Malayalam Lyrics

| | |

A A A

My Notes
M അനാദി ധര്‍മ്മ സ്വരൂപമേ
പ്രപഞ്ച ചൈതന്യ, സാരമേ
പ്രഭാത, പ്രദോഷ, പ്രണാമം
പ്രഭാത, പ്രദോഷ, പ്രണാമം
A ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
A ധി ര ണ, ധി ര ണ, ധി ര ണാ
ധി ര ണ, ധി ര ണ, ധി ര ണാ
രി സ മാ, സ രി പ
മ പ സ നി രി രി സ രി സ ധ പ നി മ ഗ മ ഗ രി രി
A രി സ രി രി
പ നി സ രി
മ പ നി പ
രി മ പ മ
നി സ, പ നി, മ പ, നി പ, രി ഗ രി മ
M സര്‍വ്വേശ പാദം നമോ
ജീവേശ നാമം നമോ
A ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
F സര്‍വ്വേശ പാദം നമോ
ജീവേശ നാമം നമോ
സ്‌നേഹേശ രൂപം നമോ
ഭൂവനൈക സത്യം നമോ
M മനസ്സാനന്ദം, തൊഴു കൈകളുമായ്
പരമാനന്ദം, തവ കൈകളിലെന്‍
ഹൃദയ വീണ ദയ തന്‍ കൃപകള്‍ ഒഴുകുകയായ്
A സര്‍വ്വേശ പാദം നമോ
ജീവേശ നാമം നമോ
—————————————–
A തജ്ജം തജ്ജം തജ്ജം
തജ്ജം തജ്ജം തജ്ജം
തകതകജ്ജം
M ആദി ചൈതന്യമേ, ഈ
ദാസി തന്‍ താഴ്‌മയേ
കാണുവാന്‍ ഞാന്‍ എന്തേകിയോ
F ആദി ചൈതന്യമേ, ഈ
ദാസി തന്‍ താഴ്‌മയേ
കാണുവാന്‍ ഞാന്‍ എന്തേകിയോ
M തലമുറയെന്നും, ഇനിയെന്നെ വാഴ്‌ത്തും
സൗഭാഗ്യവതി
എന്നനിശം, തിരുസവിധം, മമ ശരണം
അടിയനിതതി മധുരം
ആ…
F കരകടലാദികളും
മലനിര താഴ്‌വരയും
തവകര വിരുതിന്‍ കീര്‍ത്തനമോതുകയായ്
അത്ഭുതമോതുകയായ്
A സര്‍വ്വേശ പാദം നമോ
ജീവേശ നാമം നമോ
—————————————–
A തജ്ജം തജ്ജം തജ്ജം
തജ്ജം തജ്ജം തജ്ജം
തകതകജ്ജം
F ശക്തനായ ദൈവം
പരിശുദ്ധ സ്‌നേഹ രൂപം
ഭക്തരില്‍ കരുണാമൃതം പൊഴിയും
M ശക്തനായ ദൈവം
പരിശുദ്ധ സ്‌നേഹ രൂപം
ഭക്തരില്‍ കരുണാമൃതം പൊഴിയും
F എളിയവരെ നീ മഹിമയിലേറ്റി
ഭക്തനു നല്‍കി
കര്‍മ്മ ഫലം, നിത്യ ഫലം, മോക്ഷ ഫലം
മനസ്സുഖമതു വഴിയായ്
ആ….
M വീണു കരഞ്ഞോര്‍ക്കായ്‌
ആശ പകര്‍ന്നരുളീ
പരിചൊടു വന്നൊരത്ഭുത നേരുകയായ്
സ്‌നേഹ വിരുന്നരുളി
F സര്‍വ്വേശ പാദം നമോ
ജീവേശ നാമം നമോ
സ്‌നേഹേശ രൂപം നമോ
ഭൂവനൈക സത്യം നമോ
M മനസ്സാനന്ദം, തൊഴു കൈകളുമായ്
പരമാനന്ദം, തവ കൈകളിലെന്‍
ഹൃദയ വീണ ദയ തന്‍ കൃപകള്‍ ഒഴുകുകയായ്
A സര്‍വ്വേശ പാദം നമോ
ജീവേശ നാമം നമോ
A ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
A ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
A ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
A ഹാല്ലേലുയ്യാ!

