Loading

Sarveshwara Nin Sameepya Lahariyil Malayalam and Manglish Christian Devotional Song Lyrics


Malayalam Lyrics

| | |

A A A

My Notes
M സര്‍വ്വേശ്വരാ നിന്‍.. സാമീപ്യ ലഹരിയില്‍..
സര്‍വ്വം മറന്നിന്നു, പാടുന്നു ഞാന്‍…
🎵🎵🎵
F സര്‍വ്വേശ്വരാ നിന്‍, സാമീപ്യ ലഹരിയില്‍
സര്‍വ്വം മറന്നിന്നു പാടുന്നു ഞാന്‍
M സീമകളില്ലാത്ത സ്‌നേഹം പകരുമൊരു
സംഗീതമായിരുന്നെങ്കില്‍ ഞാന്‍
A സര്‍വ്വേശ്വരാ നിന്‍, സാമീപ്യ ലഹരിയില്‍
സര്‍വ്വം മറന്നിന്നു പാടുന്നു ഞാന്‍
—————————————–
M ഒരിക്കലുമെന്നെ, പിരിയില്ലെന്ന്
ഒരിക്കല്‍ നീ ഓതിയെന്‍, കാതുകളില്‍
F ഒരിക്കലുമെന്നെ, പിരിയില്ലെന്ന്
ഒരിക്കല്‍ നീ ഓതിയെന്‍, കാതുകളില്‍
M ഓമന മുഖമെന്റെ ഉള്ളത്തിലെന്നും
ഓര്‍മ്മയിന്‍ ഓളങ്ങളായ്
F ഓമന മുഖമെന്റെ ഉള്ളത്തിലെന്നും
ഓര്‍മ്മയിന്‍ ഓളങ്ങളായ്
M സര്‍വ്വേശ്വരാ നിന്‍, സാമീപ്യ ലഹരിയില്‍
സര്‍വ്വം മറന്നിന്നു പാടുന്നു ഞാന്‍
F സീമകളില്ലാത്ത സ്‌നേഹം പകരുമൊരു
സംഗീതമായിരുന്നെങ്കില്‍ ഞാന്‍
A സര്‍വ്വേശ്വരാ നിന്‍, സാമീപ്യ ലഹരിയില്‍
സര്‍വ്വം മറന്നിന്നു പാടുന്നു ഞാന്‍
—————————————–
F വൈരൂപ്യങ്ങളില്‍, കൊത്തിയെടുത്തൊരു
പണിതീരാത്ത, ശില്‍പം ഞാന്‍
M വൈരൂപ്യങ്ങളില്‍, കൊത്തിയെടുത്തൊരു
പണിതീരാത്ത, ശില്‍പം ഞാന്‍
F തിരുക്കരത്താലെന്നെ പണിയേണമേ, തവ
സാദൃശ്യം പകരേണമേ
M തിരുക്കരത്താലെന്നെ പണിയേണമേ, തവ
സാദൃശ്യം പകരേണമേ
F സര്‍വ്വേശ്വരാ നിന്‍, സാമീപ്യ ലഹരിയില്‍
സര്‍വ്വം മറന്നിന്നു പാടുന്നു ഞാന്‍
M സീമകളില്ലാത്ത സ്‌നേഹം പകരുമൊരു
സംഗീതമായിരുന്നെങ്കില്‍ ഞാന്‍
A സര്‍വ്വേശ്വരാ നിന്‍, സാമീപ്യ ലഹരിയില്‍
സര്‍വ്വം മറന്നിന്നു പാടുന്നു ഞാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സര്‍വ്വേശ്വരാ നിന്‍, സാമീപ്യ ലഹരിയില്‍ സര്‍വ്വം മറന്നിന്നു പാടുന്നു ഞാന്‍ Sarveshwara Nin Sameepya Lahariyil Lyrics | Sarveshwara Nin Sameepya Lahariyil Song Lyrics | Sarveshwara Nin Sameepya Lahariyil Karaoke | Sarveshwara Nin Sameepya Lahariyil Track | Sarveshwara Nin Sameepya Lahariyil Malayalam Lyrics | Sarveshwara Nin Sameepya Lahariyil Manglish Lyrics | Sarveshwara Nin Sameepya Lahariyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sarveshwara Nin Sameepya Lahariyil Christian Devotional Song Lyrics | Sarveshwara Nin Sameepya Lahariyil Christian Devotional | Sarveshwara Nin Sameepya Lahariyil Christian Song Lyrics | Sarveshwara Nin Sameepya Lahariyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sarvveshvaraa Nin.. Saameepya Lahariyil..
Sarvvam Maranninnu, Paadunnu Njan…

🎵🎵🎵

Sarvveshvaraa Nin, Saameepya Lahariyil
Sarvvam Maranninnu Paadunnu Njan
Seemakalillaatha Sneham Pakarumoru
Sangeethamaayirunnenkil Njan

Sarveshvaraa Nin, Saameepya Lahariyil
Sarvam Maranninnu Paadunnu Njan

-----

Orikkalumenne, Piriyillenn
Orikkal Nee Othiyen, Kaathukalil
Orikkalumenne, Piriyillenn
Orikkal Nee Othiyen, Kaathukalil

Omana Mukhamente Ullathilennum
Ormmayin Olangalaai
Omana Mukhamente Ullathilennum
Ormmayin Olangalaai

Sarvveshvaraa Nin, Saameepya Lahariyil
Sarvvam Maranninnu Paadunnu Njan
Seemakal Illaatha Sneham Pakarumoru
Sangeethamaayirunnenkil Njan

Sarveshvaraa Nin, Saameepya Lahariyil
Sarvam Maranninnu Paadunnu Njan

-----

Vairoopyangalil, Kothiyeduthoru
Panitheeraatha, Shilpam Njan
Vairoopyangalil, Kothiyeduthoru
Panitheeraatha, Shilpam Njan

Thirukkarathaalenne Paniyename, Thava
Saadhrushyam Pakarename
Thirukkarathaalenne Paniyename, Thava
Saadhrushyam Pakarename

Sarvveshvaraa Nin, Saameepya Lahariyil
Sarvvam Maranninnu Paadunnu Njan
Seemakalillaatha Sneham Pakarumoru
Sangeethamaayirunnenkil Njan

Sarvveshvaraa Nin, Saameepya Lahariyil
Sarvvam Maranninnu Paadunnu Njan

Sarveshwara Nin Samipya Lahariyil Samipyalahariyil Samipyalehariyil Sarvveshwara Nin Sameepya Lehariyil Sameepyalehariyil Sameepyalahariyil Sarvam Sarvvam Marannu Innu Maranninnu Padunnu Paadunnu Njaan Samibya Sameebya Saamipya


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 61.  Song ID 14112


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.