Malayalam Lyrics

| | |

A A A

My Notes
M സര്‍വ്വശക്തന്‍ കൂടെയുണ്ട്, ദൈവശക്തി എന്നിലുണ്ട്
ദൈവ പൈതല്‍ ഞാന്‍, ഭയപ്പെടില്ല
അത്യുന്നതന്‍ കരം കൂടെയുണ്ട്
F സര്‍വ്വശക്തന്‍ കൂടെയുണ്ട്, ദൈവശക്തി എന്നിലുണ്ട്
ദൈവ പൈതല്‍ ഞാന്‍, ഭയപ്പെടില്ല
അത്യുന്നതന്‍ കരം കൂടെയുണ്ട്
A താതന്റെ വാഗ്‌ദാനമേ, പരിശുദ്ധ റൂഹായേ
ഉന്നത ശക്തിയെ, നിത്യ സഹായകാ
ഞങ്ങളില്‍ നിറയണമേ
A താതന്റെ വാഗ്‌ദാനമേ, പരിശുദ്ധ റൂഹായേ
ഉന്നത ശക്തിയെ, നിത്യ സഹായകാ
ഞങ്ങളില്‍ നിറയണമേ
—————————————–
M മോശയില്‍ നിറഞ്ഞ ദൈവത്തിന്‍ ശക്തി
അഭിഷേകമായെന്നില്‍ നിറഞ്ഞിടട്ടെ
F മോശയില്‍ നിറഞ്ഞ ദൈവത്തിന്‍ ശക്തി
അഭിഷേകമായെന്നില്‍ നിറഞ്ഞിടട്ടെ
M സൈന്യത്തിന്‍ മുന്നില്‍, ആഴിതന്‍ നടുവില്‍
അത്ഭുതങ്ങള്‍ ചെയ്‌തൊരു ആത്മശക്തി
F സൈന്യത്തിന്‍ മുന്നില്‍, ആഴിതന്‍ നടുവില്‍
അത്ഭുതങ്ങള്‍ ചെയ്‌തൊരു ആത്മശക്തി
A താതന്റെ വാഗ്‌ദാനമേ, പരിശുദ്ധ റൂഹായേ
ഉന്നത ശക്തിയെ, നിത്യ സഹായകാ
ഞങ്ങളില്‍ നിറയണമേ
—————————————–
F യൗസേപ്പില്‍ നിറഞ്ഞ ദൈവത്തിന്‍ ശക്തി
അഭിഷേകമായെന്നില്‍ നിറഞ്ഞിടട്ടെ
M യൗസേപ്പില്‍ നിറഞ്ഞ ദൈവത്തിന്‍ ശക്തി
അഭിഷേകമായെന്നില്‍ നിറഞ്ഞിടട്ടെ
F അശുദ്ധിതന്‍ മുന്നില്‍, തിന്മ തന്‍ നടുവില്‍
വിശുദ്ധിയായ് നിറഞ്ഞൊരു ആത്മശക്തി
M അശുദ്ധിതന്‍ മുന്നില്‍, തിന്മ തന്‍ നടുവില്‍
വിശുദ്ധിയായ് നിറഞ്ഞൊരു ആത്മശക്തി
A താതന്റെ വാഗ്‌ദാനമേ, പരിശുദ്ധ റൂഹായേ
ഉന്നത ശക്തിയെ, നിത്യ സഹായകാ
ഞങ്ങളില്‍ നിറയണമേ
—————————————–
M ഏലിയായില്‍ നിറഞ്ഞ അത്യുന്നത ശക്തി
അഭിഷേകമായെന്നില്‍ നിറഞ്ഞിടട്ടെ
F ഏലിയായില്‍ നിറഞ്ഞ അത്യുന്നത ശക്തി
അഭിഷേകമായെന്നില്‍ നിറഞ്ഞിടട്ടെ
M ബാലിനു മുന്നില്‍, കാര്‍മ്മലിന്‍ മുകളില്‍
അഗ്നിയായ് ഇറങ്ങിയ ആത്മശക്തി
F ബാലിനു മുന്നില്‍, കാര്‍മ്മലിന്‍ മുകളില്‍
അഗ്നിയായ് ഇറങ്ങിയ ആത്മശക്തി
A താതന്റെ വാഗ്‌ദാനമേ, പരിശുദ്ധ റൂഹായേ
ഉന്നത ശക്തിയെ, നിത്യ സഹായകാ
ഞങ്ങളില്‍ നിറയണമേ
—————————————–
F സ്‌റ്റേഫനോസില്‍ നിറഞ്ഞ അത്യുന്നത ശക്തി
അഭിഷേകമായെന്നില്‍ നിറഞ്ഞിടട്ടെ
M സ്‌റ്റേഫനോസില്‍ നിറഞ്ഞ അത്യുന്നത ശക്തി
അഭിഷേകമായെന്നില്‍ നിറഞ്ഞിടട്ടെ
F സഹനത്തിന്‍ നടുവില്‍, മരണത്തിന്‍ മുന്നില്‍
സ്വര്‍ഗ്ഗത്തെ ദര്‍ശിച്ച ആത്മശക്തി
M സഹനത്തിന്‍ നടുവില്‍, മരണത്തിന്‍ മുന്നില്‍
സ്വര്‍ഗ്ഗത്തെ ദര്‍ശിച്ച ആത്മശക്തി
F സര്‍വ്വശക്തന്‍ കൂടെയുണ്ട്, ദൈവശക്തി എന്നിലുണ്ട്
ദൈവ പൈതല്‍ ഞാന്‍, ഭയപ്പെടില്ല
അത്യുന്നതന്‍ കരം കൂടെയുണ്ട്
M സര്‍വ്വശക്തന്‍ കൂടെയുണ്ട്, ദൈവശക്തി എന്നിലുണ്ട്
ദൈവ പൈതല്‍ ഞാന്‍, ഭയപ്പെടില്ല
അത്യുന്നതന്‍ കരം കൂടെയുണ്ട്
A താതന്റെ വാഗ്‌ദാനമേ, പരിശുദ്ധ റൂഹായേ
ഉന്നത ശക്തിയെ, നിത്യ സഹായകാ
ഞങ്ങളില്‍ നിറയണമേ
A താതന്റെ വാഗ്‌ദാനമേ, പരിശുദ്ധ റൂഹായേ
ഉന്നത ശക്തിയെ, നിത്യ സഹായകാ
ഞങ്ങളില്‍ നിറയണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sarvashakthan Koodeyund Daiva Shakthi Ennilund | സര്‍വ്വശക്തന്‍ കൂടെയുണ്ട്, ദൈവശക്തി എന്നിലുണ്ട് ദൈവ പൈതല്‍ ഞാന്‍, ഭയപ്പെടില്ല Sarvashakthan Koodeyund Daiva Shakthi Ennilund Lyrics | Sarvashakthan Koodeyund Daiva Shakthi Ennilund Song Lyrics | Sarvashakthan Koodeyund Daiva Shakthi Ennilund Karaoke | Sarvashakthan Koodeyund Daiva Shakthi Ennilund Track | Sarvashakthan Koodeyund Daiva Shakthi Ennilund Malayalam Lyrics | Sarvashakthan Koodeyund Daiva Shakthi Ennilund Manglish Lyrics | Sarvashakthan Koodeyund Daiva Shakthi Ennilund Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sarvashakthan Koodeyund Daiva Shakthi Ennilund Christian Devotional Song Lyrics | Sarvashakthan Koodeyund Daiva Shakthi Ennilund Christian Devotional | Sarvashakthan Koodeyund Daiva Shakthi Ennilund Christian Song Lyrics | Sarvashakthan Koodeyund Daiva Shakthi Ennilund MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sarvashakthan Koodeyund, Daiva Shakthi Ennil Und
Daiva Paithal Njan, Bhayapedilla
Athyunnathan Karam Koodeyund