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sarvesha Padham Namo | സര്‍വ്വേശ പാദം നമോ ജീവേശ നാമം നമോ Sarvesha Padham Namo Lyrics | Sarvesha Padham Namo Song Lyrics | Sarvesha Padham Namo Karaoke | Sarvesha Padham Namo Track | Sarvesha Padham Namo Malayalam Lyrics | Sarvesha Padham Namo Manglish Lyrics | Sarvesha Padham Namo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sarvesha Padham Namo Christian Devotional Song Lyrics | Sarvesha Padham Namo Christian Devotional | Sarvesha Padham Namo Christian Song Lyrics | Sarvesha Padham Namo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Anadhi Dharma Swaroopame
Prapancha Chaithanya, Saarame
Prabhatha, Pradosha, Pranaamam
Prabhatha, Pradosha, Pranaamam

Halleluya, Halleluya
Halleluya, Halleluya

Dhi Ra Na, Dhi Ra Na, Dhi Ra Naa
Dhi Ra Na, Dhi Ra Na, Dhi Ra Naa
Ri Sa Ma, Sa Ri Pa
Ma Pa Sa Ni Ri Ri Sa Ri Sa Dha Pa Ni Ma Ga Ma Ga Ri Ri
Ri Sa Ri Ri
Pa Ni Sa Ri
Ma Pa Ni Pa
Ri Ma Pa Ma
Ni Sa, Pa Ni, Ma Pa, Ni Pa, Ri Ga Ri Ma

Sarvesha Padham Namo
Jeevesha Naamam Namo

Halleluya, Halleluya
Halleluya, Halleluya

Sarvesha Padham Namo
Jeevesha Naamam Namo
Snehesha Roopam Namo
Bhoovanaika Sathyam Namo

Manasaanandham, Thozhu Kaikalumaai
Paramaanandham, Thava Kaikalil En
Hrudhaya Veena Dhaya Than Krupakal Ozhukukayaai

Sarvvesha Padham Namo
Jeevesha Naamam Namo

-----

Thajjam Thajam Thajam
Thajjam Thajam Thajam
Thakathakajjam

Aadhi Chaithanyame, Ee
Dhasi Than Thaazhmaye
Kaanuvaan Njan Enthekiyo

Aadhi Chaithanyame, Ee
Dhasi Than Thaazhmaye
Kaanuvaan Njan Enthekiyo

Thalamura Ennum, Ini Enne Vaazhthum
Saubhagyavathi
Ennanisham, Thirusavidham, Mama Sharanam
Adiyanithathi Madhuram
Aa....

Karakadal Aathikalum
Malanira Thaazhvarayum
Thava Kara Viruthin Keerthanamothukayaai
Albhuthamothukayaai

Sarvesha Paadham Namo
Jeevesha Namam Namo

-----

Thajjam Thajam Thajam
Thajjam Thajam Thajam
Thakathakajjam

Shakthanaya Daivam
Parishudha Sneha Roopam
Bhaktharil Karunamritham Pozhiyum

Shakthanaya Daivam
Parishudha Sneha Roopam
Bhaktharil Karunamritham Pozhiyum

Eliyavare Nee Mahimayiletti
Bhakthanu Nalki Karma Phalam
Nithya Phalam Moksha Phalam
Manasukhamathu Vazhiyaai
Aa...

Veenu Karanjorkkaai
Aasha Pakarnnaruli
Parichodu Vannor Albhutha Nerukayaai
Sneha Virunnaruli

Sarvesha Padham Namo
Jeevesha Naamam Namo
Snehesha Roopam Namo
Bhoovanaika Sathyam Namo

Manasaanandham, Thozhu Kaikalumaai
Paramaanandham, Thava Kaikalil En
Hrudhaya Veena Dhaya Than Krupakal Ozhukukayaai

Sarvvesha Padham Namo
Jeevesha Naamam Namo

Halleluya, Halleluya
Halleluya, Halleluya
Halleluya, Halleluya
Halleluya, Halleluya
Halleluya, Halleluya
Halleluya, Halleluya
Halleluya!

padham padam patham namo nammo namam sarvesha sarvvesha


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 1831.  Song ID 8330


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.