Malayalam Lyrics

| | |

A A A

My Notes
M സര്‍വൈക ശക്തനാം ദൈവമേ
വത്സലരാം പ്രിയ സോദരരെ
F സര്‍വൈക ശക്തനാം ദൈവമേ
വത്സലരാം പ്രിയ സോദരരെ
M നിങ്ങള്‍ തന്‍ മുന്‍പില്‍ അനുതാപിയായ്
കുറ്റങ്ങള്‍ ഓരോന്നായ് ഏറ്റു ചൊല്ലാം
F നിങ്ങള്‍ തന്‍ മുന്‍പില്‍ അനുതാപിയായ്
കുറ്റങ്ങള്‍ ഓരോന്നായ് ഏറ്റു ചൊല്ലാം
A സദയം ക്ഷമിക്കു ശക്തിയേകു നാഥാ
പാപത്തെ ഞാന്‍ വെടിയാന്‍
A ഹൃദയം ഉരുകി ഞാന്‍ കേഴുന്നു താതാ
നന്മകള്‍ വീണ്ടെടുക്കാന്‍
A മാപ്പേകി അനുഗ്രഹിക്കൂ
A മാപ്പേകി അനുഗ്രഹിക്കൂ
—————————————–
M നാവാല്‍ മനസ്സാല്‍ ഉപേക്ഷയാല്‍ ചെയ്‌തിയാല്‍
ഞാനേറെ പാപം ചെയ്‌തു പോയി
F നാവാല്‍ മനസ്സാല്‍ ഉപേക്ഷയാല്‍ ചെയ്‌തിയാല്‍
ഞാനേറെ പാപം ചെയ്‌തു പോയി
M മാപ്പിനു പോലും, അര്‍ഹതയില്ലാത്ത
പാപിയാം എന്നെ നീ കൈക്കൊള്ളണേ
F മാപ്പിനു പോലും, അര്‍ഹതയില്ലാത്ത
പാപിയാം എന്നെ നീ കൈക്കൊള്ളണേ
A സദയം ക്ഷമിക്കു ശക്തിയേകു നാഥാ
പാപത്തെ ഞാന്‍ വെടിയാന്‍
A ഹൃദയം ഉരുകി ഞാന്‍ കേഴുന്നു താതാ
നന്മകള്‍ വീണ്ടെടുക്കാന്‍
A മാപ്പേകി അനുഗ്രഹിക്കൂ
A മാപ്പേകി അനുഗ്രഹിക്കൂ
—————————————–
F മാതാവേ വിശുദ്ധരെ മാലാഖമാരെ
സോദരരെ മാധ്യസ്ഥ്യം ഏകിടണേ
M മാതാവേ വിശുദ്ധരെ മാലാഖമാരെ
സോദരരെ മാധ്യസ്ഥ്യം ഏകിടണേ
F മേലില്‍ പാപിയായ് മാറാതിരിക്കുവാന്‍
പാപവിമോചക കനിവേകണേ
M മേലില്‍ പാപിയായ് മാറാതിരിക്കുവാന്‍
പാപവിമോചക കനിവേകണേ
A സദയം ക്ഷമിക്കു ശക്തിയേകു നാഥാ
പാപത്തെ ഞാന്‍ വെടിയാന്‍
A ഹൃദയം ഉരുകി ഞാന്‍ കേഴുന്നു താതാ
നന്മകള്‍ വീണ്ടെടുക്കാന്‍
A മാപ്പേകി അനുഗ്രഹിക്കൂ
A മാപ്പേകി അനുഗ്രഹിക്കൂ
A മാപ്പേകി അനുഗ്രഹിക്കൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sarvaika Shakthanam Daivame Valsalaraam Priya Sodharare | സര്‍വൈക ശക്തനാം ദൈവമേ വത്സലരാം പ്രിയ സോദരരെ Sarvaika Shakthanam Daivame Lyrics | Sarvaika Shakthanam Daivame Song Lyrics | Sarvaika Shakthanam Daivame Karaoke | Sarvaika Shakthanam Daivame Track | Sarvaika Shakthanam Daivame Malayalam Lyrics | Sarvaika Shakthanam Daivame Manglish Lyrics | Sarvaika Shakthanam Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sarvaika Shakthanam Daivame Christian Devotional Song Lyrics | Sarvaika Shakthanam Daivame Christian Devotional | Sarvaika Shakthanam Daivame Christian Song Lyrics | Sarvaika Shakthanam Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sarvaika Shakthanaam Daivame
Valsalaraam Priya Sodharare
Sarvaika Shakthanaam Daivame
Valsalaraam Priya Sodharare

Ningal Than Munbil Anuthapiyaai
Kuttangal Oronnaai Ettu Chollaam
Ningal Than Munbil Anuthapiyaai
Kuttangal Oronnaai Ettu Chollaam

Sadhayam Kshamikku Shakthiyeku Nadha
Paapathe Njan Vediyaan
Hrudhayam Uruki Njan Kezhunnu Thaatha
Nanmakal Veendedukkaan
Maappeki Anugrahikkoo
Maappeki Anugrahikkoo

-----

Naavaal Manasaal Upekshayaal Cheythiyaal
Njanere Paapam Cheythu Poyi
Naavaal Manasaal Upekshayaal Cheythiyaal
Njanere Paapam Cheythu Poyi

Maappinu Polum, Arhathayillatha
Paapiyaam Enne Nee Kaikollane
Maappinu Polum, Arhathayillatha
Paapiyaam Enne Nee Kaikollane

Sadhayam Kshamikku Shakthiyeku Nadha
Paapathe Njan Vediyaan
Hridhayam Uruki Njan Kezhunnu Thaatha
Nanmakal Veendedukkaan
Mappeki Anugrahikku
Mappeki Anugrahikku

-----

Mathave Vishudhare Malakhamare
Sodharare Madhyasthyam Ekidane
Mathave Vishudhare Malakhamare
Sodharare Madhyasthyam Ekidane

Melil Paapiyaai Maarathirikkuvaan
Paapa Vimochakaa Kanivekane
Melil Paapiyaai Maarathirikkuvaan
Paapa Vimochakaa Kanivekane

Sadhayam Kshamikku Shakthiyeku Nadha
Paapathe Njan Vediyaan
Hridhayam Uruki Njan Kezhunnu Thaatha
Nanmakal Veendedukkaan
Mappeki Anugrahikku
Mappeki Anugrahikku
Mappeki Anugrahikku

Sarwaika sarveika sarweika Sarvaika Sarwaika Shakthanam Shakthanaam Sarwika Sakthanaam daivame dhaivame dheivame deivame


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 663.  Song ID 8698


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.