Malayalam Lyrics

| | |

A A A

My Notes
M സര്‍വ്വശക്തനായ ദൈവം, എല്ലാം കാണുന്നു
നിത്യവും സഹായമേകി, കൂടെ നില്‍ക്കുന്നു
F എന്നോടുള്ള നിന്റെ സ്‌നേഹം, എത്രയോ അവര്‍ണനീയം
എന്നിലേകും നന്മയോര്‍ത്താല്‍, വാക്കുകള്‍ക്കതീതമല്ലോ
M എല്ലാമെന്റെ ജീവിതത്തിന്‍, ഭാഗ്യമാകുന്നു
A സര്‍വ്വശക്തനായ ദൈവം, എല്ലാം കാണുന്നു
നിത്യവും സഹായമേകി, കൂടെ നില്‍ക്കുന്നു
—————————————–
M സത്യമുള്ള വഴിയൊരുക്കി, വചന വിരുന്നൊരുക്കി
നിത്യരക്ഷയേകുവാനായ്, കുരിശില്‍ നീ യാഗമായി
F അത്രമേല്‍ അഗാധമായി, അത്രമേല്‍ ആത്മാര്‍ത്ഥമായി
ഹൃദയം തുറന്നു സ്‌നേഹിച്ചു നീ
🎵🎵🎵
A സര്‍വ്വശക്തനായ ദൈവം, എല്ലാം കാണുന്നു
നിത്യവും സഹായമേകി, കൂടെ നില്‍ക്കുന്നു
—————————————–
F നിത്യവും കെടാതെയെന്റെ, ജീവനില്‍ തെളിഞ്ഞു നിന്നു
നിത്യ ജീവനേകിടും നിന്‍, വചന പ്രകാശ ദീപം
M കര്‍ത്താവിന്റെ കൈകളില്‍ ഞാന്‍, കൃപയുടെ സുഖമറിഞ്ഞു
സ്‌നേഹമൂറും സാനിധ്യം അനുഭവിച്ചു
🎵🎵🎵
F സര്‍വ്വശക്തനായ ദൈവം, എല്ലാം കാണുന്നു
നിത്യവും സഹായമേകി, കൂടെ നില്‍ക്കുന്നു
M എന്നോടുള്ള നിന്റെ സ്‌നേഹം, എത്രയോ അവര്‍ണനീയം
എന്നിലേകും നന്മയോര്‍ത്താല്‍, വാക്കുകള്‍ക്കതീതമല്ലോ
F എല്ലാമെന്റെ ജീവിതത്തിന്‍, ഭാഗ്യമാകുന്നു
A സര്‍വ്വശക്തനായ ദൈവം, എല്ലാം കാണുന്നു
നിത്യവും സഹായമേകി, കൂടെ നില്‍ക്കുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sarvashakthanaya Daivam Ellam Kanunnu | സര്‍വ്വശക്തനായ ദൈവം, എല്ലാം കാണുന്നു നിത്യവും സഹായമേകി, കൂടെ നില്‍ക്കുന്നു Sarvashakthanaya Daivam Ellam Kanunnu Lyrics | Sarvashakthanaya Daivam Ellam Kanunnu Song Lyrics | Sarvashakthanaya Daivam Ellam Kanunnu Karaoke | Sarvashakthanaya Daivam Ellam Kanunnu Track | Sarvashakthanaya Daivam Ellam Kanunnu Malayalam Lyrics | Sarvashakthanaya Daivam Ellam Kanunnu Manglish Lyrics | Sarvashakthanaya Daivam Ellam Kanunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sarvashakthanaya Daivam Ellam Kanunnu Christian Devotional Song Lyrics | Sarvashakthanaya Daivam Ellam Kanunnu Christian Devotional | Sarvashakthanaya Daivam Ellam Kanunnu Christian Song Lyrics | Sarvashakthanaya Daivam Ellam Kanunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sarvashakthanaya Daivam, Ellam Kaanunnu
Nithyavum Sahayameki, Koode Nilkkunnu
Ennodulla Ninte Sneham, Ethrayo Avarnaneeyam
Ennilekum Nanma Orthaal, Vakkukalkkathithamallo
Ellam Ente Jeevithathin, Bhagyamakunnu

Sarvashakthanaya Daivam, Ellaam Kaannunnu
Nithyavum Sahayameki, Koode Nilkkunnu

-----

Sathyamulla Vazhi Orukki, Vachana Virunnorukki
Nithya Raksha Ekuvanaai, Kurishil Nee Yaagamaayi
Athramel Agadhamaayi, Athramel Aathmarthamaayi
Hrudhayam Thurannu Snehichu Nee

🎵🎵🎵

Sarvashakthanaya Daivam, Ellaam Kanunnu
Nithyavum Sahayameki, Koode Nilkkunnu

-----

Nithyavum Kedathe Ente, Jeevanil Thelinju Ninnu
Nithya Jeevanekidum Nin, Vachana Prakasha Deepam
Karthavinte Kaykalil Njan, Krupayude Sugamarinju
Snehamoorum Sanidhyam Anubhavichu

🎵🎵🎵

Sarvashakthanaya Daivam, Ellam Kaanunnu
Nithyavum Sahayameki, Koode Nilkkunnu
Ennodulla Ninte Sneham, Ethrayo Avarnaneeyam
Ennilekum Nanma Orthaal, Vakkukalkkathithamallo
Ellam Ente Jeevithathin, Bhagyamakunnu

Sarvashakthanaya Daivam, Ellaam Kaannunnu
Nithyavum Sahayameki, Koode Nilkkunnu

Sarvashakthanaya sarvvashakthanaya Daivam Ellam Kanunnu Dhaivam Dheivam Deivam


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 695.  Song ID 8141


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.