Sarvashakthan Koodeyund, Daiva Shakthi Ennil Und
Daiva Paithal Njan, Bhayapedilla
Athyunnathan Karam Koodeyund

Thathante Vaagdhaname, Parishudha Roohaye
Unnatha Shakthiye, Nithya Sahaayaka
Njangalil Nirayaname

Thathante Vaagdhaname, Parishudha Roohaye
Unnatha Shakthiye, Nithya Sahaayaka
Njangalil Nirayaname

-----

Moshayil Niranja Daivathin Shakthi
Abhishekamaayennil Niranjeedatte
Moshayil Niranja Daivathin Shakthi
Abhishekamaayennil Niranjeedatte

Sainyathin Munnil, Aazhi Than Naduvil
Aathbhuthangal Cheythoru Aathma Shakthi
Sainyathin Munnil, Aazhi Than Naduvil
Aathbhuthangal Cheythoru Aathma Shakthi

Thaathante Vagdhaname, Parishudha Roohaye
Unnatha Shakthiye, Nithya Sahaayaka
Njangalil Nirayaname

-----

Yauseppil Niranja Daivathin Shakthi
Abhishekhamayennil Niranjidatte
Yauseppil Niranja Daivathin Shakthi
Abhishekhamayennil Niranjidatte

Ashudhi Than Munnil, Thinma Than Naduvil
Vishudhayaai Niranjoru Aathmashakthi
Ashudhi Than Munnil, Thinma Than Naduvil
Vishudhayaai Niranjoru Aathmashakthi

Thaathante Vagdaname, Parishudha Roohaye
Unnatha Shakthiye, Nithya Sahaayaka
Njangalil Nirayaname

-----

Eliyaayil Niranja Athyunnatha Shakthi
Abhishekamayi Ennil Niranjidatte
Eliyaayil Niranja Athyunnatha Shakthi
Abhishekamayi Ennil Niranjidatte

Baalinu Munnil, Karmalin Mukalil
Agniyaai Irangiya Aathma Shakthi
Baalinu Munnil, Karmalin Mukalil
Agniyaai Irangiya Aathma Shakthi

Thaathante Vagdaname, Parishudha Roohaye
Unnatha Shakthiye, Nithya Sahaayaka
Njangalil Nirayaname

-----

Stephanosil Niranja Athyunnatha Shakthi
Abhishekamayi Ennil Niranjidatte
Stephanosil Niranja Athyunnatha Shakthi
Abhishekamayi Ennil Niranjidatte

Sahanathin Naduvil, Maranathin Munnil
Swargathe Dharshicha Aathmashakthi
Sahanathin Naduvil, Maranathin Munnil
Swargathe Dharshicha Aathmashakthi

Sarvashakthan Koodeyund, Daiva Shakthi Ennil Und
Daiva Paithal Njan, Bhayapedilla
Athyunnathan Karam Koodeyund

Sarvashakthan Koodeyund, Daiva Shakthi Ennil Und
Daiva Paithal Njan, Bhayapedilla
Athyunnathan Karam Koodeyund

Thathante Vaagdhaname, Parishudha Roohaye
Unnatha Shakthiye, Nithya Sahaayaka
Njangalil Nirayaname

Thathante Vaagdhaname, Parishudha Roohaye
Unnatha Shakthiye, Nithya Sahaayaka
Njangalil Nirayaname

Sarvashakthan Sarvashakhthan sarvvashakthan Koodeyund Kudeyund Koode Kude Und Daivashakthi Ennilund Sarvashakthan Koodeyund Daiva dhaiva dheiva deiva ennil und Shakthi Ennilund


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 1202.  Song ID 8204


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.