Malayalam Lyrics

| | |

A A A

My Notes
M സര്‍വ്വശക്തന്‍ യഹോവ താന്‍
പരിശുദ്ധന്‍ പരിശുദ്ധന്‍
സാധുക്കള്‍ക്കു സഹായകനും
ആദ്യന്തനും നീയല്ലയോ
F സര്‍വ്വശക്തന്‍ യഹോവ താന്‍
പരിശുദ്ധന്‍ പരിശുദ്ധന്‍
സാധുക്കള്‍ക്കു സഹായകനും
ആദ്യന്തനും നീയല്ലയോ
—————————————–
M രോഗികള്‍ക്കു വൈദ്യനും നീ
രോഗം നീക്കും മരുന്നും നീ
ആശ്വാസത്തെ നല്‍കീടേണം
രോഗിയാമീ പൈതലിനു
F രോഗികള്‍ക്കു വൈദ്യനും നീ
രോഗം നീക്കും മരുന്നും നീ
ആശ്വാസത്തെ നല്‍കീടേണം
രോഗിയാമീ പൈതലിനു
M നിന്‍ മുഖം മറച്ചീടില്‍
നന്മ പിന്നെയാരു നല്‍കും
തിന്മയെല്ലാം തീര്‍ത്തീടേണം
കാരുണ്യങ്ങള്‍ ശോഭിപ്പാനായ്
F നിന്‍ മുഖം മറച്ചീടില്‍
നന്മ പിന്നെയാരു നല്‍കും
തിന്മയെല്ലാം തീര്‍ത്തീടേണം
കാരുണ്യങ്ങള്‍ ശോഭിപ്പാനായ്
—————————————–
F സര്‍വ്വശക്തന്‍ യഹോവായെ
കോപിക്കല്ലെ സാധുക്കളില്‍
ദൈവമേ നീ തുണയ്‌ക്കണം
ആത്മ സൗഖ്യം കണ്ടെത്തുവാന്‍
M സര്‍വ്വശക്തന്‍ യഹോവായെ
കോപിക്കല്ലെ സാധുക്കളില്‍
ദൈവമേ നീ തുണയ്‌ക്കണം
ആത്മ സൗഖ്യം കണ്ടെത്തുവാന്‍
F ശത്രുത്വങ്ങള്‍ പെരുകുന്നെ
സത്യാത്മാവേ തുണയ്‌ക്കേണം
ദൈവപുത്ര കൃപ താ നീ
സത്യാത്മാവില്‍ മോദിച്ചീടാന്‍
M ശത്രുത്വങ്ങള്‍ പെരുകുന്നെ
സത്യാത്മാവേ തുണയ്‌ക്കേണം
ദൈവപുത്ര കൃപ താ നീ
സത്യാത്മാവില്‍ മോദിച്ചീടാന്‍
A സര്‍വ്വശക്തന്‍ യഹോവ താന്‍
പരിശുദ്ധന്‍ പരിശുദ്ധന്‍
സാധുക്കള്‍ക്കു സഹായകനും
ആദ്യന്തനും നീയല്ലയോ
A സര്‍വ്വശക്തന്‍ യഹോവ താന്‍
പരിശുദ്ധന്‍ പരിശുദ്ധന്‍
സാധുക്കള്‍ക്കു സഹായകനും
ആദ്യന്തനും നീയല്ലയോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സര്‍വ്വശക്തന്‍ യഹോവ താന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ Sarvashakthan Yahova Thaan Lyrics | Sarvashakthan Yahova Thaan Song Lyrics | Sarvashakthan Yahova Thaan Karaoke | Sarvashakthan Yahova Thaan Track | Sarvashakthan Yahova Thaan Malayalam Lyrics | Sarvashakthan Yahova Thaan Manglish Lyrics | Sarvashakthan Yahova Thaan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sarvashakthan Yahova Thaan Christian Devotional Song Lyrics | Sarvashakthan Yahova Thaan Christian Devotional | Sarvashakthan Yahova Thaan Christian Song Lyrics | Sarvashakthan Yahova Thaan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sarvvashakthan Yahova Thaan
Parishudhan Parishudhan
Saadhukkalkku Sahayakanum
Aadhyanthanum Neeyallayo

Sarvvashakthan Yahova Thaan
Parishudhan Parishudhan
Sadhukkalkku Sahaayakanum
Aadhyanthanum Neeyallayo

-----

Rogikalkku Vaidhyanum Nee
Rogam Neekkum Marunnum Nee
Aashwasathe Nalkeedenam
Rogiyaamee Paithalinnu

Rogikalkku Vaidhyanum Nee
Rogam Neekkum Marunnum Nee
Aashwasathe Nalkeedenam
Rogiyaamee Paithalinnu

Nin Mukham Maracheedil
Nanma Pinneyaaru Nalkum
Thinmayellaam Theertheedenam
Karunyangal Shobhippaanaai

Nin Mukham Maracheedil
Nanma Pinneyaaru Nalkum
Thinmayellaam Theertheedenam
Karunyangal Shobhippaanaai

-----

Sarvvashakthan Yahovaaye
Kopikkalle Saadhukkalil
Daivame Nee Thunaikkanam
Aathma Saukhyam Kandethuvaan

Sarvvashakthan Yahovaaye
Kopikkalle Saadhukkalil
Daivame Nee Thunaikkanam
Aathma Saukhyam Kandethuvaan

Shathruthvangal Perukunne
Sathyaathmaave Thunaikkenam
Daivaputhra Krupa Thaa Nee
Sathyaathmaavil Modhicheedaan

Shathruthwangal Perukunne
Sathyaathmaave Thunaikkenam
Daivaputhra Krupa Thaa Nee
Sathyaathmaavil Modhicheedaan

Sarvashakthan Yahova Thaan
Parishudhan Parishudhan
Sadhukkalkku Sahayakanum
Aadhyanthanum Nee Allayo

Sarvashakthan Yahova Thaan
Parishudhan Parishudhan
Sadhukkalkku Sahayakanum
Aadhyanthanum Nee Allayo

Sarvashakthan Yahova Than Thaan


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 232.  Song ID 12918


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.