Malayalam Lyrics

| | |

A A A

My Notes
M സര്‍വ്വലോക പാലകാ, ആബാ പിതാവേ
നിന്‍ സ്‌നേഹം സഹനമായ പുത്രനേശുവേ
നിന്‍ സ്‌നേഹം ശക്തിയായ പാവനാത്മനേ
ജ്വലിച്ചീടേണമേ, ജ്വലിച്ചീടേണമേ
നിന്‍ സൃഷ്‌ടിയായ എന്നില്‍ ജ്വലിച്ചീടേണമേ
F സര്‍വ്വലോക പാലകാ, ആബാ പിതാവേ
നിന്‍ സ്‌നേഹം സഹനമായ പുത്രനേശുവേ
നിന്‍ സ്‌നേഹം ശക്തിയായ പാവനാത്മനേ
ജ്വലിച്ചീടേണമേ, ജ്വലിച്ചീടേണമേ
നിന്‍ സൃഷ്‌ടിയായ എന്നില്‍ ജ്വലിച്ചീടേണമേ
M സ്‌നേഹമായ് നിറയുവാന്‍, നീ ജ്വലിക്കണേ
F സ്‌നേഹമായ് നിറയുവാന്‍, നീ ജ്വലിക്കണേ
A റൂഹായേ റൂഹായേ
എന്നില്‍ വന്നു നിറയണേ
A റൂഹായേ റൂഹായേ
എന്നില്‍ വന്നു ജ്വലിക്കണേ
A റൂഹായേ റൂഹായേ
എന്നില്‍ വന്നു വസിക്കണേ
—————————————–
M ആബാ പിതാവേ, ആബാ പിതാവേ
പുത്രനേശുവേ, പുത്രനേശുവേ
F ആബാ പിതാവേ, ആബാ പിതാവേ
പുത്രനേശുവേ, പുത്രനേശുവേ
M ശക്തിയായ പാവനാത്മനേ
നീ ജ്വലിക്കണേ, നീ ജ്വലിക്കണേ
അഗ്നിയായ്, സ്‌നേഹമായ്, നീ ജ്വലിക്കണേ
F നീ ജ്വലിക്കണേ, നീ ജ്വലിക്കണേ
അഗ്നിയായ്, സ്‌നേഹമായ്, നീ ജ്വലിക്കണേ
A റൂഹായേ റൂഹായേ
എന്നില്‍ വന്നു നിറയണേ
A റൂഹായേ റൂഹായേ
എന്നില്‍ വന്നു ജ്വലിക്കണേ
A റൂഹായേ റൂഹായേ
എന്നില്‍ വന്നു വസിക്കണേ
A സര്‍വ്വലോക പാലകാ, ആബാ പിതാവേ
നിന്‍ സ്‌നേഹം സഹനമായ പുത്രനേശുവേ
—————————————–
F നീ വന്നു നിറയണേ, നീ വന്നു നിറയണേ
മഞ്ഞുപോലെ ഞാന്‍ നിര്‍മ്മലനാകും
M നീ വന്നു നിറയണേ, നീ വന്നു നിറയണേ
മഞ്ഞുപോലെ ഞാന്‍ നിര്‍മ്മലനാകും
F എന്റെ മാറില്‍ ചേര്‍ന്നുറങ്ങീടും
നീ നിറയണേ, നീ നിറയണേ
അഗ്നിയായ്, സ്‌നേഹമായ്, നീ നിറയണേ
M നീ നിറയണേ, നീ നിറയണേ
അഗ്നിയായ്, സ്‌നേഹമായ്, നീ നിറയണേ
A റൂഹായേ റൂഹായേ
എന്നില്‍ വന്നു നിറയണേ
A റൂഹായേ റൂഹായേ
എന്നില്‍ വന്നു ജ്വലിക്കണേ
A റൂഹായേ റൂഹായേ
എന്നില്‍ വന്നു വസിക്കണേ
F സര്‍വ്വലോക പാലകാ, ആബാ പിതാവേ
നിന്‍ സ്‌നേഹം സഹനമായ പുത്രനേശുവേ
നിന്‍ സ്‌നേഹം ശക്തിയായ പാവനാത്മനേ
ജ്വലിച്ചീടേണമേ, ജ്വലിച്ചീടേണമേ
നിന്‍ സൃഷ്‌ടിയായ എന്നില്‍ ജ്വലിച്ചീടേണമേ
M സ്‌നേഹമായ് നിറയുവാന്‍, നീ ജ്വലിക്കണേ
F സ്‌നേഹമായ് നിറയുവാന്‍, നീ ജ്വലിക്കണേ
A റൂഹായേ റൂഹായേ
എന്നില്‍ വന്നു നിറയണേ
A റൂഹായേ റൂഹായേ
എന്നില്‍ വന്നു ജ്വലിക്കണേ
A റൂഹായേ റൂഹായേ
എന്നില്‍ വന്നു വസിക്കണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sarvalokha Palaka Aabba Pithave | സര്‍വ്വലോക പാലകാ, ആബാ പിതാവേ നിന്‍ സ്‌നേഹം സഹനമായ പുത്രനെശുവേ Sarvalokha Palaka Aabba Pithave Lyrics | Sarvalokha Palaka Aabba Pithave Song Lyrics | Sarvalokha Palaka Aabba Pithave Karaoke | Sarvalokha Palaka Aabba Pithave Track | Sarvalokha Palaka Aabba Pithave Malayalam Lyrics | Sarvalokha Palaka Aabba Pithave Manglish Lyrics | Sarvalokha Palaka Aabba Pithave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sarvalokha Palaka Aabba Pithave Christian Devotional Song Lyrics | Sarvalokha Palaka Aabba Pithave Christian Devotional | Sarvalokha Palaka Aabba Pithave Christian Song Lyrics | Sarvalokha Palaka Aabba Pithave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sarva Lokha Palaka, Aabba Pithave
Nin Sneham Sahanamaya Puthraneshuve
Nin Sneham Shakthiyaya Paavanathmane
Jwalicheedename, Jwalicheedename
Nin Srishttiyaya Ennil Jwalicheedename

