Malayalam Lyrics

| | |

A A A

My Notes
M സര്‍വ്വം സമര്‍പ്പിക്കും നിമിഷമിതാ
സര്‍വ്വേശ പുത്രന്റെ ബലിവേദിയില്‍
F സര്‍വ്വം സമര്‍പ്പിക്കും നിമിഷമിതാ
സര്‍വ്വേശ പുത്രന്റെ ബലിവേദിയില്‍
M ഉള്ളും ഉള്ളതുമെല്ലാമേകാം
കാല്‍വരി യാഗത്തിന്‍ ഓര്‍മ്മകളില്‍
F കാല്‍വരി യാഗത്തിന്‍ ഓര്‍മ്മകളില്‍
A ഉയര്‍ത്തും കാസയിലുള്‍ചേര്‍ത്തിടാം
ഉള്ളു പൊള്ളീടുന്ന നൊമ്പരങ്ങള്‍
പകരാം പീലാസയില്‍…
A വിടരാതെ നില്‍ക്കുന്ന സ്വപ്‌നങ്ങളും
നാഥന്‍ നല്‍കിയ നന്മകളും
സ്വീകരിക്കൂ നാഥാ, സ്വീകരിക്കൂ
സ്വീകരിക്കൂ….
A സര്‍വ്വം സമര്‍പ്പിക്കും നിമിഷമിതാ
സര്‍വ്വേശ പുത്രന്റെ ബലിവേദിയില്‍
—————————————–
M കാനായിലെ കല്‍ഭരണിയിലന്ന്
വക്കോളം നിറച്ച, പച്ചവെള്ളം
F വീര്യം നുരയും വീഞ്ഞായ് മാറ്റി
M വീര്യം നുരയും വീഞ്ഞായ് മാറ്റി
F നാഥന്‍ ഒരു വേള അരുള്‍ ചെയ്‌തെന്നാല്‍
അഭിഷേകത്തിന്‍, നിറകുടമാകും, നീ
അഭിഷേകത്തിന്‍ നിറകുടമാകും
A സര്‍വ്വം സമര്‍പ്പിക്കും നിമിഷമിതാ
സര്‍വ്വേശ പുത്രന്റെ ബലിവേദിയില്‍
M ഉള്ളും ഉള്ളതുമെല്ലാമേകാം
കാല്‍വരി യാഗത്തിന്‍ ഓര്‍മ്മകളില്‍
F കാല്‍വരി യാഗത്തിന്‍ ഓര്‍മ്മകളില്‍
A സ്വീകരിക്കൂ നാഥാ, സ്വീകരിക്കൂ
സ്വീകരിക്കൂ….
—————————————–
F തിബേരിയാ കടലില്‍ തീരത്തുവെച്ച്
വാഴ്‌ത്തി മുറിച്ച, അഞ്ചപ്പവും മീനും
M അയ്യായിരങ്ങളെ സംതൃപ്‌തരാക്കി
F അയ്യായിരങ്ങളെ സംതൃപ്‌തരാക്കി
M നാഥന്റെ കൈകളിലേകുന്ന കുറവുകള്‍
എല്ലാം നിറവിന്റെ നിറമലരാകും
എല്ലാം നിറവിന്റെ നിറമലരാകും
F സര്‍വ്വം സമര്‍പ്പിക്കും നിമിഷമിതാ
സര്‍വ്വേശ പുത്രന്റെ ബലിവേദിയില്‍
M ഉള്ളും ഉള്ളതുമെല്ലാമേകാം
കാല്‍വരി യാഗത്തിന്‍ ഓര്‍മ്മകളില്‍
F കാല്‍വരി യാഗത്തിന്‍ ഓര്‍മ്മകളില്‍
A സ്വീകരിക്കൂ നാഥാ, സ്വീകരിക്കൂ
സ്വീകരിക്കൂ….
A സ്വീകരിക്കൂ നാഥാ, സ്വീകരിക്കൂ
സ്വീകരിക്കൂ….

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സര്‍വ്വം സമര്‍പ്പിക്കും നിമിഷമിതാ സര്‍വ്വേശ പുത്രന്റെ ബലിവേദിയില്‍ Sarvam Samarppikkum Nimishamitha Lyrics | Sarvam Samarppikkum Nimishamitha Song Lyrics | Sarvam Samarppikkum Nimishamitha Karaoke | Sarvam Samarppikkum Nimishamitha Track | Sarvam Samarppikkum Nimishamitha Malayalam Lyrics | Sarvam Samarppikkum Nimishamitha Manglish Lyrics | Sarvam Samarppikkum Nimishamitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sarvam Samarppikkum Nimishamitha Christian Devotional Song Lyrics | Sarvam Samarppikkum Nimishamitha Christian Devotional | Sarvam Samarppikkum Nimishamitha Christian Song Lyrics | Sarvam Samarppikkum Nimishamitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sarvvam Samarppikkum Nimishamithaa
Sarvvesha Puthrante Balivedhiyil
Sarvvam Samarppikkum Nimishamithaa
Sarvvesha Puthrante Balivedhiyil

Ullum Ullathumellaamekaam
Kalvari Yaagathin Ormmakalil
Kalvari Yaagathin Ormmakalil

Uyarthum Kaasayil Ulcherthidaam
Ullu Polleedunna Nombarangal
Pakaraam Peelaasayil...

Vidaraathe Nilkkunna Swapnangalum
Nadhan Nalkiya Nanmakalum
Sweekarikkoo Nadha, Sweekarikkoo
Sweekarikkoo....

Sarvam Samarppikkum Nimishamithaa
Sarvesha Puthrante Balivedhiyil

-----

Kanayile Kalbharaniyilann
Vakkolam Niracha, Pachavellam
Veeryam Nurayum Veenjaai Maatti
Veeryam Nurayum Veenjaai Maatti
Nadhan Oru Vela Arul Cheythennaal
Abhishekathin, Nirakudamaakum, Nee
Abhishekathin Nirakudamaakum

Sarvam Samarppikkum Nimishamithaa
Sarvesha Puthrante Balivedhiyil

Ullum Ullathum Ellaamekaam
Kalvari Yaagathin Ormmakalil
Kalvari Yaagathin Ormmakalil

Sweekarikku Nadha, Sweekarikku
Sweekarikku....

-----

Thiberiyaa Kadalil Theerathuvech
Vaazhthi Muricha, Anchappavum Meenum
Ayyaayirangale Samthruptharaakki
Ayyaayirangale Samthruptharaakki
Nadhante Kaikalilekunna Kuravukal
Ellaam Niravinte Niramalaraakum
Ellaam Niravinte Niramalaraakum

Sarvam Samarppikkum Nimishamithaa
Sarvesha Puthrante Balivedhiyil

Ullum Ullathumellamekaam
Kalvari Yagathin Ormmakalil
Kalvari Yagathin Ormmakalil

Sweekarikku Nadha, Sweekarikku
Sweekarikku....
Sweekarikku Nadha, Sweekarikku
Sweekarikku....

Sarvam Sarvvam Samarppikkum Nimishamitha Nimisham Ithaa


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 260.  Song ID 12396


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.