യേശു മാറാത്തവന്‍
യേശു മാറാത്തവന്‍, ഹാ എത്ര നല്ലവന്‍
ഇന്നുമെന്നും കൂടെയുള്ളവന്‍
A യേശു മാറാത്തവന്‍, യേശു മാറാത്തവന്‍
യേശു മാറാത്തവന്‍, ഹാ എത്ര നല്ലവന്‍
ഇന്നുമെന്നും കൂടെയുള്ളവന്‍
—————————————–
M തേജസ്സില്‍ വാസം ചെയ്യുന്ന വിശുദ്ധരൊത്ത്
അവകാശം ഞാനും പ്രാപിപ്പാന്‍
M ദിവ്യ ആത്മാവാല്‍, ശക്തീകരിച്ചെന്നെയും തന്‍
സന്നിധിയില്‍ നിറുത്തിടുന്നു
F ദിവ്യ ആത്മാവാല്‍, ശക്തീകരിച്ചെന്നെയും തന്‍
സന്നിധിയില്‍ നിറുത്തിടുന്നു
A യേശു മാറാത്തവന്‍, യേശു മാറാത്തവന്‍
യേശു മാറാത്തവന്‍, ഹാ എത്ര നല്ലവന്‍
ഇന്നുമെന്നും കൂടെയുള്ളവന്‍
A യേശു മാറാത്തവന്‍, യേശു മാറാത്തവന്‍
യേശു മാറാത്തവന്‍, ഹാ എത്ര നല്ലവന്‍
ഇന്നുമെന്നും കൂടെയുള്ളവന്‍
—————————————–
F സീയോനില്‍ വാണിടുവാനായ് വിളിച്ചു തന്റെ
ശ്രേഷ്‌ഠോപദേശവും തന്നു
F ഹാ എന്തൊരത്ഭുതം, ഈ വന്‍കൃപയെ ഓര്‍ക്കുമ്പോള്‍
നന്ദികൊണ്ടെന്‍ ഉള്ളം തുള്ളുന്നെ
M ഹാ എന്തൊരത്ഭുതം, ഈ വന്‍കൃപയെ ഓര്‍ക്കുമ്പോള്‍
നന്ദികൊണ്ടെന്‍ ഉള്ളം തുള്ളുന്നെ
A യേശു മാറാത്തവന്‍, യേശു മാറാത്തവന്‍
യേശു മാറാത്തവന്‍, ഹാ എത്ര നല്ലവന്‍
ഇന്നുമെന്നും കൂടെയുള്ളവന്‍
A യേശു മാറാത്തവന്‍, യേശു മാറാത്തവന്‍
യേശു മാറാത്തവന്‍, ഹാ എത്ര നല്ലവന്‍
ഇന്നുമെന്നും കൂടെയുള്ളവന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sarva Srishtikalum Onnayi Pukazhthidunna | സര്‍വ്വസൃഷ്‌ടികളുമൊന്നായ് പുകഴ്‌ത്തിടുന്ന സൃഷ്‌ടാവിനെ സ്‌തുതിക്കും ഞാന്‍ Sarva Srishtikalum Onnayi Pukazhthidunna Lyrics | Sarva Srishtikalum Onnayi Pukazhthidunna Song Lyrics | Sarva Srishtikalum Onnayi Pukazhthidunna Karaoke | Sarva Srishtikalum Onnayi Pukazhthidunna Track | Sarva Srishtikalum Onnayi Pukazhthidunna Malayalam Lyrics | Sarva Srishtikalum Onnayi Pukazhthidunna Manglish Lyrics | Sarva Srishtikalum Onnayi Pukazhthidunna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sarva Srishtikalum Onnayi Pukazhthidunna Christian Devotional Song Lyrics | Sarva Srishtikalum Onnayi Pukazhthidunna Christian Devotional | Sarva Srishtikalum Onnayi Pukazhthidunna Christian Song Lyrics | Sarva Srishtikalum Onnayi Pukazhthidunna MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sarva Srishtikalumonnai Pukazthidunna
Srishttavine Sthuthikkum Njaan
Ee Kshonithalathil Jeevikkunna Naalellaam
Khoshicheedum Ponnu Nadhane
Ee Kshonithalathil Jeevikkunna Naalellaam
Khoshicheedum Ponnu Nadhane

Yeshu Marathavan, Yeshu Marathavan
Yeshu Marathavan, Ha Ethra Nallavan
Innumennum Koodeyullavan

Yeshu Marathavan, Yeshu Marathavan
Yeshu Marathavan, Ha Ethra Nallavan
Innumennum Koodeyullavan

-----

Thante Karuna Yethrayo Athi Vishistham
Than Sneham Aascharyame
En Lankanangalum, En Akhrithyangalum Ellam
Akattiya Thante Snehathaal
En Lankanangalum, En Akhrithyangalum Ellam
Akattiya Thante Snehathaal

Yeshu Maarathavan, Yeshu Maarathavan
Yeshu Maarathavan, Ha Ethra Nallavan
Innum Ennum Koode Ullavan

Yeshu Marathavan, Yeshu Marathavan
Yeshu Marathavan, Ha Ethra Nallavan
Innum Ennum Koode Ullavan

-----

Roga Shayyayil Enikku Sahaayakanum
Raakkaala Geethavum Avan
Nalla Vaidhyanum, Dhivya Oushadhavumen
Aathma Sakhiyum Avan Thane
Nalla Vaidhyanum, Dhivya Oushadhavumen
Aathma Sakhiyum Avan Thane

Yeshu Maarathavan, Yeshu Maarathavan
Yeshu Maarathavan, Ha Ethra Nallavan
Innum Ennum Kude Ullavan

Yeshu Marathavan, Yeshu Marathavan
Yeshu Marathavan, Ha Ethra Nallavan
Innum Ennum Kude Ullavan

-----

Thejassil Vaassam Cheyyunna Vishudharothu
Avakaasham Najanum Praapippan
Divya Aathmaaval, Shakthikarichenneyum Than
Sannidhiyil Nirutheedunnu
Divya Aathmaaval, Shakthikarichenneyum Than
Sannidhiyil Nirutheedunnu

Yeshu Maarathavan, Yeshu Maarathavan
Yeshu Maarathavan, Ha Ethra Nallavan
Innum Ennum Kudeyullavan

Yeshu Marathavan, Yeshu Marathavan
Yeshu Marathavan, Ha Ethra Nallavan
Innum Ennum Koodeyullavan

-----

Seeyonil Vaaniduvanai Vilichu Thante
Shresttopadeshavum Thannu
Ha Enthoralbhutham, Ee Van Krupaye Orkkumbol
Nanni Konden Ullam Thullunne
Ha Enthoralbhutham, Ee Van Krupaye Orkkumbol
Nanni Konden Ullam Thullunne

Yeshu Maarathavan, Yeshu Maarathavan
Yeshu Maarathavan, Ha Ethra Nallavan
Innum Ennum Kudeyullavan

Yeshu Marathavan, Yeshu Marathavan
Yeshu Marathavan, Ha Ethra Nallavan
Innum Ennum Koodeyullavan

Sarva Sarvva sarvasrishtikalum sarvvasrishtikalum Srishtikalumonnai Srishttikalumonnai Srushtikalumonnai Srushttikalumonnai Srishtikalum Srushtikalum Srushttikalum Onnayi Onnaai Onnai Onaayo Pukazthidunna Srushtavine Srishtavine Sthuthikkum Njan Yeshu Marathavan Maarathavan Maraathavan Maaraathavan Haa Innumennum Koodeyullavan koode ullavan


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 712.  Song ID 10080


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.