Sarva Lokha Palaka, Aabba Pithave
Nin Sneham Sahanamaya Puthraneshuve
Nin Sneham Shakthiyaya Paavanathmane
Jwalicheedename, Jwalicheedename
Nin Srishttiyaya Ennil Jwalicheedename

Snehamaai Nirayuvaan, Nee Jwalikkane
Snehamaai Nirayuvaan, Nee Jwalikkane

Roohaye Roohaye
Ennil Vannu Nirayane
Roohaye Roohaye
Ennil Vannu Jwalikkane
Roohaye Roohaye
Ennil Vannu Vasikkane

-----

Aabba Pithave, Aabba Pithave
Puthraneshuve, Puthraneshuve
Aabba Pithave, Aabba Pithave
Puthraneshuve, Puthraneshuve

Shakthiyaya Paavanathmane
Nee Jwalikkane, Nee Jwalikkane
Agniyaai, Snehamaai, Nee Jwalikkane
Nee Jwalikkane, Nee Jwalikkane
Agniyaai, Snehamaai, Nee Jwalikkane

Roohaye Roohaye
Ennil Vannu Nirayane
Roohaye Roohaye
Ennil Vannu Jwalikkane
Roohaye Roohaye
Ennil Vannu Vasikkane

Sarva Lokha Palaka, Aabba Pithave
Nin Sneham Sahanamaya Puthraneshuve

-----

Nee Vannu Nirayane, Nee Vannu Nirayane
Manju Pole Njan Nirmmalanakum
Nee Vannu Nirayane, Nee Vannu Nirayane
Manju Pole Njan Nirmmalanakum

Ente Maaril Chernnurangeedum
Nee Nirayane, Nee Nirayane
Agniyayi, Snehamayi, Nee Nirayane
Nee Nirayane, Nee Nirayane
Agniyayi, Snehamayi, Nee Nirayane

Roohaye Roohaye
Ennil Vannu Nirayane
Roohaye Roohaye
Ennil Vannu Jwalikkane
Roohaye Roohaye
Ennil Vannu Vasikkane

Sarva Lokha Palaka, Aabba Pithave
Nin Sneham Sahanamaya Puthraneshuve
Nin Sneham Shakthiyaya Paavanathmane
Jwalicheedename, Jwalicheedename
Nin Srishttiyaya Ennil Jwalicheedename

Snehamaai Nirayuvaan, Nee Jwalikkane
Snehamaai Nirayuvaan, Nee Jwalikkane

Roohaye Roohaye
Ennil Vannu Nirayane
Roohaye Roohaye
Ennil Vannu Jwalikkane
Roohaye Roohaye
Ennil Vannu Vasikkane

Sarva Sarvva Lokha Loka Sarvalokha Sarvaloka Sarvvaloka Sarvvalokha Palaka Paalaka Abba Aabba Sarvaloka Palaka Abba Pithave


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 571.  Song ID 8615


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.